25
September 2020 - 6:34 pm IST

Download Our Mobile App

Flash News
Archives

Updates

Production

വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​ത്തി​ൽ 16.6 ശതമാനം ഇ​ടി​വ്

Published:13 August 2020

രാ​ജ്യ​ത്ത് വ്യ​വ​സാ​യ ഉ​ത്പാ​ദ​ന മു​ര​ടി​പ്പ് തു​ട​രു​ന്നു. ജൂ​ണി​ലെ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന സൂ​ചി​ക​യി​ൽ (ഐ​ഐ​പി) 16.6 ശ​ത​മാ​നം ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മും​ബൈ: രാ​ജ്യ​ത്ത് വ്യ​വ​സാ​യ ഉ​ത്പാ​ദ​ന മു​ര​ടി​പ്പ് തു​ട​രു​ന്നു. ജൂ​ണി​ലെ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന സൂ​ചി​ക​യി​ൽ (ഐ​ഐ​പി) 16.6 ശ​ത​മാ​നം ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, മേ​യ് മാ​സ​ത്തി​ലു​ണ്ടാ​യ 33.9 ശ​ത​മാ​നം ഇ​ടി​വു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​മ്പോ​ൾ വ്യ​വ​സാ​യ​രം​ഗം തി​രി​ച്ചു​വ​ര​വി​ലാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഐ​ഐ​പി​യു​ടെ 40 ശ​ത​മാ​നം വ​രു​ന്ന കാ​ത​ൽ മേ​ഖ​ലാ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​വും ജൂ​ണി​ൽ തി​രി​ച്ചു​വ​ര​വി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ട്ടി​യി​രു​ന്നു. ജൂ​ണി​ൽ അ​വ​സാ​നി​ച്ച ഒ​ന്നാം പാ​ദ​ത്തി​ലെ മൊ​ത്തം വ്യ​വ​സാ​യ ഉ​ത്പ​ദാ​ന​ത്തി​ലു​ള്ള ഇ​ടി​വ് 35.9 ശ​ത​മാ​ന​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top