25
October 2020 - 5:17 pm IST

Download Our Mobile App

Analysis

Investment

പ​ണം പോ​കും മു​ന്‍പ് അ​റി​യ​ണം നി​ക്ഷേ​പ​ങ്ങ​ളെ​ക്കുറി​ച്ച്

Published:11 September 2020

സ​ര്‍ക്കാ​ര്‍ അം​ഗീ​ക​രി​ച്ച നി​ക്ഷേ​പ പ​ദ്ധ​തി​ക​ള്‍ ഏ​തൊ​ക്കെ എ​ന്ന് അ​റി​ഞ്ഞി​രി​ക്കാം. വി​വി​ധ​ങ്ങ​ളാ​യ സു​ര​ക്ഷി​ത നി​ക്ഷേ​പ രീ​തി​ക​ളെ കു​റി​ച്ച് ധാ​ര​ണ ആ​ദ്യം ഉ​ണ്ടാ​ക്കി​യാ​ല്‍ അ​ബ​ദ്ധ​ങ്ങ​ളി​ല്‍  പെ​ടാ​തെ ന​മ്മു​ടെ പ​ണം ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ച് നി​ക്ഷേ​പി​ച്ച് ഭേ​ദ​പ്പെ​ട്ട വ​രു​മാ​നം ആ​ര്‍ജി​ക്കാ​ന്‍ ക​ഴി​യും.

കൊ​ച്ചി: കൊ​വി​ഡ് കാ​ല​ത്ത് കൂ​ടു​ത​ലും പു​റ​ത്തു​വ​രു​ന്ന​ത് ചെ​റു​തു വ​ലു​തു​മാ​യ നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ളു​ടെ ക​ഥ​ക​ളാ​ണ്. ആ​യി​രം രൂ​പ മു​ത​ല്‍ കോ​ടി​ക​ള്‍ വ​രെ ന​ഷ്ട​മാ​ക്കി​യ മ​ല​യാ​ളി​യു​ടെ ക​ണ്ണീ​ര്‍ ക​ഥ എ​ല്ലാ​യി​ട​വും നി​റ​യു​ക​യാ​ണ്. സു​ര​ക്ഷി​ത നി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ച് റി​സ​ര്‍വ്ബാ​ങ്കും, കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളും ബോ​ധ​വ​ത്ക​ര​ണം തു​ട​രു​മ്പോ​ഴാ​ണ് കേ​ര​ള​ത്തി​ലെ ഈ ​അ​വ​സ്ഥ. ഒ​ന്നു​വെ​ച്ചാ​ല്‍ ര​ണ്ടു കി​ട്ടും എ​ന്ന പ​ഴ​യ മു​ച്ചീ​ട്ടു​ക​ളി​ക്കാ​ര​ന്‍റെ ത​ന്ത്ര​ത്തി​ല്‍ വീ​ഴു​ക​യാ​ണ് എ​ല്ലാ​വ​രും.
 
സ​ര്‍ക്കാ​ര്‍ അം​ഗീ​ക​രി​ച്ച നി​ക്ഷേ​പ പ​ദ്ധ​തി​ക​ള്‍ ഏ​തൊ​ക്കെ എ​ന്ന് അ​റി​ഞ്ഞി​രി​ക്കാം. വി​വി​ധ​ങ്ങ​ളാ​യ സു​ര​ക്ഷി​ത നി​ക്ഷേ​പ രീ​തി​ക​ളെ കു​റി​ച്ച് ധാ​ര​ണ ആ​ദ്യം ഉ​ണ്ടാ​ക്കി​യാ​ല്‍ അ​ബ​ദ്ധ​ങ്ങ​ളി​ല്‍  പെ​ടാ​തെ ന​മ്മു​ടെ പ​ണം ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ച് നി​ക്ഷേ​പി​ച്ച് ഭേ​ദ​പ്പെ​ട്ട വ​രു​മാ​നം ആ​ര്‍ജി​ക്കാ​ന്‍ ക​ഴി​യും.

