01
October 2020 - 9:40 pm IST

Download Our Mobile App

Flash News
Archives

Astrology

latest-malayalam-kanippayyur-astrology

ഇന്നത്തെ നക്ഷത്ര ഫലം (16-09-2020)

Published:16 September 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : മേ​ല​ധി​കാ​രി​യു​ടെ ആ​ജ്ഞ​ക​ള്‍ അ​ര്‍ദ്ധ​മ​ന​സ്സോ​ടു​കൂ​ടി അ​നു​സ​രി​യ്ക്കും. ഗൃ ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി വാ​ങ്ങും. ദുഃ​സ്സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ സം​യു​ക്ത​സം​രം​ഭ​ങ്ങ ളി​ല്‍ നി​ന്നും പി​ന്മാ​റും.

ഭ​ര​ണി : സൌ​മ്യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ വി​ജ​യ​മു​ണ്ടാ​കും. സ​ന്താ​ന​സം​ര​ക്ഷ​ണ മു​ണ്ടാ​കും. ക​ടം കൊ​ടു​ത്ത സം​ഖ്യ ല​ഭി​യ്ക്കും.

കാ​ര്‍ത്തി​ക : ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​യ്ക്കും. ക​ഫ-​നീ​ര്‍ദ്ദോ​ഷ​രോ​ഗ​ങ്ങ ളാ​ല്‍ അ​വ​ധി​യെ​ടു​ക്കും. .വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും

രോ​ഹി​ണി : ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​ക്കു​റ​വു​കൊ​ണ്ട് യ​ന്ത്ര​ത്ത​ക​രാ​റും പ​ണ​ന​ഷ്ട​വും ഉ ​ണ്ടാ​കും. ക​ഠി​നാ​ദ്ധ്വാ​ന​ത്താ​ല്‍ കാ​ര്യ​സാ​ദ്ധ്യ​മു​ണ്ടാ​കും .

മ​ക​യി​രം : സ്നേ​ഹ​ബ​ന്ധ​ങ്ങ​ള്‍ക്ക് അ​ക​ല്‍ച്ച സം​ഭ​വി​യ്ക്കും. സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ രി​ച്ച് സ്വ​യം​പ​ര്യാ​പ്ത​ത ആ​ര്‍ജ്ജി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും.

തി​രു​വാ​തി​ര : ഉ​ദ്യോ​ഗ​ത്തി​ല്‍ പു​നഃ​പ്ര​വേ ശ​ന​മു​ണ്ടാ​കും. പു​തി​യ ക​രാ​റു​ജോ​ലി​യി​ല്‍ ഒ​പ്പു​വെ​യ്ക്കും. പു​തി​യ വി​ജ്ഞാ​നം ആ​ര്‍ജ്ജി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

പു​ണ​ര്‍തം : പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​യ്ക്കു​വാ​ന്‍ ത ​യ്യാ​റാ​കും. അ​വ ലം​ബി​ച്ച പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും. അ​റി​വു പ്ര​ക​ട​പ്പി​യ്ക്കു​വാ​ന്‍ സാ​ധി യ്ക്കും.

പൂ​യ്യം : അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​ന്ന​തി​നാ​ല്‍ അ​ബ​ദ്ധ​ങ്ങ​ള്‍ ഒ​ഴി​വാ​കും. ച​ര്‍ച്ച​യി​ല്‍ വി​ജ​യി​യ്ക്കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ മു​ണ്ടാ​കും.

ആ​യി​ല്യം : പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. അ​നു​ബ​ന്ധ വ്യാ​പാ​രം തു​ട ങ്ങു​വാ​ന്‍ നി​ര്‍ദ്ദേ​ശ​വും ഉ​പ​ദേ​ശ​വും തേ​ടും. സ​ന്താ​ന​സൌ​ഖ്യം ഉ​ണ്ടാ​കും.

മ​കം : ല​ഭി​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ കും. ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു ണ്ടാ​കും.

പൂ​രം : ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​കും. വി​മ​ര്‍ശ​ന​ങ്ങ​ളെ അ​തി​ജീ​വി യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രും.

ഉ​ത്രം : സ​ഹ​ജീ​വി​ക​ളോ​ടു സ​ഹാ​നു​ഭൂ​തി വ​ര്‍ദ്ധി​യ്ക്കും. ആ​ശ​യ​ങ്ങ​ള്‍ സ്വ​രൂ​പി​ച്ച് അ ​ന്തി​മ​രൂ​പ​രേ​ഖ ത​യ്യാ​റാ​കും. കാ​ലോ​ചി​ത​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​യ്ക്കും.

