30
October 2020 - 7:57 am IST

Download Our Mobile App

Flash News
Archives

Analysis

Irinjalakkuda

ഐ​ടി ഹ​ബ് എ​ന്ന സ്വ​പ്ന​വു​മാ​യി എം.​എ​സ്. ​അ​നി​ൽ​കു​മാ​ർ

Published:16 September 2020

# ഹ​രി ഇ​രി​ങ്ങാ​ല​ക്കു​ട

ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്ന കൊ​ച്ചു പ​ട്ട​ണ​ത്തെ ഐ​ടി ഹ​ബ് ആ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ. പ്രൊ​ഫ​ഷ​ൻ അ​നു​സ​രി​ച്ചു ഒ​രു അ​ഡ്വ​ക്കേ​റ്റ് ആ​ണെ​ങ്കി​ലും അ​നി​ൽ​കു​മാ​ർ കൈ​യെ​ത്തി പി​ടി​ക്കാ​ത്ത മേ​ഖ​ല​ക​ൾ ചു​രു​ക്കം. സാ​ധാ​ര​ണ​ക്കാ​രു​ടെ തൊ​ഴി​ൽ​മേ​ഖ​ല​യാ​യ ഖാ​ദി​യി​ൽ നി​ന്നാ​ണ് തു​ട​ക്കം.

കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്ക​ലാ​ണ് പു​തി​യ ത​ല​മു​റ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം. അ​തി​ൽ വി​ജ​യി​ച്ചാ​ൽ  ത​ട​സ​ങ്ങ​ൾ അ​തി​ജീ​വി​ക്കാ​ൻ എ​ളു​പ്പം ക​ഴി​യും. എം.​എ​സ്. അ​നി​ൽ​കു​മാ​റി​നെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത് വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​നു​ള്ള ത​ന്‍റേ​ട​വും ജീ​വി​ത പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ നേ​ടി​യ വി​ജ​യ​ത​ന്ത്ര​ങ്ങ​ളു​മാ​ണ്. 

ഇ​രി​ങ്ങാ​ല​ക്കു​ട എ​ന്ന കൊ​ച്ചു പ​ട്ട​ണ​ത്തെ ഐ​ടി ഹ​ബ് ആ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ. പ്രൊ​ഫ​ഷ​ൻ അ​നു​സ​രി​ച്ചു ഒ​രു അ​ഡ്വ​ക്കേ​റ്റ് ആ​ണെ​ങ്കി​ലും അ​നി​ൽ​കു​മാ​ർ കൈ​യെ​ത്തി പി​ടി​ക്കാ​ത്ത മേ​ഖ​ല​ക​ൾ ചു​രു​ക്കം. സാ​ധാ​ര​ണ​ക്കാ​രു​ടെ തൊ​ഴി​ൽ​മേ​ഖ​ല​യാ​യ ഖാ​ദി​യി​ൽ നി​ന്നാ​ണ് തു​ട​ക്കം. ഇ​രി​ങ്ങാ​ല​ക്കു​ട ഖാ​ദി കേ​ന്ദ്ര​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​ണ് അ​നി​ലി​ന്‍റെ അ​ച്ഛ​ൻ സു​ന്ദ​ര​ൻ. ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് തെ​ക്കു​ഭാ​ഗ​ത്തു​ള്ള ഖാ​ദി സ്റ്റോ​ർ ഒ​രു കാ​ല​ത്ത് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ന്മാ​രു​ടെ​യും ഒ​ത്തു ചേ​ര​ൽ കേ​ന്ദ്രം കൂ​ടി​യാ​യി​രു​ന്നു. ഖാ​ദി കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ കി​ഴു​ത്താ​ണി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും ഖാ​ദി യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​തു​വ​ഴി അ​ച്ഛ​നി​ൽ നി​ന്നും ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ഖാ​ദി വ്യ​വ​സാ​യ​ത്തി​ന്‍റെ ഈ​രി​ഴ​ക​ൾ മ​ന​സി​ലാ​ക്കാ​ൻ അ​നി​ലി​ന് സാ​ധി​ച്ചു.

കോ​ളെ​ജ് വി​ദ്യാ​ഭാ​സ​ത്തി​നു ശേ​ഷം വ​ക്കി​ൽ പ​ണി​യാ​ണ് അ​നി​ൽ കു​മാ​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്. രാ​ഷ്‌​ട്രീ​യം ന​ന്നേ ചെ​റു​പ്പ​ത്തി​ൽ ത​ല​യ്ക്ക് പി​ടി​ച്ച​തു കൊ​ണ്ട് അ​വി​ടെ​യും പ​യ​റ്റി​തെ​ളി​യാ​ൻ അ​ധി​ക​കാ​ലം വേ​ണ്ടി​വ​ന്നി​ല്ല. കെ​എ​സ്‌​യു​വി​ലൂ​ടെ രം​ഗ​ത്തു വ​ന്ന വി​വി​ധ ത​ല​ങ്ങ​ളി​ൽ പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ച്ച ശേ​ഷം യൂ​ത്ത് കോ​ൺ​ഗ്ര​സി​ൽ. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തെ​ത്തു​ട​ർ​ന്ന്  കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി. ഒ​രു ദ​ശ​ക​ത്തി​ല​ധി​ക​മാ​യി ഇ​പ്പോ​ഴും ആ ​പ​ദ​വി​യി​ൽ തു​ട​രു​ന്നു. ഇ​തി​നി​ട​യി​ൽ ഒ​രു ഹൗ​സി​ങ് പ്രൊ​ജ​ക്റ്റ്‌ ഏ​റ്റെ​ടു​ത്തു ബി​സി​ന​സ് രം​ഗ​ത്ത് തി​ള​ങ്ങാ​ൻ മ​റ്റൊ​രു അ​വ​സ​രം കൂ​ടി ല​ഭി​ച്ചു.  

