Subpage Banner
Subpage Banner
17
November 2018 - 4:12 am IST
Flash News
Archives

kunnathukal-village-office

കു​​ന്ന​​ത്തു​​കാ​​ൽ വി​​ല്ലെ​​ജ് ഒ​​ഫീ​​സ് അ​​വ​​ഗ​​ണ​​ന​യി​ൽ

Published:14 June 2018

അ​വ​ഗ​ണ​ന​യു​ടെ ന​ടു​വി​ൽ കു​​ന്ന​​ത്തു​​കാ​​ല്‍ വി​ല്ലെ​​ജ് ഒ​​ഫീ​​സ്.  ജീ​​വ​​ന​​ക്കാ​​രും വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​ക്ക്  എ​​ത്തു​​ന്ന പൊ​​തു ജ​​ന​​ങ്ങ​​ളും ജീ​​വ​​ന്‍ കൈ​യി​​ല്‍ പി​​ടി​​ച്ചാ​​ണ് ഒ​​ഫീ​​സി​​നു​​ള്ളി​​ല്‍ നി​ൽ​ക്കു​​ന്ന​​ത്‌ . 1982 ൽ ​​സ്ഥാ​​പി​​ത​​മാ​​യ ഈ ​​ഒ​​ഫീ​​സി​​ൽ കാ​​ല​​പ്പ​​ഴ​​ക്ക​​ത്താ​​ലും കൃ​​ത്യ​​സ​​മ​​യ​​ത്തു​​ള്ള അ​​റ്റ​​കു​​റ്റ​​പ​​ണി​​ക​​ൾ ന​​ട​​ത്താ​​ത്ത​​തു​​മൂ​​ല​​വും  മേ​​ല്‍ക്കൂ​​ര കോ​​ൺ​ക്രീ​​റ്റ് പാ​​ളി​​ക​​ള്‍ എ​​ല്ലാം അ​​ട​​ര്‍ന്നു ഇ​​ള​​കി ക​​മ്പി​​ക​​ള്‍ പു​​റ​​ത്തു കാ​​ണു​​ന്ന ത​​ര​​ത്തി​​ലാ​​യി.​

പാ​​റ​​ശാ​​ല : അ​വ​ഗ​ണ​ന​യു​ടെ ന​ടു​വി​ൽ കു​​ന്ന​​ത്തു​​കാ​​ല്‍ വി​ല്ലെ​​ജ് ഒ​​ഫീ​​സ്.  ജീ​​വ​​ന​​ക്കാ​​രും വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​ക്ക്  എ​​ത്തു​​ന്ന പൊ​​തു ജ​​ന​​ങ്ങ​​ളും ജീ​​വ​​ന്‍ കൈ​യി​​ല്‍ പി​​ടി​​ച്ചാ​​ണ് ഒ​​ഫീ​​സി​​നു​​ള്ളി​​ല്‍ നി​ൽ​ക്കു​​ന്ന​​ത്‌ . 1982 ൽ ​​സ്ഥാ​​പി​​ത​​മാ​​യ ഈ ​​ഒ​​ഫീ​​സി​​ൽ കാ​​ല​​പ്പ​​ഴ​​ക്ക​​ത്താ​​ലും കൃ​​ത്യ​​സ​​മ​​യ​​ത്തു​​ള്ള അ​​റ്റ​​കു​​റ്റ​​പ​​ണി​​ക​​ൾ ന​​ട​​ത്താ​​ത്ത​​തു​​മൂ​​ല​​വും  മേ​​ല്‍ക്കൂ​​ര കോ​​ൺ​ക്രീ​​റ്റ് പാ​​ളി​​ക​​ള്‍ എ​​ല്ലാം അ​​ട​​ര്‍ന്നു ഇ​​ള​​കി ക​​മ്പി​​ക​​ള്‍ പു​​റ​​ത്തു കാ​​ണു​​ന്ന ത​​ര​​ത്തി​​ലാ​​യി.​ പ​​ല​​പ്പോ​​ഴും സി​മ​ന്‍റു ക​ട്ട​ക​ൾ ജീ​​വ​​ന​​ക്കാ​​രു​​ടെ​​യും ഇ​​വി​​ടെ എ​​ത്തു​​ന്ന​​വ​​രു​​ടെ​​യും ശ​​രീ​​ര​​ത്തി​​ല്‍ പ​​തി​​ച്ചു പ​​രു​​ക്കേ​​റ്റി​​ട്ടു​​ണ്ട്.

