Subpage Banner
Subpage Banner
17
November 2018 - 3:40 am IST
Flash News
Archives

unemployment-tp-ramakrishnan

തൊ​ഴി​ല്‍ജ​ന്യ രോ​ഗ​ങ്ങ​ള്‍ ത​ട​യാൻ ഫാ​ക്റ്റ​റി നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി പ​രി​ഗ​ണ​ന​യി​ല്‍: മ​ന്ത്രി

Published:14 June 2018

വ്യ​വ​സാ​യ​ശാ​ല​ക​ളി​ലെ തൊ​ഴി​ല്‍ജ​ന്യ രോ​ഗ​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി ത​ട​യു​ന്ന​തി​നു ഫാ​ക്റ്റ​റി നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തു പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു   മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ഫാ​ക്റ്റ​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്‌​സ് വ​കു​പ്പി​ന്‍റെ വെ​ബ് അ​ധി​ഷ്ഠി​ത പ​രി​ശോ​ധ​നാ സം​വി​ധാ​ന​ത്തി​ന്‍റെ (വെ​ബ് എ​നേ​ബി​ള്‍ഡ് റി​സ്‌​ക് വെ​യി​റ്റ​ഡ് ഇ​ന്‍സ്‌​പെ​ക്ഷ​ന്‍ സ്‌​കീം) ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ​ശാ​ല​ക​ളി​ലെ തൊ​ഴി​ല്‍ജ​ന്യ രോ​ഗ​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി ത​ട​യു​ന്ന​തി​നു ഫാ​ക്റ്റ​റി നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തു പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു   മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ഫാ​ക്റ്റ​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്‌​സ് വ​കു​പ്പി​ന്‍റെ വെ​ബ് അ​ധി​ഷ്ഠി​ത പ​രി​ശോ​ധ​നാ സം​വി​ധാ​ന​ത്തി​ന്‍റെ (വെ​ബ് എ​നേ​ബി​ള്‍ഡ് റി​സ്‌​ക് വെ​യി​റ്റ​ഡ് ഇ​ന്‍സ്‌​പെ​ക്ഷ​ന്‍ സ്‌​കീം) ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ഫാ​ക്റ്റ​റി​ക​ളി​ല്‍ നി​ല​വി​ലു​ള്ള​തും ഭാ​വി​യി​ല്‍ ഉ​ണ്ടാ​കാ​നി​ട​യു​ള്ള​തു​മാ​യ അ​പ​ക​ട സാ​ധ്യ​താ​ഘ​ട​ക​ങ്ങ​ളും സാ​ഹ​ച​ര്യ​വും തൊ​ഴി​ല്‍ജ​ന്യ​രോ​ഗ​ങ്ങ​ളും ത​ട​യു​ന്ന​തി​നു ഗ​വേ​ഷ​ണ വി​ക​സ​ന പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യും. നാ​ഷ​ണ​ല്‍ റി​മോ​ട്ട് സെ​ന്‍സി​ങ്  ഏ​ജ​ന്‍സി​യു​മാ​യും ഇ​ന്ദി​രാ​ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ അ​റ്റോ​മി​ക് റി​സ​ര്‍ച്ചു​മാ​യും സ​ഹ​ക​രി​ച്ചു പ്ര​ത്യേ​ക വ്യാ​വ​സാ​യി​ക ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി ഏ​ര്‍പ്പെ​ടു​ത്തു​ന്ന​തു സ​ര്‍ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. 
കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും സു​സ്ഥി​ര​വു​മാ​യ വ്യ​വ​സാ​യ​സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യാ​ണു ല​ക്ഷ്യം. കേ​ര​ള​ത്തെ നി​ക്ഷേ​പ​സൗ​ഹൃ​ദ​സം​സ്ഥാ​ന​മാ​ക്കു​ന്ന​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും കാ​ര്യ​മാ​യ പ​ങ്കു​ണ്ട്. വ്യ​വ​സാ​യ​ശാ​ല​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ നി​റ​വേ​റ്റു​ന്നു​ണ്ടെ​ന്ന് സു​താ​ര്യ​വും ഫ​ല​പ്ര​ദ​വു​മാ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണു ഫാ​ക്റ്റ​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്‌​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല. 
ഫാ​ക്റ്റ​റി​ക​ള്‍ അ​പ​ക​ട​തീ​വ്ര​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വേ​ര്‍തി​രി​ച്ച് പ്ര​ത്യേ​ക സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​ള്‍പ്പെ​ടു​ത്തി​യ ടാ​ബ്‌​ല​റ്റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ഇ​ന്‍സ്‌​പെ​ക്ഷ​ന്‍ റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കാ​ന്‍ പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്നും മ​ന്ത്രി. ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു​ള്ള ടാ​ബ്‌​ല​റ്റ് വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍വ​ഹി​ച്ചു.

 പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യ​ത്ത് ടാ​ബ്‌​ല​റ്റ് കം​പ്യൂ​ട്ട​റു​ക​ളി​ലൂ​ടെ ഇ​ന്‍സ്‌​പെ​ക്ഷ​ന്‍ റി​പ്പോ​ര്‍ട്ടു​ക​ള്‍ ഫാ​ക്റ്റ​റി ഉ​ട​മ​യു​ടേ​യും തൊ​ഴി​ലാ​ളി​ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ഫാ​ക്റ്റ​റി​യി​ല്‍വെ​ച്ചു ത​ന്നെ ത​യാ​റാ​ക്കാ​നാ​കും. ച​ട​ങ്ങി​ല്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​സൂ​ത്ര​ണ ബോ​ര്‍ഡ് അം​ഗം ഡോ. ​കെ. ര​വി​രാ​മ​ന്‍,  നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് പേ​ഴ്‌​സ​ണ​ല്‍ മാ​നെ​ജ്‌​മെ​ന്‍റ് ചെ​യ​ര്‍മാ​ന്‍ കെ.​കെ. വി​ജ​യ​കു​മാ​ര്‍,  ട്രാ​വ​ന്‍കൂ​ര്‍ ടൈ​റ്റാ​നി​യം പ്രോ​ഡ​ക്ട്‌​സ് എം​ടി ജോ​ര്‍ജ് നൈ​നാ​ന്‍ ,  ഫാ​ക്റ്റ​റി​സ് ആ​ൻ​ഡ്  ബോ​യി​ലേ​ഴ്‌​സ് വ​കു​പ്പ് ഡ​യ​റ​ക്റ്റ​ര്‍ പി. ​പ്ര​മോ​ദ്  എ​ന്നി​വ​ർ സം​സാ​രി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top