30
October 2020 - 8:04 am IST

Download Our Mobile App

Flash News
Archives

Kollywood

remya-krishnan-birthday-celebration

ര​മ്യ​യു​ടെ  പി​റ​ന്നാ​ളാ​ഘോ​ഷം

Published:18 September 2020

പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി ര​മ്യ​കൃ​ഷ്ണ​ന്‍റെ അ​ൻ​പ​താം പി​റ​ന്നാ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം. അ​ൻ​പ​താം പി​റ​ന്നാ​ൾ കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് താ​രം.

പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി ര​മ്യ​കൃ​ഷ്ണ​ന്‍റെ അ​ൻ​പ​താം പി​റ​ന്നാ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം. അ​ൻ​പ​താം പി​റ​ന്നാ​ൾ കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് താ​രം. ട്വി​റ്റ​റി​ലൂ​ടെ അ​ൻ​പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷ ചി​ത്രം ന​ടി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു ന​ടി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം. കേ​ക്ക് മു​റി​ക്കു​ന്ന ചി​ത്രം പ​ങ്കു​വെ​ച്ച് കൊ​ണ്ടാ​ണ് മ​നോ​ഹ​ര​മാ​യ 50 വ​ർ​ഷ​ത്തെ കു​റി​ച്ച് താ​രം പ​ങ്കു​വെ​ച്ച​ത്. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യു​ടെ 50ാം പി​റ​ന്നാ​ൾ ആ​രാ​ധ​ക​ർ ആ​ഘോ​ഷ​മാ​ക്കി. താ​ര​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി.

താ​ര​ത്തി​ന്‍റെെ മ​നോ​ഹ​ര​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വീ​ഡി​യോ പ​ങ്കു​വെ​ച്ച് കൊ​ണ്ടാ​ണ് ആ​രാ​ധ​ക​ർ ആ​ശം​സ നേ​ർ​ന്നി​രി​ക്കു​ന്ന​ത്.​പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു ര​മ്യ​യു​ടേ​ത്. 2003 ലാ​ണ് സം​വി​ധാ​യ​ക​ൻ കൃ​ഷ്ണ വം​ശി​യെ താ​രം വി​വാ​ഹം ചെ​യ്യു​ന്ന​ത്. ഒ​രു മ​ക​നാ​ണ് ഇ​വ​ർ​ക്കു​ള​ള​ത്. ന​ടി എ​ന്ന​തി​ൽ ഉ​പ​രി മി​ക​ച്ച ന​ർ​ത്ത​കി കൂ​ടി​യാ​ണ് ര​മ്യ. ഭ​ര​ത​നാ​ട്യം , കു​ച്ചി​പ്പു​ടി എ​ന്നി​വ വ​ള​രെ ചെ​റു​പ്പം മു​ത​ലെ അ​ഭ്യ​സി​ച്ചി​രു​ന്നു. 14ാം വ​യ​സ്സി​ലാ​ണ് ര​മ്യ സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്. ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് തെ​ന്നി​ന്ത്യ​ൻ ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​കു​ക​യാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top