25
September 2020 - 7:33 pm IST

Download Our Mobile App

Flash News
Archives

Mollywood

Aashiq-Abu

ഫിയോക്കിനെ വിമർശിച്ച് ആഷിഖ് അബു

Published:13 August 2020

ഒടിടി റിലീസിന് ചിത്രങ്ങള്‍ നല്‍കുന്ന നിർമാതാക്കളുമായി സഹകരിക്കേണ്ടെന്ന ഫിയോകിന്‍റെ തീരുമാനത്തിനെതിരെയാണ് ഫെയ്സ്ബുക്കിലൂടെയുള്ള വിമര്‍ശനം.

തിയെറ്റര്‍ ഉടമകളുടെ സഘടനയായ ഫിയോക്കിനെ വിമര്‍ശിച്ച് ആഷിഖ് അബു. ഒടിടി റിലീസിന് ചിത്രങ്ങള്‍ നല്‍കുന്ന നിർമാതാക്കളുമായി സഹകരിക്കേണ്ടെന്ന ഫിയോകിന്‍റെ തീരുമാനത്തിനെതിരെയാണ് ഫെയ്സ്ബുക്കിലൂടെയുള്ള വിമര്‍ശനം. എന്നാൽ ആന്‍റോ ജോസ്ഫ് നിർമാതാവായ ടൊവിനോ ചിത്രം "കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസ്' ഒടിടി റിലീസിന് ഇളവനുവദിച്ചിരുന്നു.

പൈറസി ഭീഷണി നേരിടുന്നതിനാലാണ് കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസിന് ഒടിടി റിലീസ് അനുമതി നൽകുന്നതെന്ന് ഫിയോക് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്.


വാർത്തകൾ

Sign up for Newsletter



top