30
October 2020 - 8:05 am IST

Download Our Mobile App

Flash News
Archives

Market

stock

ബാങ്ക് സ്റ്റോക്കുകൾ നഷ്ടത്തിൽ :ഓഹരി വിപണി നഷ്ടത്തിൽ 

Published:17 September 2020

വിദേശ കാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക്  തൊട്ടു മുൻപായിരുന്നു ഇത്.ആഗോള വിപണിയും നഷ്ടത്തിൽ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാംഗ്ലൂർ : ബാങ്ക് സ്റ്റോക്കുകൾ നഷ്ടത്തോടെയാണ് വ്യാഴാഴ്ച  ഓഹരി വിപണി അവസാനിച്ചത്.ചൈനയും ഓഹരി വിപണി നഷ്ടത്തിന് കാരണമായി.ബുധനാഴ്ച ഇന്ത്യൻ സേനയും ചൈനയും തമ്മിൽ അതിർത്തിയിൽ  വൻ  വെടിവെപ്പ് നടന്നതായും അധികൃതർ വ്യക്തമാക്കി.വിദേശ കാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക്  തൊട്ടു മുൻപായിരുന്നു ഇത്.ആഗോള വിപണിയും നഷ്ടത്തിൽ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്.


വാർത്തകൾ

Sign up for Newsletter



top