01
October 2020 - 9:36 pm IST

Download Our Mobile App

Flash News
Archives

Mollywood

malayalam-movie-kayattam-to-run-on-busan-film-festival

ക​യ​റ്റം ബു​സാ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ല്‍

Published:16 September 2020

അ​ന്ത​ര്‍ ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി​യ എ​സ്. ദു​ർ​ഗ്ഗ​ക്കും ചോ​ല​ക്കും ശേ​ഷം, സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ, മ​ഞ്ജു വാ​ര്യ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി സം​വി​ധാ​നം ചെ​യ്ത "ക​യ​റ്റം' ഒ​ക്റ്റോ​ബ​ര്‍ ഏ​ഴ് മു​ത​ല്‍ ന​ട​ക്കു​ന്ന 25-ാംമ​ത് ബു​സാ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.

അ​ന്ത​ര്‍ ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി​യ എ​സ്. ദു​ർ​ഗ്ഗ​ക്കും ചോ​ല​ക്കും ശേ​ഷം, സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ, മ​ഞ്ജു വാ​ര്യ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി സം​വി​ധാ​നം ചെ​യ്ത "ക​യ​റ്റം' ഒ​ക്റ്റോ​ബ​ര്‍ ഏ​ഴ് മു​ത​ല്‍ ന​ട​ക്കു​ന്ന 25-ാംമ​ത് ബു​സാ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. അ​പ​ക​ടം നി​റ​ഞ്ഞ ഹി​മാ​ല​യ​ൻ പ​ർ​വ​ത​നി​ര​ക​ളി​ലൂ​ടെ​യു​ള്ള ട്രെ​ക്കിം​ഗ് വി​ഷ​യ​മാ​യ "ക​യ​റ്റം' ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ച​ന, എ​ഡി​റ്റിം​ങ്, സൗ​ണ്ട് ഡി​സൈ​ന്‍ എ​ന്നി​വ​യും സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ ത​ന്നെ നി​ർ​വ​ഹി​ക്കു​ന്നു.
   
ജോ​സ​ഫ് എ​ന്ന സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്ത വേ​ദ് വൈ​ബ്സ്, പു​തു​മു​ഖം ഗൗ​ര​വ് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ മ​റ്റു  ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ​വ​രെ​ക്കൂ​ടാ​തെ സു​ജി​ത് കോ​യി​ക്ക​ൽ, ര​തീ​ഷ് ഈ​റ്റി​ല്ലം, ദേ​വ​നാ​രാ​യ​ണ​ൻ, സോ​നി​ത് ച​ന്ദ്ര​ൻ, ആ​സ്ത ഗു​പ്ത, അ​ഷി​ത, ന​ന്ദു ഠാ​ക്കൂ​ർ, ഭൂ​പേ​ന്ദ്ര ഖു​റാ​ന എ​ന്നി​വ​രും മ​റ്റു വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ച​ന്ദ്രു സെ​ൽ​വ​രാ​ജ് ഛായാ​ഗ്രാ​ഹ​ണം നി​ര്‍വ്വ​ഹി​ക്കു​ന്നു. ക​യ​റ്റം എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി ത​യാ​റാ​ക്കി​യ അ​ഹ​ർ​സം​സ എ​ന്ന ഭാ​ഷ​യാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഈ ​ഭാ​ഷ​യി​ൽ ക​യ​റ്റം എ​ന്ന​തി​നു​ള്ള വാ​ക്കാ​യ "അ​ഹ​ർ' ആ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു ടൈ​റ്റി​ൽ. അ​ഹ​ർ സം​സ​യി​ലു​ള്ള പ​ത്തു പാ​ട്ടു​ക​ളി​ലൂ​ടെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ക​ഥ പ​റ​യു​ന്ന സി​നി​മ​യു​ടെ ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത് ര​തീ​ഷ് ഈ​റ്റി​ല്ല​മാ​ണ്.

മ​ഞ്ജു വാ​ര്യ​ർ പ്രൊ​ഡ​ക്ഷ​ൻ​സ്, നി​വ് ആ​ർ​ട്ട് മൂ​വീ​സ്,  എ​ന്നി ബാ​ന​റു​ക​ളി​ൽ ഷാ​ജി മാ​ത്യു, അ​രു​ണ മാ​ത്യു, മ​ഞ്ജു വാ​ര്യ​ർ, എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ലെ എ​ല്ലാ ഗാ​ന​ങ്ങ​ളും ഷൂ​ട്ടി​ങ്ങ് ന​ട​ന്നി​രു​ന്ന ഹി​മാ​ല​യ​ൻ ട്രെ​ക്കിം​ഗ് സൈ​റ്റു​ക​ളി​ൽ ഓ​ൺ ദി ​സ്പോ​ട്ട് ഇം​പ്രൊ​വൈ​സേ​ഷ​ൻ ആ​യി​ട്ടാ​ണ് ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എ​ന്ന​ത് ഒ​രു സ​വി​ശേ​ഷ​ത​യാ​ണ്. എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ്-​ബി​നീ​ഷ് ച​ന്ദ്ര​ന്‍, ബി​നു ജി ​നാ​യ​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന്‍ ആ​ൻ​ഡ് പ​ബ്ലി​സി​റ്റി-​ദി​ലീ​പ് ദാ​സ്, സൗ​ണ്ട് റെ​ക്കോ​ഡിം​ങ്-​നി​വേ​ദ് മോ​ഹ​ന്‍ദാ​സ്, ക​ള​റി​സ്റ്റ്-​ലി​ജു പ്ര​ഭാ​ക​ര്‍, സ്റ്റി​ല്‍സ്-​ഫി​റോ​ഷ് കെ ​ജ​യേ​ഷ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്റ്റ​ര്‍-​ജി​ജു ആ​ന്‍റ​ണി, സ്റ്റു​ഡി​യോ-​രം​ഗ് റെ​യ്സ് ആ​ൻ​ഡ് കാ​ഴ്ച ക്രീ​യേ​റ്റീ​വ് സ്യൂ​ട്ട്, പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ അ​സോ​സി​യേ​റ്റ്-​ചാ​ന്ദി​നി ദേ​വി, ലോ​ക്കേ​ഷ​ന്‍ മാ​നേ​ജ​ര്‍-​സം​വി​ദ് ആ​ന​ന്ദ്,വാ​ര്‍ത്ത പ്ര​ച​ര​ണം- എ ​എ​സ് ദി​നേ​ശ്.


വാർത്തകൾ

Sign up for Newsletter



top