01
October 2020 - 9:39 pm IST

Download Our Mobile App

Flash News
Archives

Other news

iran-executed-his-own-wrestler-makes-protest

ഗു​സ്തി താ​ര​ത്തെ ഇ​റാ​ന്‍ തൂ​ക്കി​ക്കൊ​ന്നു : പ്ര​തി​ഷേ​ധം വ്യാ​പ​കം

Published:14 September 2020

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ കു​ത്തി​ക്കൊ​ന്നെ​ന്ന കേ​സി​ല്‍ ഗു​സ്തി ചാ​മ്പ്യ​ന്‍ ന​വീ​ദ് അ​ഫ്കാ​രി​യെ (27) തൂ​ക്കി​ലേ​റ്റി​യ ഇ​റാ​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

ടെ​ഹ്റാ​ന്‍: സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ കു​ത്തി​ക്കൊ​ന്നെ​ന്ന കേ​സി​ല്‍ ഗു​സ്തി ചാ​മ്പ്യ​ന്‍ ന​വീ​ദ് അ​ഫ്കാ​രി​യെ (27) തൂ​ക്കി​ലേ​റ്റി​യ ഇ​റാ​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ലോ​ക​ത്തി​ലെ വി​വി​ധ കാ​യി​ക സം​ഘ​ട​ന​ക​ളും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​രും എ​ന്തി​ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍ഡ് ട്രം​പി​ന്‍റെ അ​ഭ്യ​ര്‍ത്ഥ​ന പോ​ലും ചെ​വി​ക്കൊ​ള്ളാ​തെ ഗു​സ്തി താ​ര​ത്തെ തൂ​ക്കി​ലേ​റ്റി​യ ഇ​റാ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ആ​ഗോ​ള ത​ല​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യാ​ണ്. 2018ല്‍ ​ഇ​റാ​നി​ലെ ഷി​റാ​സി​ല്‍ ന​ട​ന്ന സ​ര്‍ക്കാ​ര്‍ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ല്‍ ന​വീ​ദും പ​ങ്കെ​ടു​ത്തി​രു​ന്നു. 
   
പ്ര​ക്ഷോഭ​ത്തി​നി​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ ഹ​സ​ന്‍ തു​ര്‍ക്ക്മാ​ന്‍ കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ത് ചെ​യ്ത​ത് ന​വീ​ദാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​റാ​ന്‍ താ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ഇ​പ്പോ​ള്‍ തൂ​ക്കി​ലേ​റ്റു​ക​യും ചെ​യ്ത​ത്. കൊ​ല​പാ​ത​ക​ത്തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ന​ല്‍കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ത്ത​ന്നെ ന​വ​ദീ​ന് മേ​ല്‍ കു​റ്റം അ​ടി​ച്ചേ​ല്‍പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളെ​ല്ലാം പ​റ​യു​ന്ന​ത്. ഇ​റാ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ വ​ലി​യ ക്യാം​പെ​യ്നി​ങ്ങാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ ന​വീ​ദ് കു​റ്റ സ​മ്മ​തം ന​ട​ത്തു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ മ​ര്‍ദി​ച്ച്,പീ​ഡി​പ്പി​ച്ച് കു​റ്റ​സ​മ്മ​തം ന​ട​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി ഉ​യ​ര്‍ന്നി​രു​ന്നു. ലോ​ക​ത്തെ ഒ​ട്ടു​മി​ക്ക മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും കാ​യി​ക താ​ര​ങ്ങ​ളും ന​വീ​ദി​ന്‍റെ മോ​ച​ന​ത്തി​നാ​യി ശ​ബ്ദം ഉ​യ​ര്‍ത്തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ന​വീ​ദി​നെ വ​ധി​ച്ചാ​ല്‍ ഇ​റാ​നെ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട 85000 കാ​യി​ക താ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന സം​ഘ​ട​ന​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​റാ​ന്‍റെ ക്രൂ​ര​മാ​യ ന​ട​പ​ടി​ക്കെ​തി​രെ രാ​ജ്യാ​ന്ത​ര ഒ​ളിം​പി​ക്സ് ക​മ്മി​റ്റി​യും പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ലോ​ക​ത്തി​ലെ നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​തെ ഇ​റാ​ന്‍ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത് മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​ണെ​ന്നും ഇ​ത് ഭീ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണെ​ന്നു​മാ​ണ് അ​വ​ര്‍ പ്ര​തി​ക​രി​ച്ച​ത്. ഇ​തേ കേ​സി​ല്‍ ന​വീ​ദി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളും ശി​ക്ഷ അ​നു​ഭ​വി​ച്ച് വ​രി​ക​യാ​ണ്. സ​ഹോ​ദ​ര​ന്‍മാ​രാ​യ വ​ഹീ​ബി​ന് 54 വ​ര്‍ഷ​വും ഹ​ബീ​ബി​ന് 27 വ​ര്‍ഷ​വു​മാ​ണ് ത​ട​വ് ശി​ക്ഷ വി​ധി​ച്ച​ത്. ഇ​തി​നോ​ട​കം സം​ഭ​വം വ​ലി​യ ച​ര്‍ച്ച ആ​യ​തി​നാ​ല്‍ത്ത​ന്നെ ഇ​റാ​ന്‍റെ മേ​ല്‍ സ​മ്മ​ര്‍ദ്ദ​മേ​റെ​യാ​ണ്. ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ​രെ​ല്ലാം ത​ന്നെ സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട​തി​നാ​ല്‍ ക​ടു​ത്ത തി​രി​ച്ച​ടി ത​ന്നെ ഇ​റാ​ന്‍ നേ​രി​ടേ​ണ്ടി വ​ന്നേ​ക്കും. ലോ​ക ത്തി​ലെ വി​വി​ധ കാ​യി​ക താ​ര​ങ്ങ​ള്‍ ഇ​റാ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​നെ ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ വി​മ​ര്‍ശി​ച്ച് രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top