25
September 2020 - 5:54 pm IST

Download Our Mobile App

Flash News
Archives

Kerala

covid-kerala

മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് കൊവിഡ്

Published:13 August 2020

ഇ​തേത്തു​ട​ർ​ന്ന് എ​സ്പി​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ഫീ​സി​ലെ മ​റ്റു ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം എ​സ്പി​യു​ടെ ഗ​ൺ​മാ​ന് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

മ​ല​പ്പു​റം: ജി​ല്ലാ പൊലീ​സ് മേ​ധാ​വി യു.അ​ബ്ദു​ൾ ക​രീ​മി​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേത്തു​ട​ർ​ന്ന് എ​സ്പി​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ഫീ​സി​ലെ മ​റ്റു ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം എ​സ്പി​യു​ടെ ഗ​ൺ​മാ​ന് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ എ​സ്പി നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​ക​യും ചെ​യ്തി​രു​ന്നു. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളെജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇന്ന് ജില്ലയിൽ 202 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top