30
October 2020 - 7:22 am IST

Download Our Mobile App

Flash News
Archives

Astrology

latest-malayalam-astrology-by-kanippayyur

ഇന്നത്തെ നക്ഷത്ര ഫലം (18-09-2020)

Published:18 September 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ച്ച​തി​നാ​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​യ്ക്ക​ണം.

ഭ​ര​ണി: ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ​ക്വ​ത​യോ​ടു​കൂ​ടി​യ സ​മീ​പ​നം അ​നി​ഷ്ട​ഫ​ല​ങ്ങ​ള്‍ ഒ​ഴി​വാ​ക്കും.

കാ​ര്‍ത്തി​ക: ആ​ശ​യ​വും ല​ക്ഷ്യ​വും വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്ക​പ്പെ​ടും.

രോ​ഹി​ണി: സാ​മ്പ​ത്തി​ക​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​യും സൂ​ക്ഷ​മ​ത​യും വേ​ണം. സ​ന്താ​ന​ങ്ങ​ളു​ടെ ശ്രേ​യ​സ്സി​ല്‍ ആ​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും തോ​ന്നും.

മ​ക​യി​രം: സ്വ​പ്ന​സാ​ക്ഷാ​ല്‍കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. സ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും.

തി​രു​വാ​തി​ര: ഗൃ​ഹ​നി​ര്‍മ്മാ​ണ​ത്തി​നു​ള്ള ഭൂ​മി​വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​യ്ക്കും. ആ​രോ​ഗ്യ​വും സ​ല്‍കീ​ര്‍ത്തി​യും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

പു​ണ​ര്‍തം: സ​ഹോ​ദ​ര​ങ്ങ​ളു​ടെ നി​ര്‍ബ​ന്ധ​ത്താ​ല്‍ പൂ​ര്‍വ്വി​ക​സ്വ​ത്ത് ഭാ​ഗം വെ​യ്ക്കു​വാ​ന്‍ സ​മ്മ​തം ന​ല്‍കും. ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ടും.

പൂ​യ്യം: ഔ​ദ്യോ​ഗി​ക​മാ​യ മാ​ന​സി​ക​സ​മ്മ​ര്‍ദ്ദ​ത്തി​നു കു​റ​വു​തോ​ന്നും. അ​നു​ചി​ത​പ്ര​വൃ ത്തി​ക​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​വാ​ന്‍ ആ​ത്മ​പ്ര​ചോ​ദ​ന​മു​ണ്ടാ​കും.

ആ​യി​ല്യം: തൊ​ഴി​ല്‍പ​ര​മാ​യ അ​നി​ശ്ചി​താ​വ​സ്ഥ​യ്ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.

മ​കം: പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കു​വാ​നു​ള്ള ആ​ത്മ​ധൈ​ര്യ​മു​ണ്ടാ​കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​യ്ക്കും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും.

പൂ​രം: പു​ത്ര​പൌ​ത്രാ​ദി​ക​ളു​ടെ സം​ക്ഷ​ണ​ത്തി​നാ​യി വി​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. ഉ​ദ്യോ​ഗ ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥാ​ന​മാ​റ്റ​വും ഉ​ണ്ടാ​കും.

ഉ​ത്രം: പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. പു​തി​യ ക​രാ​റു ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.

അ​ത്തം: സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​യ്ക്കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ ച്ച​ചെ​യ്യു​ന്ന​തി​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും.

ചി​ത്ര: ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. സ​ര്‍വ്വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല പാ​ട് സ്വീ​ക​രി​യ്ക്കും. മ​ന​സ്സി​ന് സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

ചോ​തി: വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും. പു​തി​യ വാ​ഹ​നം വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ സ​മ്മ​ര്‍ദ്ദ​മ​നു​ഭ​വ​പ്പെ​ടും.

വി​ശാ​ഖം: തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ​ണ്ടി വ​രും. വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് ജാ​മ്യം നി​ന്ന വ​ക​യി​ല്‍ പ​ണം കൊ​ടു​ക്കേ​ണ്ട​താ​യി​വ​രും.

