01
December 2020 - 9:05 am IST

Download Our Mobile App

Cricket

ipl-countdown-started

ഐ​പി​എ​ല്‍ ആ​ര​വ​ത്തി​ന് മൂ​ന്നു ദി​വ​സം

Published:16 September 2020

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 13ാം സീ​സ​ണി​ന് അ​ര​ങ്ങു​ണ​രാ​ന്‍ ഇ​നി മൂ​ന്നു ദി​വ​സം കൂ​ടി. കോ​വി​ഡി​ന്‍റെ പ്ര​തി​സ​ന്ധി​ക​ള്‍ക്കി​ട​യി​ലും ഐ​പി​എ​ല്‍ ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ ആ​രാ​ധ​ക​രി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് ബി​സി​സി​ഐ.

അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 13ാം സീ​സ​ണി​ന് അ​ര​ങ്ങു​ണ​രാ​ന്‍ ഇ​നി മൂ​ന്നു ദി​വ​സം കൂ​ടി. കോ​വി​ഡി​ന്‍റെ പ്ര​തി​സ​ന്ധി​ക​ള്‍ക്കി​ട​യി​ലും ഐ​പി​എ​ല്‍ ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ ആ​രാ​ധ​ക​രി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് ബി​സി​സി​ഐ. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍സ് മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സി​നെ നേ​രി​ടും. തു​ല്യ ശ​ക്തി​ക​ളെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഇ​രു കൂ​ട്ട​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടു​മ്പോ​ള്‍ മു​ന്‍തൂ​ക്കം ആ​ര്‍ക്കെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് മു​ന്‍ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് നാ​യ​ക​നും ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​റു​മാ​യി​രു​ന്ന ഗൗ​തം ഗം​ഭീ​ര്‍ പ​റ​ഞ്ഞു. ചെ​ന്നൈ​യ്ക്കെ​തി​രേ മു​ന്‍തൂ​ക്കം മും​ബൈ ഇ​ന്ത്യ​ന്‍സി​നാ​ണെ​ന്നാ​ണ് ഗം​ഭീ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ടീ​മി​ന്‍റെ ശ​ക്തി​യും ഫോ​മും പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ അ​ങ്ങ​നെ തോ​ന്നു​ന്നു. ഇ​രു ടീ​മും ത​മ്മി​ലു​ള്ള പോ​രാ​ട്ടം കാ​ണാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ മാ​ത്ര​മ​ല്ല ടൂ​ര്‍ണ​മെ​ന്‍റി​ലു​ടെ​നീ​ളം ഇ​രു ടീ​മി​ന്‍റെ​യും പോ​രാ​ട്ടം ആ​വേ​ശം നി​റ​ഞ്ഞ കാ​ഴ്ച​യാ​ണെ​ന്നാ​ണ് ഗം​ഭീ​ര്‍ പ​റ​ഞ്ഞ​ത്. 
   
മും​ബൈ​യു​ടെ ക​രു​ത്തു​റ്റ ബൗ​ളി​ങ് നി​ര​യെ ഗം​ഭീ​ര്‍ പ്ര​ശം​സി​ച്ചു. 'ട്ര​ന്‍റ് ബോ​ള്‍ട്ടും ജ​സ്പ്രീ​ത് ബൂം​റ​യും ഒ​രു​മി​ച്ച് ക​ളി​ക്കു​ന്ന​ത് കാ​ണാ​ന്‍ വ​ലി​യ ആ​കാം​ക്ഷ​യു​ണ്ട്. ഇ​രു​വ​രും ലോ​കോ​ത്ത​ര ബൗ​ള​ര്‍മാ​രാ​ണെ​ന്നും ന്യൂ ​ബൗ​ളി​ല്‍ വി​ക്ക​റ്റ് വീ​ഴ്ത്താ​ന്‍ കെ​ല്‍പ്പു​ള്ള ബൗ​ള​ര്‍മാ​രാ​ണ് ഇ​രു​വ​രും. വ​ലം കൈ​യ​ന്‍ ബാ​റ്റി​ങ് നി​ര​യ്ക്ക് വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​ന്‍ ബോ​ള്‍ട്ടി​നാ​വും'-​ഗം​ഭീ​ര്‍ പ​റ​ഞ്ഞു. സു​രേ​ഷ് റെ​യ്ന​യു​ടെ അ​ഭാ​വം ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സി​ന് വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തി​യേ​ക്കും. ഷെ​യ്ന്‍ വാ​ട്സ​ണ്‍ ഏ​റെ നാ​ളാ​യി ക്രി​ക്ക​റ്റ് ക​ളി​ച്ചി​ട്ട്. അ​തി​നാ​ല്‍ത്ത​ന്നെ ബൂം​റ,ബോ​ള്‍ട്ട് പേ​സ​ര്‍മാ​രെ നേ​രി​ടാ​ന്‍ പ്ര​യാ​സ​പ്പെ​ടും. 
   