അ​ത്തം : വി​ത​ര​ണ വി​പ​ണ​ന​മേ​ഖ​ല​യി​ല്‍ ഉ​ണ​ര്‍വ്വു​ണ്ടാ​കും. ആ​ശ​യ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ ളും ​സ​ഫ​ല​മാ കും. ​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

ചി​ത്ര : പ്ര​വ​ര്‍ത്ത​ന​ശേ​ഷി വ​ർ​ധി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. കു​ടും​ബ ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

ചോ​തി : ദ​മ്പ​തി​ക​ള്‍ സൌ​മ്യ​സ​മീ​പ​നം സ്വീ​ക​രി​യ്ക്ക​ണം. അ​പ്ര​തീ​ക്ഷി​ത​മാ​യി വി​ദേ​ശ ഉ​ദ്യോ​ഗം ന​ഷ്ട​പ്പെ​ടും. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്.

വി​ശാ​ഖം : അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. ദീ​ര്‍ഘ​കാ​ല​നി​ക്ഷേ​പ​മെ​ന്ന​നി​ല​യി​ല്‍ ഭൂ​മി​വാ​ങ്ങും.

അ​നി​ഴം : പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ധാ​ര​ണ​യാ​കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ ത്തി​ക​നേ​ട്ട​മു​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും.

തൃ​ക്കേ​ട്ട : വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ള്‍ ആ​വി​ര്‍ഭ​വി​യ്ക്കും. ശാ​സ്ത്ര​പ​രീ​ക്ഷ​ണ നീ​രീ ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ര്‍ദ്ധി​യ്ക്കും.

മൂ​ലം : ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കു​ക​യി​ല്ല. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ഒ​രു​കാ​ര്യ​വും പൂ​ര്‍ണ്ണ​ത യു​ണ്ടാ​വു​ക​യി​ല്ല. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം.

പൂ​രാ​ടം : ഗു​രു​കാ​ര​ണ​വ​ന്മാ​രു​ടെ അ​നു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടു​കൂ​ടി ചെ​യ്യു​ന്ന​തെ​ല്ലാം ല ​ക്ഷ്യ​പ്രാ​പ്തി കൈ​വ​രും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും.

ഉ​ത്രാ​ടം : തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ടു ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര വേ​ണ്ടി​വ​രും. ആ​ത്മാ​ര്‍ത്ഥ മാ ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ ഉ​ത്സാ​ഹ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

തി​രു​വോ​ണം : പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ ​ധി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

അ​വി​ട്ടം : പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ഓ​ര്‍മ്മ​ശ​ക്തി​ക്കു​റ​യും. വീ​ഴ്ച​യ്ക്ക് സാ​ദ്ധ്യ​ത​യു ണ്ട്. ​ആ​ശ​യ​ങ്ങ​ള്‍ അ​ന്തി​മ​മാ​യി അ​പ​രാ​ധ​ത്തി​ല്‍ ക​ലാ​ശി​യ്ക്കും.

ച​ത​യം : ദു​ശ്ശീ​ല​ങ്ങ​ള്‍ ഉ​പേ​ക്ഷി​യ്ക്കും. ഉ​ദ​ര​രോ​ഗം വ​ര്‍ദ്ധി​യ്ക്കും. ബ​ന്ധു​വി​ന് ചി​കി ത്സ​യ്ക്ക് സാ​മ്പ​ത്തി​ക​സ​ഹാ യം​ചെ​യ്യും.

പൂ​രോ​രു​ട്ടാ​തി : കൂ​ടു​ത​ല്‍പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ചെ​യ്തു​തീ ര്‍ക്കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി യ്ക്കും.

ഉ​ത്ര​ട്ടാ​തി : സ​മ​ന്വ​യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും യാ ​ത്രാ​ക്ലേ​ശ​ത്താ ല്‍ ​ഉ​ദ്യോ​ഗ​ത്തി​ന് വൈ​കി​യെ​ത്തും. ദു​ര്‍വ്വാ​ശി ഉ​പേ​ക്ഷി​യ്ക്ക​ണം.

രേ​വ​തി : മ​ഹ​ദ് വ്യ​ക്തി​ക​ളു​ടെ ആ​ദ​ര്‍ശ​ങ്ങ​ള്‍ പി​ന്‍തു​ട​രും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ സം​തൃ​പ്തി​യു​ണ്ടാ​കും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രും


വാർത്തകൾ

Sign up for Newsletter



top