01
October 2020 - 9:47 pm IST

Download Our Mobile App

Flash News
Archives

Cricket

ipl-2020-team-kings-11-punjab-team-review

ക​രു​ത്തു​റ്റ നി​ര​യു​മാ​യി കി​ങ്‌​സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ്

Published:15 September 2020

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 13ാം സീ​സ​ണി​ല്‍ ക​ന്നി​ക്കി​രീ​ട മോ​ഹ​വു​മാ​യാ​ണ് കി​ങ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് ഇ​റ​ങ്ങു​ന്ന​ത്. എ​ല്ലാ സീ​സ​ണി​ലും ഭേ​ദ​പ്പെ​ട്ട ടീം ​പ​ഞ്ചാ​ബി​നൊ​പ്പം ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ​യാ​യും കി​രീ​ട​ത്തി​ലേ​ക്കെ​ത്താ​ന്‍ അ​വ​ര്‍ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല

ദു​ബാ​യ്: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 13ാം സീ​സ​ണി​ല്‍ ക​ന്നി​ക്കി​രീ​ട മോ​ഹ​വു​മാ​യാ​ണ് കി​ങ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് ഇ​റ​ങ്ങു​ന്ന​ത്. എ​ല്ലാ സീ​സ​ണി​ലും ഭേ​ദ​പ്പെ​ട്ട ടീം ​പ​ഞ്ചാ​ബി​നൊ​പ്പം ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ​യാ​യും കി​രീ​ട​ത്തി​ലേ​ക്കെ​ത്താ​ന്‍ അ​വ​ര്‍ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ കെ ​എ​ല്‍ രാ​ഹു​ലി​ന്‍റെ നാ​യ​ക​ത്വ​ത്തി​ന് കീ​ഴി​ല്‍ ഇ​റ​ങ്ങു​ന്ന പ​ഞ്ചാ​ബ് ര​ണ്ടും ക​ല്‍പ്പി​ച്ചാ​ണ്. സം​തു​ലി​ത​മാ​യ ടീ​മു​മാ​യെ​ത്തു​ന്ന പ​ഞ്ചാ​ബി​ന്‍റെ ക​രു​ത്തും ദൗ​ര്‍ബ​ല്യ​വും പ​രി​ശോ​ധി​ക്കാം. 

ബാ​റ്റി​ങ് നി​ര 

ടി20 ​ഫോ​ര്‍മാ​റ്റി​ല്‍ മി​ക​ച്ച റെ​ക്കോ​ഡു​ള്ള ബാ​റ്റ്സ്മാ​ന്‍മാ​ര്‍ ഇ​ത്ത​വ​ണ പ​ഞ്ചാ​ബി​നൊ​പ്പ​മു​ണ്ട്. കെ ​എ​ല്‍ രാ​ഹു​ലി​നൊ​പ്പം ഇ​ന്ത്യ​യി​ല്‍ നി​ന്ന് ക​രു​ണ്‍ നാ​യ​ര്‍, ദീ​പ​ക് ഹൂ​ഡ, മ​ന്ദീ​പ് സി​ങ്, സ​ര്‍ഫ​റാ​സ് ഖാ​ന്‍, മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ബാ​റ്റി​ങ് ക​രു​ത്ത് പ​ക​രും. വി​ദേ​ശ താ​ര​ങ്ങ​ളി​ല്‍ ടി20​യി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളാ​യ ക്രി​സ് ഗെ​യ്ലും ഗ്ലെ​ന്‍ മാ​ക്സ്വെ​ല്ലും ഇ​ത്ത​വ​ണ പ​ഞ്ചാ​ബി​നൊ​പ്പ​മു​ണ്ട്. വെ​സ്റ്റ് ഇ​ന്‍ഡീ​സ് വെ​ടി​ക്കെ​ട്ട് താ​രം നി​ക്കോ​ളാ​സ് പു​രാ​നും ടീ​മി​ലു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ക​രീ​ബി​യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ശ്ര​ദ്ധ​യാ​ര്‍ന്ന പ്ര​ക​ട​ന​മാ​ണ് പു​രാ​ന്‍ പു​റ​ത്തെ​ടു​ത്ത​ത്. 

