01
October 2020 - 9:46 pm IST

Download Our Mobile App

Flash News
Archives

Special

dog

ഇതൊക്കെയെന്ത് ! റോഡിലൂടെ സ്കേറ്റ് ബോർഡിൽ ചീറിപാഞ്ഞ് നായ

Published:13 September 2020

റോഡിനിരുവശത്തുമുള്ളവർ നായയെ അത്ഭുതത്തോടെ നോക്കിനിൽക്കുന്നതും വിഡിയോയിൽ കാണാം. ഇടയ്ക്ക് ഒന്ന് സാവധാനത്തിലാക്കി നിർത്തുകയും വീണ്ടും യാത്ര തുടരുകയും ചെയ്യുന്നുണ്ട് നായ.

സ്കേറ്റ് ബോർഡിൽ കയറി സഞ്ചരിക്കുന്ന ഒരു നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. യാതൊരുവിധ പേടിയുമില്ലാതെയാണ് നായയുടെ പോക്ക്. റോഡിനിരുവശത്തുമുള്ളവർ നായയെ അത്ഭുതത്തോടെ നോക്കിനിൽക്കുന്നതും വിഡിയോയിൽ കാണാം. ഇടയ്ക്ക് ഒന്ന് സാവധാനത്തിലാക്കി നിർത്തുകയും വീണ്ടും യാത്ര തുടരുകയും ചെയ്യുന്നുണ്ട് നായ.

മുൻ ബാസ്കറ്റ്ബോൾ താരമായ റെക്സ് ചാപ്മാൻ ആണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ആറ് ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. മാത്രമല്ല നായയെ അഭിനന്ദിച്ചും നിരവധി പേരെത്തി.

 


വാർത്തകൾ

Sign up for Newsletter



top