25
September 2020 - 6:43 pm IST

Download Our Mobile App

Flash News
Archives

Kerala

shilja.jpg

സംസ്ഥാനത്ത് കൊവിഡ് ബാധിതതരുടെ എണ്ണം വൻ തോതിൽ വർധിക്കും:കെകെ ശൈലജ

Published:13 August 2020

 പ്രതിദിനം പതിനായിരം മുതൽ ഇരുപതിനായിരം വരെ രോഗികൾ ഉണ്ടായേക്കും

തിരുവനന്തപുരം: സെപ്തംബറിൽ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വൻ തോതിൽ ഉയരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതിദിനം പതിനായിരം മുതൽ ഇരുപതിനായിരം വരെ രോഗികൾ ഉണ്ടായേക്കാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിക്കുന്നതിന്റെ മാനദണ്ഡം മാറ്റാൻ ഒരു വിദഗ്ധ സമിതിയും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.കെ ശൈലജ പറഞ്ഞു. ഡബ്യൂഎച്ച്ഒയുടെയും ഐ.സി.എം.ആറിന്റെയും മാനദണ്ഡങ്ങൾ തന്നെയാണ് സർക്കാർ പിന്തുടരുന്നതെന്നും കെ.കെ ശൈലജ  വ്യക്തമാക്കി. 


വാർത്തകൾ

Sign up for Newsletter



top