01
October 2020 - 10:03 pm IST

Download Our Mobile App

Flash News
Archives

Trends

miya-dress.jpg

വാനില നിറത്തിലെ മിയയുടെ വിവാഹ ഗൗണിന് പ്രത്യേകതകളേറെ...

Published:12 September 2020

മിയ ധരിച്ച മനോഹരമായ ഗൗൺ തന്നെയാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.

നടി മിയ ജോർജ്ജിന്‍റെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മിയ ധരിച്ച മനോഹരമായ ഗൗൺ തന്നെയാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. ലോങ് ഫിഷ് ടെയില്‍ ഗൗണും എംബ്രോയ്ഡഡ് വെയ്ലും അണിഞ്ഞ് അതിസുന്ദരിയായാണ് മിയ ചിത്രങ്ങളിൽ. ലേബല്‍ എം ഡിസൈനേഴ്സാണ് മിയയുടെ വിവാഹവസ്ത്രം  ഒരുക്കിയത്.

വാനില നിറത്തിലുള്ള ക്ലാസിക് ഗൗൺ ആണ് താരത്തിന് വേണ്ടി ലേബല്‍ എം ഡിസൈന്‍ ചെയ്തത്. 487 മണിക്കൂറുകള്‍ കൊണ്ടാണ്  ഹാന്‍ഡ് വര്‍ക്കുകളുള്ള ഈ ഗൗൺ ഇത്രമനോഹരമായി ഒരുക്കിയതെന്നും ലേബല്‍ എം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരൻ.

എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ നടന്ന വിവാഹ ചടങ്ങിൽ  ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. മാസ്ക് ധരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം കഴിഞ്ഞത്. 

 

 
 
 
 
 
 
 
 
 
 
 
 
 

This one-of-a-kind Miya's wedding attire is a classic wedding gown of your dreams in the shade of vanilla prepared to glide through the clouds of paradise , glistening in gold accents reflecting our bride who is appeared to be heaven sent , a true couture ensemble in all its unique craftsmanship and grandeur is made to standout from the brides ever existed , This silhouette is body accentuating which later turns in to an elegant volume and an generously long veil to add the dramatics, each panel is selectively appliquéd in a monotone and hand detailed to perfection. It took 487 hours of handwork by 10 skilled artisans to complete the entire look. Stay tuned for more updates ! PC : @studio360byplanj Makeup : @jeenastudio Jewellery : @mdiamonds_boutique #designercouture #designinspiration #weddinggowns #gowns #whitegown #mermaidgown #trailgowns #designer #couturier #designerboutique #weddings #indianwedding #hautecouture

A post shared by Label'M (@labelmdesigners) on

 


വാർത്തകൾ

Sign up for Newsletter



top