സ്ഥി​ര നി​ക്ഷേ​പം  
ബാ​ങ്കു​ക​ളി​ലോ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലോ നാം ​സ്ഥി​ര നി​ക്ഷേ​പം ന​ട​ത്താ​റു​ണ്ട്. ചെ​റു ബാ​ങ്കു​ക​ളും, പോ​സ്റ്റോ​ഫീ​സും, മ​റ്റു പ​ണ​മി​ട​പാ​ടു​കാ​രും ഇ​ത്ത​രം നി​ക്ഷേ​പ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്നു. ന​മ്മു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച്  കാ​ല​യ​ള​വ് തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന​തി​ലും നി​ക്ഷേ​പ​ക​ന് അ​വ​സ​ര​മു​ണ്ട്. സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന്‍റെ ഒ​രു വ​ക ഭേ​ദ​മാ​ണ് ആ​ര്‍ഡി (റെ​ക്ക​റി​ങ്ങ് ഡെ​പ്പോ​സി​റ്റ്) പോ​സ്റ്റോ​ഫീ​സും ബാ​ങ്കു​ക​ളും ഇ​വ കൈ​കാ​ര്യം ചെ​യ്യു​ന്നു. ചെ​റി​യ സ​മ്പാ​ദ്യ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​വു​ന്ന സു​ര​ക്ഷി​ത താ​വ​ള​മെ​ന്ന നി​ല​യി​ല്‍  പോ​സ്റ്റോ​ഫീ​സ് നി​ക്ഷേ​പ​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ ഒ​ന്നാ​മ​താ​ണ്.

ചി​ട്ടി​ക​ള്‍
പ​ര​മ്പ​രാ​ഗ​ത​മാ​യ സ​മ്പാ​ദ്യ രീ​തി​യാ​ണി​ത്. ചി​ട്ടി​യി​ല്‍ നി​ക്ഷേ​പി​ക്കു​മ്പോ​ള്‍ അം​ഗീ​കാ​ര​മു​ള്ള  സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ചി​ട്ടി​ക​ള്‍ മാ​ത്ര​മേ തെ​ര​ഞ്ഞ​ടു​ക്കാ​വൂ. തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ആ​ഴ്ച​യി​ലാ​യ​തി​നാ​ല്‍ ആ​ഴ്ച ചി​ട്ടി​ക​ള്‍ പ​രി​ഗ​ണി​ക്കാം. സ്ഥി​ര വ​രു​മാ​ന​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മാ​സ ചി​ട്ടി​ക​ള്‍ ത​ന്നെ​യാ​ണ് ന​ല്ല​ത്.

ഓ​ഹ​രി​ക​ളി​ലെ  നി​ക്ഷേ​പം
ഓ​ഹ​രി​ക​ള്‍ മ​റ്റൊ​രു നി​ക്ഷേ​പ മാ​ര്‍ഗ​മാ​ണ്. ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ല്‍ ക​രു​ത​ലോ​ടെ നി​ക്ഷേ​പി​ച്ചാ​ല്‍ ഉ​യ​ര്‍ന്ന നേ​ട്ടം ല​ഭി​ക്കു​മെ​ന്ന ആ​ക​ര്‍ഷ​ണീ​യ​ത​യും  ഉ​ണ്ട്.

മ്യൂ​ച്വ​ല്‍ഫ​ണ്ടു​ക​ള്‍
ധാ​രാ​ളം നി​ക്ഷേ​പ​ക​രു​ടെ സ​മ്പാ​ദ്യ​ങ്ങ​ള്‍ ഒ​രു​മി​ച്ചു ചേ​ര്‍ത്ത് വ്യ​ത്യ​സ്ത ധ​ന​കാ​ര്യ ആ​സ്തി​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് മ്യൂ​ച്വ​ല്‍ ഫ​ണ്ട്. ഓ​ഹ​രി​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചും  ലാ​ഭം ഉ​ണ്ടാ​ക്കി ത​രും. ശേ​ഷി​കു​റ​ഞ്ഞ​വ​ര്‍ക്കും ഓ​ഹ​രി​ക​ളി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ തെ​ര​ഞ്ഞ​ടു​ക്കാ​വു​ന്ന മാ​ര്‍ഗ​മാ​ണി​ത്. മ്യൂ​ച്വ​ല്‍ ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​സ്റ്റ​മാ​റ്റി​ക് ഇ​ന്‍വെ​സ്റ്റ്‌​മെ​ന്‍റ് പ്ലാ​നി​ല്‍ മാ​സം തോ​റു​മോ, പാ​ദ​വ​ര്‍ഷ​ത്തി​ലോ  ഒ​രു നി​ശ്ചി​ത തു​ക അ​ട​യ്ക്കാം. അ​ര്‍ഡി​ക്ക് സ​മാ​ന​മാ​ണി​ത്. 500രൂ​പ മു​ത​ല്‍ ഈ ​നി​ക്ഷേ​പം തു​ട​ങ്ങാം. ദീ​ര്‍ഘ​കാ​ല ല​ക്ഷ്യം വെ​ച്ചു​ള്ള നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് ഈ  ​മാ​ര്‍ഗം ഗു​ണ​ക​ര​മാ​ണ്.

