01
October 2020 - 9:31 pm IST

Download Our Mobile App

Flash News
Archives

Astrology

latest-september-month-kanippayyur-malayalam-astrology

ഇന്നത്തെ നക്ഷത്ര ഫലം (15-09-2020)

Published:15 September 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കും. മ​ത്സ​ര​ങ്ങ​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും.

ഭ​ര​ണി: അ​ഭി​ലാ​ഷ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും.

കാ​ര്‍ത്തി​ക: സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ള്‍ ഉ​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

രോ​ഹി​ണി : സ​ന്ധി​വേ​ദ​ന വ​ർ​ധി​ക്കും. വാ​ഹ​ന ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്ക​ണം. അ ​സ്വാ​സ്ഥ്യ​ങ്ങ​ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും.

മ​ക​യി​രം : ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ർ​ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ഒ​രു​കാ​ര്യ​വും നി​ശ്ചി​ത​സ​മ​യ​ത്ത് ന​ട​ക്കു​ക​യി​ല്ല. വി​പ​രീ​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ സാ​ധി​ക്കും.

തി​രു​വാ​തി​ര : വി​ജ്ഞാ​നം പ​ക​ര്‍ന്നു​കൊ​ടു​ക്കു​വാ​ന്‍ സാ​ധി​ക്കും. വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​ക്കും. സേ​വ​ന​സാ​മ​ർ​ഥ്യ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും.

പു​ണ​ര്‍തം: പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ സ​മ​ര്‍പ്പി​ക്കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ടു ബ​ന്ധ പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ​ണ്ടി​വ​രും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും.

പൂ​യ്യം: അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ദ്ധ​പ​രി​ശോ​ധ​ന വേ​ണം. യാ​ത്രാ​വേ​ള​യി​ല്‍ പ​ണം ന​ഷ്ട പ്പെ​ടാ​തെ സൂ​ക്ഷി​ക്ക​ണം. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്ക് ചേ​രും.

ആ​യി​ല്യം: ദേ​ഹ​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തി​ന് ബ​ല​ക്ഷ​യം തോ​ന്നും. വ​ഴു​ക്കി​വീ​ഴ്ച​ക്കു സാ​ധ്യ​ത​യു​ണ്ട്. വാ​ത നീ​ര്‍ദ്ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും.

മ​കം: വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. അ​ന്യ​രു​ടെ വി​ഷ​മാ​വ​സ്ഥ​ക​ള്‍ക്ക് പ​രി​ഹാ​രം നി​ര്‍ദ്ദേ​ശി​ക്കും.

പൂ​രം: ഗൃ​ഹ​പ്ര​വേ​ശ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. സ​ഹ​ജീ​വി​ക​ളോ​ടു സ​ഹി​ഷ്ണു​ത വ​ര്‍ ദ്ധി​ക്കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങും.

ഉ​ത്രം: വി​ദ​ഗ്ദ്ധ​രു​ടെ നി​ര്‍ദ്ദേ​ശം സ്വീ​ക​രി​ച്ച് പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. കാ​ര്യ നി​ര്‍വ്വ​ഹ​ണ​ശ​ക്തി വ​ർ​ധി​ക്കും.​പി​താ​വി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.

അ​ത്തം : വ​സ്തു​വി​ല്പ​ന​ക്ക് ധാ​ര​ണ​യാ​കും. ക്ലേ​ശ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. ദാ​മ്പ ത്യ​സൌ​ഖ്യ​വും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

ചി​ത്ര : പ്ര​വ​ര്‍ത്ത​ന​ശേ​ഷി വ​ർ​ധി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. കു​ടും​ബ ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

ചോ​തി : മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ക്ക് പൂ​ർ​ണ​ത ഉ​ണ്ടാ​വു​ക​യി​ല്ല. പ്ര​വ​ര്‍ത്ത​ന​വൈ​ക​ല്യം പ​രി​ഹ​രി​ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും.

വി​ശാ​ഖം : പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. സ​മ​ര്‍പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് അം​ഗീ കാ​രം ല​ഭി​ക്കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.

അ​നി​ഴം : ചി​കി​ത്സ​ക്ക് ഫ​ലം ക​ണ്ടു​തു​ട​ങ്ങും. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ല്‍ പു​തി​യ ആ​ശ യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കും.

തൃ​ക്കേ​ട്ട : അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​ക്കും. പു​തി​യ ഭ​ര​ണ​സം​വി​ധാ​നം അ​വ​ലം ബി​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും.

മൂ​ലം : കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും സു ​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും.

പൂ​രാ​ടം : പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ർ​ണ​ത​യു​ണ്ടാ​കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ പ്രാ​പ്തി​നേ​ടും. സ​മ്പ​ത്ത് വ​ർ​ധി​ക്കും.

ഉ​ത്രാ​ടം : എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. വി​ജ​യ​ശ​ത​മാ​നം വ​ർ​ധി​ച്ച​തി​നാ​ല്‍ വി​ദേ​ശ​യാ​ത്രാ​നു​മ​തി​ക്ക് അ​പേ​ക്ഷി ക്കു​വാ​ന്‍ അ​ര്‍ഹ​ത​നേ​ടും.

തി​രു​വോ​ണം : സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. വാ​ക്കും പ്ര​വൃ​ത്തി യും ​ഫ​ലി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

അ​വി​ട്ടം : തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. ഭൂ​മി ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട ക്കും. ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

ച​ത​യം : . അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ദ്ധ​പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. സ്വ​സ്ഥ​ത കു​റ​യും. ആ​ധി വ​ർ​ധി​ക്കും. ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും.

പൂ​രോ​രു​ട്ടാ​തി : ആ​ത്മ​വി​ശ്വാ​സ​വും പ്ര​വ​ര്‍ത്ത​ന​ശേ​ഷി​യും കു​ടും​ബ​സൌ​ഖ്യ​വും കാ ​ര്യ​നി​ര്‍ വ്വ​ഹ​ണ​ശ​ക്തി​യും ഉ​ണ്ടാ​കും. ജ​ന​സ്വാ​ധീ​ന​ത്താ​ല്‍ ആ​ഗ്ര​ഹ​നി​വ​ര്‍ത്തി​യു​ണ്ടാ കും.

​ഉ​ത്ര​ട്ടാ​തി : മ​ധ്യ​സ്ഥ​ത​ക്കു പോ​ക​രു​ത്. ക​ടം കൊ​ടു​ക്ക​രു​ത്. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ച​ര്‍ച്ച​ക​ള്‍ക്കു പൂ​ർ​ണ​ത ഉ​ണ്ടാ​വു​ക​യി​ല്ല.

രേ​വ​തി : അ​ഭി​ലാ​ഷ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ തി​യു​ണ്ടാ​കും. സ​ന്താ​ന​സൌ​ഖ്യ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top