25
September 2020 - 5:36 pm IST

Download Our Mobile App

Flash News
Archives

World

VIRUS ONE.jpg

ഒമാനിൽ 232 പേർക്ക് കൂടി കൊവിഡ്  സ്ഥിരീകരിച്ചു

Published:13 August 2020

464 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 155 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.

മസ്‌കറ്റ് : ഒമാനിൽ 232 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 82531 ആയി. 206 പേർക്ക് കൂടി രോഗം ഭേദമായി.  രോഗമുക്തരുടെ എണ്ണം 77278 ആയി. 12 പേർകൂടി മരിച്ചു. 551 പേരാണ് ഇതുവരെ മരണപ്പെട്ടത്. 60 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 464 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 155 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
 


വാർത്തകൾ

Sign up for Newsletter



top