25
September 2020 - 7:48 pm IST

Download Our Mobile App

Flash News
Archives

Updates

Amazon

ഇ​ന്ത്യ​യി​ലെ കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ആ​മ​സോ​ൺ

Published:13 August 2020

ഇ​ന്ത്യ​യി​ലെ എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങി ആ​മ​സോ​ൺ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു, ചെ​ന്നൈ, മും​ബൈ ന​ഗ​ര​ങ്ങ​ളി​ൽ ഓ​ഫി​സ് തു​റ​ക്കും. ഇ​തി​നാ​യി ക​മ്പ​നി 28 ല​ക്ഷ​ത്തോ​ളം സ്ക്വ​യ​ര്‍ ഫീ​റ്റ് വ​രു​ന്ന ഓ​ഫി​സു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്തു ക​ഴി​ഞ്ഞു.

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങി ആ​മ​സോ​ൺ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു, ചെ​ന്നൈ, മും​ബൈ ന​ഗ​ര​ങ്ങ​ളി​ൽ ഓ​ഫി​സ് തു​റ​ക്കും. ഇ​തി​നാ​യി ക​മ്പ​നി 28 ല​ക്ഷ​ത്തോ​ളം സ്ക്വ​യ​ര്‍ ഫീ​റ്റ് വ​രു​ന്ന ഓ​ഫി​സു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്തു ക​ഴി​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ഒ​ഫ്‍ലൈ​ൻ സ്റ്റോ​റു​ക​ൾ രാ​ജ്യ​ത്ത് പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ൻ ആ​മ​സോ​ൺ ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​നാ​യി ദീ​ര്‍ഘ​കാ​ല വാ​ട​ക​ക്ക​രാ​റു​ക​ൾ വ​ൻ​കി​ട കെ​ട്ടി​ട ഉ​ട​മ​ക​ളു​മാ​യി ഉ​ൾ​പ്പെ​ടെ ആ​മ​സോ​ൺ ഒ​പ്പി​ട്ടു ക​ഴി​ഞ്ഞു. രാ​ജ്യ​ത്തെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ൽ പ്രോ​പ്പ​ര്‍ട്ടി​ക​ൾ സ്വ​ന്ത​മാ​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ആ​മ​സോ​ൺ. ഈ ​സ്പേ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം. ബം​ഗ​ളൂ​രു​വി​ൽ ഒ​ൻ​പ​ത് ല​ക്ഷം സ്ക്വ​യ​ര്‍ഫീ​റ്റ് സ്ഥ​ല​മാ​ണ് ആ​മ​സോ​ൺ വാ​ട​ക​യ്ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​ത്. 

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 11 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര അ​ടി​യോ​ളം ഓ​ഫി​സ് സ്പേ​സു​ക​ൾ ആ​സ​സോ​ൺ സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. 80 ല​ക്ഷം സ്ക്വ​യ​ര്‍ ഫീ​റ്റ് സ്ഥ​ല​ത്തി​നാ​യി ന​ൽ​കി​യി​രി​ക്കു​ന്ന പ്ര​പ്പോ​സ​ലി​ന് പി​ന്നാ​ലെ​യാ​ണി​ത്. 


വാർത്തകൾ

Sign up for Newsletter



top