ആ​രാ​വും ഓ​പ്പ​ണി​ങ് ബാ​റ്റ് ചെ​യ്യു​ക​യെ​ന്ന​ത് കാ​ത്തി​രു​ന്ന് കാ​ണാ​മെ​ന്നും ഗം​ഭീ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ര​ണ്ട് ത​വ​ണ കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ഐ​പി​എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​ക്കി​യ നാ​യ​ക​നാ​ണ് ഗം​ഭീ​ര്‍. രോ​ഹി​ത് ശ​ര്‍മ ന​യി​ക്കു​ന്ന മും​ബൈ ഇ​ന്ത്യ​ന്‍സി​ല്‍ ല​സി​ത് മ​ലിം​ഗ​യു​ടെ അ​ഭാ​വം മാ​ത്ര​മാ​ണ് ചെ​റി​യ പ്ര​ശ്നം. ബൂം​റ,ബോ​ള്‍ട്ട്, കോ​ള്‍ട്ട​ര്‍ നെ​യ്ല്‍ എ​ന്നി​വ​രാ​വും പ്ര​ധാ​ന പേ​സ​ര്‍മാ​ര്‍. കീ​റോ​ണ്‍ പൊ​ള്ളാ​ര്‍ഡ്, ക്രു​ണാ​ല്‍ പാ​ണ്ഡ്യ, ഹ​ര്‍ദി​ക് പാ​ണ്ഡ്യ, ഇ​ഷാ​ന്‍ കി​ഷ​ന്‍, ക്വി​ന്‍റ​ന്‍ ഡീ​കോ​ക്ക്, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, ക്രി​സ് ലി​ന്‍ തു​ട​ങ്ങി വ​ലി​യ ബാ​റ്റി​ങ് നി​ര​യും മും​ബൈ​യ്ക്കു​ണ്ട്. 
 
എ​ന്നാ​ല്‍ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ സ്പി​ന്‍ ബൗ​ള​ര്‍മാ​രു​ടെ അ​ഭാ​വം ടീ​മി​ലു​ണ്ട്. മ​റു​വ​ശ​ത്ത് സി​എ​സ്‌​കെ​യി​ല്‍ റെ​യ്ന​യും ഹ​ര്‍ഭ​ജ​ന്‍ സി​ങ്ങും ഇ​ല്ല. സി​എ​സ്‌​കെ​യു​ടെ ബാ​റ്റി​ങ് ഓ​ഡ​റി​ല്‍ അ​ധി​ക​വും വ​ലം കൈ ​ബാ​റ്റ്സ്മാ​ന്‍മാ​രാ​ണ്. മൂ​ന്നാം ന​മ്പ​റി​ല്‍ റെ​യ്ന​യു​ടെ അ​സാ​ന്നി​ധ്യം ടീ​മി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ഇ​രു ടീ​മും 28 ത​വ​ണ നേ​ര്‍ക്കു​നേ​ര്‍ എ​ത്തി​യ​പ്പോ​ള്‍ 17 ത​വ​ണ​യും ജ​യം മും​ബൈ​യ്ക്കാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top