അ​നി​ഴം: പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ് അ​ന്യ​രു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ല്‍ നി​ന്നും അ​ബ​ദ്ധം വ​ന്നു​ചേ​രും. വി​പ​രീ​ത​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്.

തൃ​ക്കേ​ട്ട: ശ​മ്പ​ള​വ​ര്‍ദ്ധ​ന​വ് മു​ന്‍കാ​ല പ്രാ​ബ​ല്യ​ത്തോ​ടു​കൂ​ടി ല​ഭി​യ്ക്കു​വാ​ന്‍ ഉ​ത്ത​ര​വ് ഉ​ണ്ടാ​കും. ഉ​ദ​ര-​ദ​ന്ത-​പ്ര​മേ​ഹ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും.

മൂ​ലം: പ​ണം ക​ടം കൊ​ടു​ക്കു​ക, ജാ​മ്യം നി​ല്‍ക്കു​ക, തു​ട​ങ്ങി​യ​വ അ​രു​ത്. ആ​ത്മ​വി​ശ്വാ സ​ക്കു​റ​വി​നാ​ല്‍ സാ​ഹ​സ​പ്ര​വൃ​ത്തി​ക​ള്‍ ഉ​പേ​ക്ഷി​യ്ക്കും. അ​നാ​രോ​ഗ്യ​ത്താ​ല്‍ അ​വ​ധി യെ​ടു​ക്കും.

പൂ​രാ​ടം: യു​ക്തി​പൂ​ര്‍വ്വ​മു​ള്ള സ​മീ​പ​ന​ത്താ​ല്‍ അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ വി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ക​ഫ-​ഉ​ദ​ര ഹൃ​ദ്രോ​ഗ​പീ​ഡ​ക​ളാ​ല്‍ അ​സ്വാ​സ്ഥ്യ​മു​ണ്ടാ​കും.

ഉ​ത്രാ​ടം: പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മി​ല്ലാ​ത്ത​തി​നാ​ല്‍ പു​തി​യ ഉ​ദ്യോ​ഗാ​നു​മ​തി ഉ​പേ​ക്ഷി​യ്ക്കും. വി​ശ്വാ​സ​വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ടാ​തെ സൂ​ക്ഷി​യ്ക്ക​ണം.

തി​രു​വോ​ണം: ശി​രോ-​നാ​ഡീ​രോ​ഗ​പീ​ഡ​ക​ള്‍ക്ക് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രും. സു​ഖ​ദുഃ​ഖ മി​ശ്ര​ഫ​ല​ങ്ങ​ള്‍ അ​നു​ഭ​വി​യ്ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​യ്ക്കും.

അ​വി​ട്ടം: അ​പ​വാ​ദ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്ന് കു​റ്റ​വി​മു​ക്ത​നാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ധാ​ര്‍മ്മി​ക​കാ​ര്യ​ങ്ങ​ള്‍ക്കു​വേ​ണ്ടി പ​ണം ചെ​ല​വാ​ക്കും.

ച​ത​യം: ഉ​പ​രി​പ​ഠ​ന​ത്തി​ന് ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​യ്ക്കും. ഏ​റ്റെ​ടു​ത്ത പ്ര​വ​ര്‍ത്തി​ക​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.

പൂ​രോ​രു​ട്ടാ​തി: ജീ​വി​ത​പ​ങ്കാ​ളി​യു​ടെ നി​ര്‍ബ​ന്ധ​ത്താ​ല്‍ ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട വ​രും. സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ പ​ല​രും അ​വ​ധി​യി​ലാ​ക​യാ​ല്‍ ചു​മ​ത​ല​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും.

ഉ​ത്ര​ട്ടാ​തി: പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങു​വാ​നി​ട​വ​രും. മാ​താ​വി​ന് അ​സു​ഖം വ​ര്‍ദ്ധി​യ്ക്കും.

രേ​വ​തി: വി​ദേ​ശ​ബ​ന്ധ​മു​ള്ള വി​പ​ണ​ന​വി​ത​ര​ണ​മേ​ഖ​ല​ക​ള്‍ പു​ന​രാ​രം​ഭി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. സ​ര്‍വ്വാ​ധി​കാ​രി​പ​ദം ല​ഭി​യ്ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.


വാർത്തകൾ

Sign up for Newsletter



top