01
October 2020 - 8:55 pm IST

Download Our Mobile App

Flash News
Archives

Updates

LIC

എ​ല്‍ഐ​സി ഐ​പി​ഒ ഉ​ണ്ടാ​കി​ല്ല

Published:15 September 2020

ഐ​പി​ഒ ന​ട​ത്തു​ന്ന​തി​ന് അ​ത്യാ​വ​ശ്യ​മാ​യി നി​ര്‍വ​ഹി​ക്കേ​ണ്ട ആ​സ്തി​യു​ടെ മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്തു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത് ആ​റു മു​ത​ല്‍ എ​ട്ടു മാ​സം വ​രെ സ​മ​യ​മെ​ടു​ക്കും, ബി​സി​ന​സ് സ്റ്റാ​ര്‍ഡേ​ര്‍ഡാ​ണ് ഈ ​വാ​ര്‍ത്ത പു​റ​ത്തു​വി​ട്ട​ത്.

ന്യൂ​ഡ​ല്‍ഹി: മൂ​ല്യ​നി​ര്‍ണ​യ പ്ര​ക്രി​യ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ നീ​ണ്ടു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍  ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ(​എ​ല്‍ഐ​സി) യു​ടെ ഇ​നീ​ഷ്യ​ല്‍ പ​ബ്ലി​ക് ഓ​ഫ​റിം​ഗ് (ഐ​പി​ഒ) ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലും സാ​ധ്യ​മാ​കി​ല്ല. ഐ​പി​ഒ ന​ട​ത്തു​ന്ന​തി​ന് അ​ത്യാ​വ​ശ്യ​മാ​യി നി​ര്‍വ​ഹി​ക്കേ​ണ്ട ആ​സ്തി​യു​ടെ മൂ​ല്യ​നി​ര്‍ണ​യം ന​ട​ത്തു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത് ആ​റു മു​ത​ല്‍ എ​ട്ടു മാ​സം വ​രെ സ​മ​യ​മെ​ടു​ക്കും, ബി​സി​ന​സ് സ്റ്റാ​ര്‍ഡേ​ര്‍ഡാ​ണ് ഈ ​വാ​ര്‍ത്ത പു​റ​ത്തു​വി​ട്ട​ത്.
   
2020-21 സാ​മ്പ​ത്തി​ക വ​ര്‍ഷം 2.1 ല​ക്ഷം കോ​ടി രൂ​പ ഓ​ഹ​രി വി​റ്റ​ഴി​ക്ക​ലി​ലൂ​ടെ സ​മാ​ഹ​രി​ക്കാ​മെ​ന്ന ല​ക്ഷ്യം നി​ല​വി​ലെ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ കൈ​വ​രി​ക്കാ​നാ​കു​മോ എ​ന്ന സം​ശ​യ​വും ഉ​യ​രു​ന്നു​ണ്ട്. ഈ ​ല​ക്ഷ്യം നേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ല്‍ഐ​സി​യു​ടെ ഐ​പി​ഒ ന​ട​ത്താ​ന്‍ ഒ​രു​ങ്ങു​ന്ന​തും. എ​ന്നാ​ല്‍ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യ പ​കു​തി ക​ട​ന്നു പോ​യി. ഐ​പി​ഒ യാ​ഥാ​ർ​ഥ്യ​മാ​കാ​ന്‍ നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ ഇ​നി​യും ചെ​യ്തു തീ​ര്‍ക്കേ​ണ്ട​തു​മു​ണ്ട്.
   
എ​ല്‍ഐ​സി​യു​ടെ ബി​സി​ന​സ് ആ​സ്തി മൂ​ല്യം ക​ണ്ടെ​ത്താ​ന്‍ വ​ലി​യ പ്ര​യാ​സ​മു​ണ്ടാ​കി​ല്ല. എ​ന്നാ​ല്‍ സ്ഥ​ല​മ​ട​ക്ക​മു​ള്ള ഭൗ​തി​ക ആ​സ്തി​യു​ടെ മൂ​ല്യം ക​ണ്ടെ​ത്തു​ക എ​ളു​പ്പ​മാ​കി​ല്ല. പ്രീ ​ഐ​പി​ഒ ട്രാ​ന്‍സാ​ക്ഷ​ന്‍ അ​ഡൈ്വ​സ​റാ​യി എ​സ്ബി​ഐ കാ​പ്സ് ആ​ന്‍ഡ് ഡി​ലോ​യി​റ്റി​നെ ദി ​ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് ആ​ന്‍റ് പ​ബ്ലി​ക് അ​സ​റ്റ്മാ​നേ​ജ്മെ​ന്‍റ് നി​യ​മി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ആ​സ്തി​യു​ടെ മൂ​ല്യ​നി​ര്‍ണ​യം ആ​ര് ന​ട​ത്തു​മെ​ന്ന​തു സം​ബ​ന്ധി​ച്ചോ നി​യ​മോ​പ​ദേ​ശ​ക​രെ സം​ബ​ന്ധി​ച്ചോ ഉ​ള്ള നി​ര്‍ദ്ദേ​ശ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.
 
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ കു​റ​ഞ്ഞ​ത് ആ​റ് ഭേ​ദ​ഗ​തി​ക​ളെ​ങ്കി​ലും എ​ല്‍ഐ​സി ആ​ക്റ്റി​ല്‍ വ​രു​ത്തി​യാ​ല്‍ മാ​ത്ര​മേ ഐ​പി​ഒ ന​ട​ത്താ​നാ​വു​ക​യു​ള്ളൂ. ഇ​പ്പോ​ള്‍ ന​ട​ന്നു വ​രു​ന്ന മ​ണ്‍സൂ​ണ്‍ സെ​ഷ​നി​ല്‍ പാ​ര്‍ല​മെ​ന്‍റ് ഇ​ത് പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നി​ല​വി​ല്‍ സ്റ്റാ​റ്റി​യൂ​ട്ട​റി ബോ​ഡി​യാ​യ എ​ല്‍ഐ​സി​യെ ക​മ്പ​നീ​സ് ആ​ക്റ്റ് പ്ര​കാ​രം ക​മ്പ​നി​യാ​ക്കി മാ​റ്റേ​ണ്ട​തു​ണ്ട്. ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഓ​ഫ് ഫി​നാ​ന്‍ഷ്യ​ല്‍ സ​ര്‍വീ​സ​സ് ഇ​തു സം​ബ​ന്ധി​ച്ച് ക​ര​ട് രേ​ഖ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top