ബൗ​ളി​ങ് നി​ര 

ആ​ര്‍. അ​ശ്വി​ന്‍ ടീം ​വി​ട്ട​ത് പ​ഞ്ചാ​ബി​ന്‍റെ സ്പി​ന്‍ നി​ര​യെ ബാ​ധി​ക്കി​ല്ല. മു​ജീ​ബു​ര്‍ റ​ഹ്മാ​ന്‍, മു​രു​ഗ​ന്‍ അ​ശ്വി​ന്‍, കൃ​ഷ്ണ​പ്പ ഗൗ​തം, ഗ​ജ​ദീ​ഷ് സു​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സ്പി​ന്‍ നി​ര​യ്ക്ക് ക​രു​ത്ത് പ​ക​രു​ന്നു. ഇ​ന്ത്യ​ന്‍ പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷ​മി ന​യി​ക്കു​ന്ന പേ​സ് നി​ര​യ്ക്ക് ശ​രാ​ശ​രി മാ​ര്‍ക്ക് ന​ല്‍കാം. ഷെ​ല്‍ഡോ​ണ്‍ കോ​ട്ര​ല്‍,ഹാ​ര്‍ഡ​സ് വി​ല്‍ജോ​യി​ന്‍,ക്രി​സ് ജോ​ര്‍ദാ​ന്‍ എ​ന്നി​വ​ര്‍ക്കൊ​പ്പം ഇ​ന്ത്യ​ന്‍ യു​വ താ​ര​ങ്ങ​ളാ​യ അ​ര്‍ഷ​ദീ​പ് സി​ങ്,ഇ​ഷാ​ന്‍ പോ​റ​ല്‍ എ​ന്നി​വ​രു​മു​ണ്ട്. എ​ന്നാ​ല്‍ ഡെ​ത്ത് ഓ​വ​റി​ല്‍ ക​ളി പി​ടി​ക്കാ​ന്‍ ഷ​മി​യ​ല്ലാ​തെ മ​റ്റൊ​രു പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഇ​ന്ത്യ​ന്‍ പേ​സ​റി​ല്ലെ​ന്ന​ത് ടീ​മി​ന് വെ​ല്ലു​വി​ളി​യാ​ണ്. 

ഓ​ള്‍റൗ​ണ്ട​ര്‍മാ​ര്‍

കി​വീ​സ് താ​രം ജി​മ്മി നി​ഷാ​മി​ലാ​ണ് ടീ​മി​ന്‍റെ പ്ര​തീ​ക്ഷ. കൃ​ഷ്ണ​പ്പ ഗൗ​ത​മാ​ണ് മ​റ്റൊ​രു ഓ​ള്‍റൗ​ണ്ട​ര്‍. എ​ന്നാ​ല്‍ മ​ധ്യ​നി​ര​യി​ല്‍ സ്ഥി​ര​ത​യോ​ടെ ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​ന്‍ ഇ​രു​വ​ര്‍ക്കും എ​ത്ര​ത്തോ​ളം സാ​ധി​ക്കു​മെ​ന്ന​ത് ക​ണ്ട​റി​യ​ണം. ദീ​പ​ക് ഹൂ​ഡു​യും ഓ​ള്‍റൗ​ണ്ട​റാ​ണെ​ങ്കി​ലും സ​മീ​പ​കാ​ല പ്ര​ക​ട​നം പ്ര​തീ​ക്ഷ ന​ല്‍കു​ന്ന​ത​ല്ല. ഐ​പി​എ​ല്ലി​ല്‍ ത​ര​ക്കേ​ടി​ല്ലാ​ത്ത റെ​ക്കോ​ഡ് ഗൗ​ത​മി​ന് ഉ​ണ്ടെ​ങ്കി​ലും അ​വ​സാ​ന സീ​സ​ണി​ലെ താ​ര​ത്തി​ന്‍റെ പ്ര​ക​ട​നം നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. 

