Subpage Banner
Subpage Banner
17
November 2018 - 3:53 am IST
Flash News
Archives

vadakara-division-office-inauguration

വ​ട​ക​ര റ​വ​ന്യൂ ഡി​വി​ഷ​ന്‍ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

Published:14 June 2018

വ​ട​ക​ര കേ​ന്ദ്ര​മാ​യി അ​നു​വ​ദി​ച്ച റ​വ​ന്യൂ ഡി​വി​ഷ​ന്‍റെ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ഇ​ന്നു  രാ​വി​ലെ പ​ത്തി​ന്  റ​വ​ന്യൂ  മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍  നി​ര്‍വ​ഹി​ക്കും. കോ​ട്ട​പ്പ​റ​മ്പി​ലെ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ്ഹൗ​സി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ര്‍ഡി​ഒ ഓ​ഫി​സ് പ്ര​വ​ര്‍ത്തി​ക്കു​ക.

വ​ട​ക​ര: വ​ട​ക​ര കേ​ന്ദ്ര​മാ​യി അ​നു​വ​ദി​ച്ച റ​വ​ന്യൂ ഡി​വി​ഷ​ന്‍റെ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ഇ​ന്നു  രാ​വി​ലെ പ​ത്തി​ന്  റ​വ​ന്യൂ  മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍  നി​ര്‍വ​ഹി​ക്കും. കോ​ട്ട​പ്പ​റ​മ്പി​ലെ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ്ഹൗ​സി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ര്‍ഡി​ഒ ഓ​ഫി​സ് പ്ര​വ​ര്‍ത്തി​ക്കു​ക.
       ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കെ​ട്ടി​ട കൈ​മാ​റ്റം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍  നി​ര്‍വ​ഹി​ക്കും. പൈ​തൃ​ക​മ​ന്ദി​ര സം​ര​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച താ​ലൂ​ക്ക് ഓ​ഫി​സ് കെ​ട്ടി​ടം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം  ചെ​യ്യും. 
     
     ക​ഴി​ഞ്ഞ​മാ​സം  ന​ട​ക്കേ​ണ്ടി​യി​രു​ന്ന  ഉ​ദ്ഘാ​ട​നം  നി​പ്പ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍ന്ന് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. സി.​കെ. നാ​ണു എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ക​ല​ക്റ്റ​ർ  യു.​വി. ജോ​സ്, എം​പി​മാ​രാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, എം.​കെ. രാ​ഘ​വ​ന്‍, എം​എ​ല്‍എ​മാ​രാ​യ ഇ.​കെ. വി​ജ​യ​ന്‍, പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള , കെ. ​ദാ​സ​ന്‍, പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശ്ശേ​രി, കൊ​യി​ലാ​ണ്ടി, വ​ട​ക​ര താ​ലൂ​ക്കു​ക​ളി​ലെ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. 
      ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നൂ​ത​ന ആ​ശ​യ​മാ​യ ജ​ന​സൗ​ഹൃ​ദ വി​ല്ലേ​ജ് ഓ​ഫി​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​മ​വും ന​ട​ക്കും. ആ​ര്‍ഡി​ഒ വി.​പി. അ​ബ്ദു​റ​ഹ്മാ​ന്‍ അ​ട​ക്കം 24 പേ​രാ​ണ് ഓ​ഫി​സ് ജീ​വ​ന​ക്കാ​ര്‍. 
        സീ​നി​യ​ര്‍ സു​പ്ര​ണ്ട്, മൂ​ന്ന് ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ടു​മാ​ര്‍, ര​ണ്ട് എ​ഒ​മാ​ര്‍, 12 ക്ലാ​ര്‍ക്കു​മാ​ര്‍, ടൈ​പ്പി​സ്റ്റ്, ഓ​ഫി​സ് അ​റ്റ​ന്‍ഡ​ര്‍, ര​ണ്ട്  പ്യൂ​ണ്‍, ഡ്രൈ​വ​ര്‍ എ​ന്നി​ങ്ങൃ​നെ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. 
      വ​ട​ക​ര, കൊ​യി​ലാ​ണ്ടി താ​ലൂ​ക്കു​ക​ളി​ലെ ക്ര​മ​സ​മാ​ധാ​നം, ദു​രി​താ​ശ്വാ​സം, പ്ര​കൃ​തി ദു​ര​ന്തം തു​ട​ങ്ങി​യ​വ ഉ​ള്‍പ്പെ​ടെ ഈ ​ഓ​ഫി​സ് കൈ​കാ​ര്യം ചെ​യ്യും. അ​തോ​ടൊ​പ്പം ആ​ര്‍ഡി​ഒ കോ​ട​തി​യും പ്ര​വ​ര്‍ത്തി​ക്കും.  

 


വാർത്തകൾ

Sign up for Newsletter



top