01
October 2020 - 9:18 pm IST

Download Our Mobile App

Flash News
Archives

Updates

Onion

ഉ​ള്ളി വി​ല കൂ​ടു​ന്നു ക​യ​റ്റു​മ​തി നി​രോ​ധി​ച്ചു

Published:15 September 2020

അ​ധി​ക മ​ഴ​യെ തു​ട​ര്‍ന്ന് കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ഉ​ള്ളി​ക്ക് ആ​ഭ്യ​ന്ത​ര വി​പ
ണി​യി​ല്‍ ക്ഷാ​മ​മു​ണ്ടാ​യ​തും വി​ല കു​തി​ച്ചു​യ​ര്‍ന്ന​തും ഇ​തി​ന് കാ​ര​ണ​മാ​ണ്.

മും​ബൈ: ഉ​ള്ളി വി​ല ഉ​യ​ര്‍ന്നു തു​ട​ങ്ങി​യ​തോ​ടെ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ക​യ​റ്റു​മ​തി നി​രോ​ധി​ച്ചു. ഡ​യ​റ​ക്റ്റ​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ഫോ​റി​ന്‍ ട്രേ​ഡി​ന്‍റേ​താ​ണ് തീ​രു​മാ​നം. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ഉ​ള്ളി​ക്ക് ക്ഷാ​മം നേ​രി​ട്ട​തി​നെ തു​ട​ര്‍ന്ന് വി​ല മൂ​ന്നി​ര​ട്ടി​യാ​യി ഉ​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. അ​ധി​ക മ​ഴ​യെ തു​ട​ര്‍ന്ന് കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ഉ​ള്ളി​ക്ക് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ക്ഷാ​മ​മു​ണ്ടാ​യ​തും വി​ല കു​തി​ച്ചു​യ​ര്‍ന്ന​തും ഇ​തി​ന് കാ​ര​ണ​മാ​ണ്. പ്ര​ധാ​ന ഉ​ള്ളി വി​ൽ​പ്പ​ന കേ​ന്ദ്ര​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ലെ ല​സ​ല്‍ഗാ​വി​ല്‍ ഒ​രു മാ​സ​ത്തി​നി​ടെ ഒ​രു ട​ണ്‍ ഉ​ള്ളി​ക്ക് 30,000 രൂ​പ​യാ​യി ഉ​യ​ര്‍ന്നി​രു​ന്നു. ക​ര്‍ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ത്ത​വ​ണ ല​ഭി​ച്ച മ​ഴ​യാ​ണ് കൃ​ഷി​നാ​ശ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് മും​ബൈ കേ​ന്ദ്രീ​ക​രി​ച്ച് ഉ​ള്ളി ക​യ​റ്റു​മ​തി ന​ട​ത്തു​ന്ന​വ​രു​ടെ സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് അ​ജി​ത് സി​ങ് പ​റ​ഞ്ഞു.
   
328 മി​ല്യ​ണ്‍ ഡോ​ള​ര്‍ വി​ല​മ​തി​ക്കു​ന്ന സാ​ധാ​ര​ണ ഉ​ള്ളി​യും 112.3 മി​ല്യ​ണ്‍ ഡോ​ള​ര്‍ വി​ല​മ​തി​ക്കു​ന്ന ഉ​ണ​ങ്ങി​യ ഉ​ള്ളി​യും ഇ​ന്ത്യ ഇ​തു​വ​രെ ക​യ​റ്റു​മ​തി ചെ​യ്തു. ഏ​പ്രി​ല്‍-​ജൂ​ലൈ കാ​ല​യ​ള​വി​ല്‍ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ഉ​ള്ളി ക​യ​റ്റു​മ​തി 158 ശ​ത​മാ​നം ഉ​യ​ര്‍ന്നു. ദി​ല്ലി​യി​ല്‍ ഉ​ള്ളി​യു​ടെ ചി​ല്ല​റ വി​ല കി​ലോ​യ്ക്ക് 40 രൂ​പ​യാ​ണ്. സ​വാ​ള ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണം ഇ​പ്പോ​ള്‍ എ​ല്ലാ വ​ര്‍ഷ​വും ന​ട​ക്കു​ന്ന ഒ​രു കാ​ര്യ​മാ​യി മാ​റി.

ക​ഴി​ഞ്ഞ വ​ര്‍ഷം സെ​പ്റ്റം​ബ​ര്‍ 29 ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഉ​ള്ളി വി​ല കു​റ​യ്ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ ഉ​ള്ളി ക​യ​റ്റു​മ​തി നി​രോ​ധി​ക്കു​ക​യും രാ​ജ്യ​വ്യാ​പ​ക​മാ​യി സം​ഭ​ര​ണ പ​രി​ധി ഏ​ര്‍പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ര്‍ന്ന് വി​ത​ര​ണ ത​ട​സ​മു​ണ്ടാ​യ​തി​നാ​ല്‍ ഈ ​സ​മ​യം ഡ​ല്‍ഹി​യി​ല്‍ ചി​ല്ല​റ ഉ​ള്ളി​യു​ടെ വി​ല കി​ലോ​യ്ക്ക് 80 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. ഡി​സം​ബ​റി​ല്‍ രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്ളി വി​ല കി​ലോ​യ്ക്ക് 160 രൂ​പ​യി​ലെ​ത്തി.
   
ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ നി​രോ​ധ​നം അ​ഞ്ച് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് സ​ര്‍ക്കാ​ര്‍ നീ​ക്കം ചെ​യ്ത​ത്. ഈ ​വ​ര്‍ഷം മാ​ര്‍ച്ച് 15 മു​ത​ല്‍ ഉ​ള്ളി വി​ത​ര​ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​യി. അ​ധി​ക മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വു​മാ​ണ് ഇ​തി​ന് കാ​ര​ണം. ക​ന​ത്ത മ​ഴ​യും മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക് മേ​ഖ​ല​യി​ലെ വെ​ള്ള​പ്പൊ​ക്ക​വും ഉ​ള്ളി വി​ത​ര​ണ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top