01
October 2020 - 9:56 pm IST

Download Our Mobile App

Flash News
Archives

Updates

Sensex

നേ​ട്ട​ത്തി​ന്‍റെ ട്രാ​ക്കി​ലേ​ക്ക് ഓ​ഹ​രി വി​പ​ണി

Published:15 September 2020

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ന​ഷ്ട​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റി ഓ​ഹ​രി വി​പ​ണി. സെ​ന്‍സെ​ക്‌​സ് 288 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍ 39,044.35ലും ​നി​ഫ്റ്റി 82 പോ​യി​ന്‍റ് ഉ​യ​ര്‍ന്ന് 11,521.80ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

മും​ബൈ: ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ന​ഷ്ട​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റി ഓ​ഹ​രി വി​പ​ണി. സെ​ന്‍സെ​ക്‌​സ് 288 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍ 39,044.35ലും ​നി​ഫ്റ്റി 82 പോ​യി​ന്‍റ് ഉ​യ​ര്‍ന്ന് 11,521.80ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ധ​ന​കാ​ര്യ വി​ഭാ​ഗം ഓ​ഹ​രി​ക​ളി​ല്‍ നി​ക്ഷേ​പ​ക​ര്‍ താ​ല്‍പ​ര്യം കാ​ണി​ച്ച​താ​ണ് വി​പ​ണി​യെ തു​ണ​ച്ച​ത്. ഇ​ന്‍ഡ​സി​ന്‍റ് ബാ​ങ്ക്, ആ​ക്‌​സി​സ് ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, സ​ണ്‍ ഫാ​ര്‍മ, ബ​ജാ​ജ് ഫി​നാ​ന്‍സ്, കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക്, എ​ച്ച്ഡി​എ​ഫ്‌​സി, പ​വ​ര്‍ഗ്രി​ഡ് കോ​ര്‍പ്, റി​ല​യ​ന്‍സ്, എ​സ്ബി​ഐ തു​ട​ങ്ങി​യ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലാ​യി​രു​ന്നു.
   
എം​ആ​ന്‍ഡ്എം, ഒ​എ​ന്‍ജി​സി, ടി​സി​എ​സ്, നെ​സ് ലെ, ​ബ​ജാ​ജ് ഓ​ട്ടോ, എ​ച്ച്‌​സി​എ​ല്‍ ടെ​ക്, ഏ​ഷ്യ​ന്‍ പെ​യി​ന്‍റ്സ്, ഐ​ടി​സി, മാ​രു​തി, ടൈ​റ്റാ​ന്‍ തു​ട​ങ്ങി​യ ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ് ക്ലോ​സ് ചെ​യ്ത​ത്. ബി​എ​സ്ഇ മി​ഡ്ക്യാ​പ്, സ്‌​മോ​ള്‍ ക്യാ​പ് സൂ​ചി​ക​ക​ള്‍ യ​ഥാ​ക്ര​മം 0.85ശ​ത​മാ​ന​വും 1.44ശ​ത​മാ​ന​വും നേ​ട്ട​മു​ണ്ടാ​ക്കി. ബാ​ങ്ക്, ടെ​ലി​കോം, ഹെ​ല്‍ത്ത് കെ​യ​ര്‍, ഫി​നാ​ന്‍സ് തു​ട​ങ്ങി​യ സൂ​ചി​ക​ക​ള്‍ ഒ​രു ശ​ത​മാ​ന​ത്തി​ലേ​റെ ഉ​യ​ര്‍ന്നാ​ണ് ക്ലോ​സ് ചെ​യ്ത​ത്.


വാർത്തകൾ

Sign up for Newsletter



top