01
October 2020 - 10:27 pm IST

Download Our Mobile App

Flash News
Archives

Kollywood

gentile-man-movie-makers-plans-to-take-its-second-part

"ജെ​ന്‍റി​ല്‍മാ​ന് ' ര​ണ്ടാം​ഭാ​ഗം ഒ​രു​ങ്ങു​ന്നു:​ കു​ഞ്ഞു​മോ​ന്‍

Published:12 September 2020

ജെ​ന്‍റി​ല്‍മാ​ന് ര​ണ്ടാം​ഭാ​ഗം ഒ​രു​ങ്ങു​ന്നു.​സം​വി​ധാ​യ​ക​ൻ  ഷ​ങ്ക​റി​ന്‍റെ ആ​ദ്യ​ചി​ത്ര​മാ​യി​രു​ന്ന ജെ​ന്‍റി​ല്‍മാ​ന്‍. 1993ല്‍ ​അ​ര്‍ജ്ജു​നെ നാ​യ​ക​നാ​ക്കി​യ ചി​ത്രം നി​ര്‍മ്മി​ച്ച​ത് മ​ല​യാ​ളി ച​ല​ച്ചി​ത്ര നി​ര്‍മ്മാ​താ​വ് കെ ​ടി കു​ഞ്ഞു​മോ​ന്‍ ആ​യി​രു​ന്നു.

ജെ​ന്‍റി​ല്‍മാ​ന് ര​ണ്ടാം​ഭാ​ഗം ഒ​രു​ങ്ങു​ന്നു.​സം​വി​ധാ​യ​ക​ൻ  ഷ​ങ്ക​റി​ന്‍റെ ആ​ദ്യ​ചി​ത്ര​മാ​യി​രു​ന്ന ജെ​ന്‍റി​ല്‍മാ​ന്‍. 1993ല്‍ ​അ​ര്‍ജ്ജു​നെ നാ​യ​ക​നാ​ക്കി​യ ചി​ത്രം നി​ര്‍മ്മി​ച്ച​ത് മ​ല​യാ​ളി ച​ല​ച്ചി​ത്ര നി​ര്‍മ്മാ​താ​വ് കെ ​ടി കു​ഞ്ഞു​മോ​ന്‍ ആ​യി​രു​ന്നു. അ​ദ്ദേ​ഹ​മാ​ണ് 27 വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം, ഇ​പ്പോ​ള്‍ ജെ​ന്‍റി​ല്‍മാ​ന്‍റെ ര​ണ്ടാം​ഭാ​ഗം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഭാ​ഗ​ത്തേ​ക്കാ​ള്‍ പ​ല​മ​ട​ങ്ങ് ബ്ര​ഹ്മാ​ണ്ഡ​മാ​യി​രി​ക്കും ര​ണ്ടാം​ഭാ​ഗ​മെ​ന്നും ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ല്‍ എ​ത്തു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യി​രി​ക്കു​മെ​ന്നും കു​ഞ്ഞു​മോ​ന്‍ പ​റ​യു​ന്നു. സം​വി​ധാ​യ​ന്‍ ആ​രെ​ന്ന കാ​ര്യം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. 

"എ​ന്‍റെ ജെ​ന്‍റി​ല്‍മാ​ന്‍ ത​മി​ഴ് ,തെ​ലു​ങ്കു ഭാ​ഷ​ക​ളി​ൽ പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ള്‍ ആ ​ചി​ത്ര​ത്തെ മെ​ഗാ ഹി​റ്റാ​ക്കി വ​ൻ സ്വീ​ക​ര​ണ​മാ​ണ് ആ​രാ​ധ​ക​ർ ന​ൽ​കി​യ​ത്. ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്പാ​ടും പ​ല ഭാ​ഷ​ക​ളി​ൽ പു​റ​ത്തി​റ​ങ്ങി​യ ഈ ​സി​നി​മ​യെ ജ​ന​ങ്ങ​ൾ ആ​ഘോ​ഷ​മാ​ക്കി മാ​റ്റി. ഈ ​സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം ജെ​ന്‍റി​ല്‍മാ​ന്‍ 2  നി​ർ​മ്മി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ഞാ​ൻ. ജെ​ന്‍റി​ല്‍മാ​നേ​ക്കാ​ള്‍ പ​ല മ​ട​ങ്ങു ബ്ര​ഹ്മാ​ണ്ഡം ജെ​ന്‍റി​ല്‍മാ​ന്‍ 2ൽ ​കാ​ണാം . ജെ​ന്‍റി​ല്‍മാ​ന്‍ ഫി​ലിം ഇ​ന്‍റ​ര്‍നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ, ഹോ​ളി​വു​ഡ് നി​ല​വാ​ര​ത്തി​ൽ, മെ​ഗാ ബ​ജ​റ്റി​ല്‍ ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി​ട്ടാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. ന​ടീ​ന​ട​ന്മാ​ർ, മ​റ്റു സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ന്നു. ഔ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പ് ഉ​ട​ൻ ഉ​ണ്ടാ​വും. ഈ ​സി​നി​മ ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്‌​ത ശേ​ഷം മാ​ത്ര​മേ മ​റ്റു മാ​ധ്യ​മ​ങ്ങ​ളി​ൽ റി​ലീ​സ് ചെ​യ്യു​ക​യു​ള്ളൂ", കു​ഞ്ഞു​മോ​ന്‍ പ​റ​യു​ന്നു.


വാർത്തകൾ

Sign up for Newsletter



top