30
October 2020 - 8:10 am IST

Download Our Mobile App

Flash News
Archives

Kollywood

movie

കമൽ ഹസനുമായി ലോകേഷ് കനകരാജ് 

Published:16 September 2020

ചിത്രം അടുത്ത വര്ഷം സ്‌ക്രീനിലെത്തും.ഒരിടത് ഒരു പ്രേതം ജീവിച്ചിരുന്നു എന്ന ടാഗ്‌ലൈനിൽ ആണ് ചിത്രം എത്തുന്നത്.


കമൽ ഹാസന്റെ 232 -ആം ചിത്രമായ  പദത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്.കമൽ തന്നെയാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ചിത്രം ലോഞ്ച് ചെയ്തത്.അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ലോകേഷ് തന്നെയാണ് തിരക്കഥയും സംവിധാനവും.ചിത്രം അടുത്ത വര്ഷം സ്‌ക്രീനിലെത്തും.ഒരിടത് ഒരു പ്രേതം ജീവിച്ചിരുന്നു എന്ന ടാഗ്‌ലൈനിൽ ആണ് ചിത്രം എത്തുന്നത്.


വാർത്തകൾ

Sign up for Newsletter



top