ബൗ​ളി​ങ് പോ​രാ 

ബൗ​ളി​ങ്ങി​ല്‍ മി​ക​ച്ച അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ഇ​ന്ത്യ​ന്‍ പേ​സ​ര്‍മാ​രു​ടെ അ​ഭാ​വം ടീ​മി​ല്‍ നി​ഴ​ലി​ച്ച് നി​ല്‍ക്കു​ന്നു. ഷ​മി ടി20 ​ഫോ​ര്‍മാ​റ്റി​ല്‍ ന​ന്നാ​യി റ​ണ്‍സ് വ​ഴ​ങ്ങു​ന്ന ബൗ​ള​റാ​യ​തി​നാ​ല്‍ത്ത​ന്നെ ഡെ​ത്ത് ഓ​വ​റു​ക​ളി​ല്‍ ന​ന്നാ​യി ത​ല്ല് വാ​ങ്ങാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. മ​ധ്യ​നി​ര​യി​ല്‍ വെ​ടി​ക്കെ​ട്ട് ഓ​ള്‍റൗ​ണ്ട​റു​ടെ അ​ഭാ​വ​വും ടീ​മി​ല്‍ നി​ഴ​ലി​ച്ച് നി​ല്‍ക്കു​ന്നു. കൃ​ഷ്ണ​പ്പ ഗൗ​ത​മി​നെ ഓ​ള്‍റൗ​ണ്ട​റാ​യി അ​വ​സ​രം ന​ല്‍കി​യാ​ല്‍ അ​ത് മു​ത​ലാ​ക്കാ​ന്‍ താ​ര​ത്തി​ന് സാ​ധി​ക്കു​മോ​യെ​ന്ന് ക​ണ്ട​റി​യ​ണം. ജി​മ്മി നി​ഷാ​മി​ന്‍റെ ടി20 ​പ്ര​ക​ട​നം അ​ത്ര മി​ക​ച്ച​ത​ല്ല. 

കി​ങ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബ് ടീം ​

കെ. എ​ല്‍. രാ​ഹു​ല്‍ (ക്യാ​പ്റ്റ​ന്‍), ഹ​ര്‍പ്രീ​ത് ബ്രാ​ര്‍, ഇ​ഷാ​ന്‍ പോ​റ​ല്‍, മ​ന്ദീ​പ് സി​ങ്, ജി​മ്മി നി​ഷാം, ത​ജീ​ന്ദ​ര്‍ സി​ങ്, ക്രി​സ് ജോ​ര്‍ദാ​ന്‍, ക​രു​ണ്‍ നാ​യ​ര്‍, ദീ​പ​ക് ഹൂ​ഡ, ര​വി ബി​ഷ്നോ​യ്, അ​ര്‍ഷ​ദീ​പ് സി​ങ്, ഗ്ലെ​ന്‍ മാ​ക്സ്വെ​ല്‍, മു​ജീ​ബു​ര്‍ റ​ഹ്മാ​ന്‍, സ​ര്‍ഫ​റാ​സ് ഖാ​ന്‍, ഷെ​ല്‍ഡോ​ന്‍ കോ​ട്ര​ല്‍, മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍, മു​ഹ​മ്മ​ഗ് ഷ​മി, ദ​ര്‍ശ​ന്‍ നാ​ല്‍ക​ണ്ടെ, നി​ക്കോ​ളാ​സ് പു​രാ​ന്‍, ക്രി​സ് ഗെ​യ്ല്‍, മു​രു​ഗ​ന്‍ അ​ശ്വി​ന്‍, ജ​ഗ​ദീ​ഷ് സു​ചി​ത്, കൃ​ഷ്ണ​പ്പ ഗൗ​തം, ഹാ​ര്‍ഡ​സ് വി​ല്‍ജി​യോ​ന്‍, സി​മ്രാ​ന്‍ സി​ങ്.


വാർത്തകൾ

Sign up for Newsletter



top