ഡെ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍
വ്യ​ക്തി​ക​ള്‍, ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍ക്കാ​ര്‍ എ​ന്നി​വ പ​ണം ക​ണ്ടെ​ത്തു​ന്ന മാ​ര്‍ഗ​മാ​ണ് ഡെ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍. ബോ​ണ്ട്, ക​ട​പ്പ​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഈ ​വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ത്താം.   

ഗ​വ​ണ്‍മെ​ന്‍റ്  സെ​ക്യൂ​രി​റ്റി​ക​ള്‍
കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഡെ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഗ​വ​ണ്മെ​ന്‍റ് സെ​ക്യൂ​രി​റ്റി​ക​ള്‍. റി​സ​ര്‍വ്  ബാ​ങ്കാ​ണ് സ​ര്‍ക്കാ​രി​ന് വേ​ണ്ടി ഇ​ത്ത​രം സെ​ക്യൂ​രി​റ്റി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഹ്ര​സ്വ​കാ​ല​ത്തേ​ക്കു​ള്ള​വ​യെ "ട്ര​ഷ​റി ബി​ല്‍സെ​ന്നും' ദീ​ര്‍ഘ​കാ​ല​ത്തേ​ക്കു​ള്ള​വ​യെ  "സ​ര്‍ക്കാ​ര്‍ ബോ​ണ്ടെ​ന്നും' വി​ളി​ക്കു​ന്നു. 

ഹൈ​ബ്രീ​ഡ് ഫ​ണ്ട്
ഓ​ഹ​രി​യു​ടെ​യും ഡെ​റ്റ് ഫ​ണ്ടി​ന്‍റെ​യും ശ​രി​യാ​യ ഒ​രു സ​മ്മി​ശ്ര ഉ​ത്പ​ന്ന​മാ​ണി​ത്. അ​ടു​ത്ത​കാ​ല​ത്താ​യി പ്ര​ചാ​രം സി​ദ്ധി​ക്കു​ന്ന ഒ​രു ഡെ​റ്റ് ഉ​പ​ക​ര​ണ​മാ​ണ് "ഹൈ​ബ്രി​ഡ് ബോ​ണ്ടു​ക​ള്‍'. ഇ​തി​നെ "ഹൈ​ബ്രി​ഡ് സെ​ക്യൂ​രി​റ്റി​ക​ള്‍' എ​ന്നും  വി​ളി​ക്കാ​റു​ണ്ട്.

റി​ട്ട​യ​ര്‍മെ​ന്‍റ് പ​ദ്ധ​തി​ക​ള്‍     
യൂ​ണി​റ്റ് ലി​ങ്ക്ഡ് പ്ലാ​ന്‍, നാ​ഷ​ണ​ല്‍ പെ​ന്‍ഷ​ന്‍ പ​ദ്ധ​തി, പ​ബ്ലി​ക് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട്, എം​പ്ലോ​യീ പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ റി​ട്ട​യ​ര്‍മെ​ന്‍റ് കാ​ല​ത്തു സ്ഥി​ര​മാ​യി ഒ​രു വ​രു​മാ​നം ഉ​റ​പ്പു വ​രു​ത്തു​ന്ന പ​ദ്ധ​തി​ക​ളാ​ണ്. സ്ഥി​ര​മാ​യ ഒ​രു സം​ഖ്യ പ്ര​ത്യേ​ക കാ​ല​യ​ള​വ് ല​ക്ഷ്യം വെ​ച്ച് മാ​സം തോ​റും അ​ട​ച്ചാ​ല്‍ റി​ട്ട​യ​ര്‍മെ​ന്‍റ് കാ​ല​ത്ത് ടെ​ന്‍ഷ​നി​ല്ലാ​തെ വ​രു​മാ​നം ല​ഭി​ക്കും.


വാർത്തകൾ

Sign up for Newsletter



top