ഒ​രു ദ​ശാ​ബ്ദം മു​ൻ​പ് ആ​രം​ഭി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തു മു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ലും ധ​ന​കാ​ര്യ മാ​നെ​ജ്മെ​ന്‍റി​ലും വൈ​ദ​ഗ്ധ്യം നേ​ടാ​നാ​യി. ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ത​ന്നെ വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ താ​ണ്ടി മി​ക​ച്ച നി​ക്ഷേ​പ​വും ആ​സ്തി​യു​മു​ള്ള ന​മ്പ​ർ വ​ൺ സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യി ഐ​എ​സ്ഡ​ബ്ല്യു​സി​എ​സ് മാ​റി. സൊ​സൈ​റ്റി​ക്ക്‌ കീ​ഴി​ൽ ഠാ​ണാ​വി​ൽ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റും, ബു​ക്സ്റ്റാ​ളും പൊ​റ​ത്തി​ശേ​രി​യി​ൽ നീ​തി സൂ​പ്പ​ർ മാ​ർ​ക്ക​റ്റും ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. പ്ര​കൃ​തി​ക്ക്‌ ഹാ​നി​ക​ര​മാ​യ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം മാ​ത്ര​മ​ല്ല അ​ത് പ്ര​വ​ർ​ത്തി​ക​മാ​ക്കാ​ൻ കി​ഴു​ത്താ​ണി​യി​ൽ നീ​തി സ്റ്റി​ച്ചി​ങ് യൂ​ണി​റ്റും അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. ഇ​തി​ന​കം ല​ക്ഷ​ക​ണ​ക്കി​ന് തു​ണി​സ​ഞ്ചി​ക​ളാ​ണ് ഇ​വി​ടെ നി​ന്നും വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ലൂ​ടെ ഒ​രു തു​ണി സ​ഞ്ചി വി​പ്ല​വം ത​ന്നെ സൃ​ഷ്ടി​ക്കാ​ൻ അ​നി​ലി​നു ക​ഴി​ഞ്ഞു.

ഇ​തി​നി​ടെ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി​മ​രു​ന്ന് ന​ൽ​കു​ന്ന "ആ​ർ​ദ്രം' കാ​രു​ണ്യ പ​ദ്ധ​തി 2018ൽ ​തു​ട​ങ്ങി. ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു മാ​യി സ​ഹ​ക​രി​ച്ചാ​ണ് ആ​ർ​ദ്രം ന​ട​പ്പാ​ക്കു​ന്ന​ത്.  ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ  നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട് ടി​വി ന​ൽ​കു​ന്ന "ക​രു​ണം' 

പ​ദ്ധ​തി ഈ​യി​ടെ ആ​രം​ഭി​ച്ചു. 100 പേ​ർ​ക്കു​ള്ള പ​ദ്ധ​തി​യി​ൽ  ഇ​തി​ന​കം 67 കു​ട്ടി​ക​ൾ​ക്കാ​ണ് സ്മാ​ർ​ട്ട്‌ ടി​വി സ​മ്മാ​നി​ച്ച​ത്. ര​ണ്ടു പ​ദ്ധ​തി​ക​ളും സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന ഒ​ട്ടേ​റെ പേ​ർ​ക്ക് ഗു​ണ​ക​ര​മാ​യി. 

പു​തു​മ​യി​ലും വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലും മ​ന​സ് തേ​ടു​ന്ന അ​നി​ൽ​കു​മാ​ർ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന ഒ​രു സ്വ​പ്ന​പ​ദ്ധ​തി​ക്ക് ഇ​പ്പോ​ൾ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഐ​എം​ഐ​ടി എ​ന്ന ചു​രു​ക്ക​പ്പേ​രി​ലു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മീ​ഡി​യ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി പാ​ർ​ക്ക്‌ ആ​ണ് ഈ ​സ്വ​പ്ന​പ​ദ്ധ​തി. ഇ​തി​ന്‍റെ പ്ര​ഥ​മ സം​ര​ഭം കാ​ട്ടൂ​രി​ലാ​ണ് ആ​രം​ഭി​ക്കു​ക. പ​ദ്ധ​തി ല​ക്ഷ്യം നേ​ടു​ന്ന​തോ​ടെ ഐ​ടി മേ​ഖ​ല​യി​ൽ അ​ഭ്യ​സ്‌​ത്യ​വി​ദ്യ​രാ​യ നൂ​റു​ക​ണ​ക്കി​ന് പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​കും. ഇ​രി​ങ്ങാ​ല​ക്കു​ട​യെ ഐ​ടി യു​ടെ ഹ​ബ് ആ​ക്കി മാ​റ്റു​ക​യെ​ന്ന വ​ലി​യൊ​രു സ്വ​പ്ന​വും ഇ​തി​ലൂ​ടെ സാ​ക്ഷാ​ത്‌​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ഉ​ത്ത​മ വി​ശ്വാ​സ​ത്തി​ലാ​ണ് അ​നി​ൽ​കു​മാ​ർ.


വാർത്തകൾ

Sign up for Newsletter



top