01
October 2020 - 10:26 pm IST

Download Our Mobile App

Flash News
Archives

Market

Soar

സ്വ​ര്‍ണ വി​ല ര​ണ്ടാം ദി​വ​സ​വു​മു​യ​ര്‍ന്നു; പ​വ​ന് 38,160 രൂ​പ

Published:15 September 2020

ക​ഴി​ഞ്ഞ ആ​ഴ്ച അ​വ​സാ​നം പ​വ​ന്  രൂ​പ 37,800 രൂ​പ​യെ​ന്ന നി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍ന്ന ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച വി​ല​യു​യ​ര്‍ന്ന​ത്. സ്വ​ര്‍ണം ആ​ഗോ​ള വി​പ​ണി​യി​ല്‍ ഈ ​ആ​ഴ്ച വി​ല  ഉ​യ​രു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

കൊ​ച്ചി: ര​ണ്ടാം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് സ്വ​ര്‍ണ​വി​ല കൂ​ടി. 30 രൂ​പ വ​ര്‍ധി​ച്ച്  4770 രൂ​പ​യാ​ണ് ഗ്രാ​മി​ന്‍റെ വി​ല.  ഇ​ന്ന​ലെ  പ​വ​ന് 240 രൂ​പ കൂ​ടി 38,160 രൂ​പ​യാ​യി.ക​ഴി​ഞ്ഞ ആ​ഴ്ച അ​വ​സാ​നം പ​വ​ന്  രൂ​പ 37,800 രൂ​പ​യെ​ന്ന നി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍ന്ന ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച വി​ല​യു​യ​ര്‍ന്ന​ത്. സ്വ​ര്‍ണം ആ​ഗോ​ള വി​പ​ണി​യി​ല്‍ ഈ ​ആ​ഴ്ച വി​ല  ഉ​യ​രു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. കൊ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി സ്വ​ര്‍ണ വി​ല ഉ​യ​രു​ന്ന പ്ര​വ​ണ​ത​യ്ക്ക് ഓ​ഗ​സ്റ്റി​ലാ​ണ് മാ​റ്റം വ​ന്ന​ത്. ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ല​യാ​യ പ​വ​ന് 52520 രൂ​പ​യി​ലെ​ത്തി​യ ശേ​ഷം വി​ല ഇ​ടി​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വി​പ​ണി​യി​ല്‍ തു​ട​ര്‍ച്ച​യാ​യ ചാ​ഞ്ചാ​ട്ട​മാ​ണ്. കൊ​വി​ഡ് വാ​ക്‌​സീ​ന്‍ ക​ണ്ടെ​ത്ത​ല്‍ വൈ​കു​ന്ന​തും  ഇ​ന്ത്യ -ചൈ​ന പ്ര​തി​സ​ന്ധി​ക്ക് അ​യ​വ് വ​രാ​ത്ത​തു​മാ​ണ് സ്വ​ര്‍ണ വി​ല​യെ ഇ​പ്പോ​ള്‍ സ്വാ​ധീ​നി​ക്കു​ന്ന പ്ര​ധാ​ന​ഘ​ട​ക​ങ്ങ​​ള്‍.


വാർത്തകൾ

Sign up for Newsletter



top