​ ഭാ​​ഗ്യം കൊ​​ണ്ടു മാ​​ത്ര​​മാ​​ണ് ആ​​രു​​ടേ​​യും ത​​ല​​യി​​ല്‍ ഇ​​തു​​വ​​രെ പാ​​ളി അ​​ട​​ര്‍ന്നു വീ​​ഴാ​​ത്ത​​തെ​ന്നു നാ​​ട്ടു​​കാ​​ര്‍ .മ​​ഴ ക​​ന​​ത്ത​​തോ​​ടെ ഈ​​ര്‍പ്പം ഇ​​റ​​ങ്ങി ഇ​​പ്പോ​​ള്‍ കൂ​​ടു​​ത​​ല്‍ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ അ​​ട​​ര്‍ന്നു വീ​​ഴാ​​ന്‍ തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട് . ചോ​​ര്‍ച്ച​​യി​​ല്‍ രേ​​ഖ​​ക​​ള്‍ ന​​ന​​യാ​​ന്‍ തു​​ട​​ങ്ങി​​യ​​തോ​​ടെ കെ​​ട്ടി​​ട​​ത്തി​​നു​​ള്ളി​​ല്‍ പ​​ല​​യി​​ട​​ങ്ങ​​ളി​​ലാ​​യി ഇ​​തി​​നോ​​ട​​കം രേ​​ഖ​​ക​​ൾ​ക്കും കം​പ്യൂ​​ട്ട​​റു​​ക​​ള്‍ക്കും ഒ​​പ്പം ജീ​​വ​​ന​​ക്കാ​​ര്‍ക്കും സ്ഥാ​​ന ച​​ല​​നം സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ട് . എ​​ത്ര നാ​​ള്‍ ഇ​​ങ്ങ​​നെ  ജോ​​ലി ചെ​​യ്യു​​മെ​​ന്നു ജീ​വ​ന​ക്കാ​ർ​ക്ക​റി​യി​ല്ല.  സ​ർ​ട്ടി​ഫി​​ക്ക​റ്റ് വാ​​ങ്ങാ​​ന്‍ വ​​ന്നു നേ​​രെ ആ​​ശു​​പ​​ത്രി കി​​ട​​ക്ക​​യി​​ല്‍ എ​​ത്തു​​മോ എ​​ന്നു ഭ​​യ​​ന്നാ​ണു  നാ​ട്ടു​കാ​രു​ടെ ഭ​യം. 

 കെ​​ട്ടി​​ട​​ത്തി​​ന്‍റെ മേ​​ല്‍കൂ​​ര പാ​​ടെ അ​​ട​​ര്‍ന്നു വീ​​ഴാ​​ന്‍ അ​​ധി​​ക സ​​മ​​യം വേ​​ണ്ട എ​​ന്ന നി​​ല​​യ്ക്കാ​​ണു കാ​​ര്യ​​ങ്ങ​​ള്‍ . അ​​ടി​​യ​​ന്തി​​ര​​മാ​​യി   താ​​ത്കാ​ലി​​ക​​മാ​യെ​ങ്കി​​ലും വി​​ല്ലെ​​ജ് ഒ​ഫീ​​സ് പ്ര​​വ​​ര്‍ത്ത​​നം മ​​റ്റൊ​​രു കെ​​ട്ടി​​ട​​ത്തി​​ലേ​​ക്കു മാ​​റ്റി  കെ​​ട്ടി​​ടം ന​​വീ​​ക​​രി​​ക്ക​​ണ​മെ​ന്നു നാ​ട്ടു​കാ​രും ജീ​വ​ന​ക്കാ​രും. ​ 


വാർത്തകൾ

Sign up for Newsletter



top