01
October 2020 - 10:06 pm IST

Download Our Mobile App

Flash News
Archives

Bollywood

ayushmann-khurrana-celebrating-his-34th-birthday

ആ​യു​ഷ്മാ​ൻ ഖു​റാ​ന​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം

Published:15 September 2020

ആ​യു​ഷ്മാ​ൻ  ഖു​റാ​ന ക​ഴി​ഞ്ഞ ദി​വ​സം മൂ​പ്പ​ത്തി​നാ​ലാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്. താ​ര​ത്തി​ന് ആ​ശം​സ​യു​മാ​യി സു​ഹൃ​ത്തു​ക്ക​ളും സ​ഹ​താ​ര​ങ്ങ​ളും ആ​രാ​ധ​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത് ആ​യു​ഷ്മാ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ ചി​ത്ര​മാ​ണ്.

ആ​യു​ഷ്മാ​ൻ  ഖു​റാ​ന ക​ഴി​ഞ്ഞ ദി​വ​സം മൂ​പ്പ​ത്തി​നാ​ലാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്. താ​ര​ത്തി​ന് ആ​ശം​സ​യു​മാ​യി സു​ഹൃ​ത്തു​ക്ക​ളും സ​ഹ​താ​ര​ങ്ങ​ളും ആ​രാ​ധ​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത് ആ​യു​ഷ്മാ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ ചി​ത്ര​മാ​ണ്. ഭാ​ര്യ താ​ഹി​റ ക​ശ്യ​പാ​ണ് ആ ​മ​നോ​ഹ​ര​മാ​യ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്. ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.34ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ റൊ​മാ​ന്‍റി​ക് ചി​ത്രം പ​ങ്കു​വെ​ച്ച് കൊ​ണ്ടാ​ണ് ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ന് താ​ഹി​റ പി​റ​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന​ത്.

ആ​യു​ഷ്മാ​ന്‍റെ മു​ഖ​ത്ത് നി​ന്നു​ള്ള കേ​ക്ക് ക​ഴി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​മാ​ണ് താ​ര​പ​ത്നി പ​ങ്കു​വെ​ച്ച​ത്. താ​ഹി​റ​യു​ടെ പി​റ​ന്നാ​ൾ സ്പെ​ഷ്യ​ൽ ചി​ത്രം നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​യി​രു​ന്നു. നേ​ഹ ധൂ​പി​യ, അം​ഗ​ദ് ബേ​ഡി, ശി​ൽ‌​പ ഷെ​ട്ടി തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ന് ക​മ​ന്‍റു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.​ആ​യു​ഷ്മാ​നും താ​ഹി​റ​യും കു​ട്ടി​ക​ളാ​യ വി​രാ​ജ്വീ​ർ, വ​രു​ഷ്ക എ​ന്നി​വ​രോ​ടൊ​പ്പം ച​ണ്ഡീ​ഗ​ഢി​ലാ​ണി​പ്പോ​ളു​ള്ള​ത്. സ്കൂ​ൾ കാ​ല​ത്തെ തു​ട​ങ്ങി​യ പ്ര​ണ​യ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. 7 വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം ഇ​രു​വ​രും 2008 ൽ ​വി​വാ​ഹി​ത​രാ​വു​ക​യാ​യി​രു​ന്നു. താ​ഹി​റ​യ്ക്കും ആ​യു​ഷ്മാ​നും വീ​രാ​ജ്വീ​ർ, വി​രു​ഷ്ക എ​ന്നി​ങ്ങ​നെ ര​ണ്ട് മ​ക്ക​ളു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top