01
October 2020 - 11:04 pm IST

Download Our Mobile App

Flash News
Archives

Kollywood

nayanthara-and-vignesh-shivan-are-vacationing-in-goa

ന​യ​ൻ​സും വി​ഘ്നേ​ഷും ഗോ​വ​യി​ൽ

Published:15 September 2020

സം​വി​ധാ​യ​ക​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​ൻ- ന​യ​ന്‍താ​ര വി​വാ​ഹ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ഇ​ട​യ്ക്ക് വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ര്‍ച്ച​ക​ള്‍ സ​ജീ​വ​മാ​യി​രു​ന്നു. വി​വാ​ഹം തീ​രു​മാ​നി​ച്ചാ​ല്‍ അ​തേ​ക്കു​റി​ച്ച് എ​ല്ലാ​വ​രേ​യും അ​റി​യി​ക്കു​മെ​ന്നാ​യി​രു​ന്നു ന​യ​ന്‍താ​ര പ​റ​ഞ്ഞ​ത്

സം​വി​ധാ​യ​ക​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​ൻ- ന​യ​ന്‍താ​ര വി​വാ​ഹ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ഇ​ട​യ്ക്ക് വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ര്‍ച്ച​ക​ള്‍ സ​ജീ​വ​മാ​യി​രു​ന്നു. വി​വാ​ഹം തീ​രു​മാ​നി​ച്ചാ​ല്‍ അ​തേ​ക്കു​റി​ച്ച് എ​ല്ലാ​വ​രേ​യും അ​റി​യി​ക്കു​മെ​ന്നാ​യി​രു​ന്നു ന​യ​ന്‍താ​ര പ​റ​ഞ്ഞ​ത്. പൊ​തു​പ​രി​പാ​ടി​ക​ളി​ലും ക്ഷേ​ത്ര​സ​ന്ദ​ര്‍ശ​ന​ങ്ങ​ളു​മൊ​ക്കെ​യാ​യി ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​റും സം​വി​ധാ​യ​ക​നും ഇ​ട​യ്ത്ത് യാ​ത്ര​ക​ള്‍ ന​ട​ത്താ​റു​ണ്ട്. ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം വൈ​റ​ലാ​യി മാ​റാ​റു​മു​ണ്ട്.​ഇ​പ്പോ​ഴി​താ

ഗോ​വ​ന്‍ യാ​ത്ര​യ്ക്കി​ട​യി​ലെ വി​ശേ​ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ന​യ​ന്‍സി​നൊ​പ്പം ഗോ​വ​യി​ല്‍ അ​വ​ധി​യാ​ഘോ​ഷ​ത്തി​ലാ​ണ് താ​നെ​ന്ന് വ്യ​ക്ത​മാ​ക്കി വി​ഘ്‌​നേ​ഷാ​യി​രു​ന്നു എ​ത്തി​യ​ത്. ത​ങ്ങ​ള്‍ ഇ​രു​വ​രും ഗോ​വ​യി​ലാ​ണെ​ന്നും വെ​ക്കേ​ഷ​ന്‍ ആ​ഘോ​ഷ​മാ​ണെ​ന്നും പ​റ​ഞ്ഞെ​ത്തി​യ സം​വി​ധാ​യ​ക​ന്‍റെ പോ​സ്റ്റ് വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ന​യ​ന്‍താ​ര​യു​ടെ മ​നോ​ഹ​ര​മാ​യ ചി​ത്ര​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണോ അ​വ​ധി​യാ​ഘോ​ഷ​മെ​ന്നു​ള്ള വി​മ​ര്‍ശ​ന​ങ്ങ​ളു​മാ​യാ​ണ് ചി​ല​രെ​ത്തി​യ​ത്. മ​നോ​ഹ​ര​മാ​യ ഫോ​ട്ടോ​യെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​രാ​ധ​ക​രെ​ത്തി​യ​ത്.
ഇ​ത്ത​വ​ണ ന​യ​ന്‍താ​ര​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പ​മാ​യാ​ണ് വി​ഘ്‌​നേ​ഷ് ശി​വ​ന്‍ ഓ​ണം ആ​ഘോ​ഷി​ച്ച​ത്. ഓ​ണാ​ഘോ​ഷ​ത്തി​നി​ട​യി​ലെ ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top