30
October 2020 - 8:10 am IST

Download Our Mobile App

Flash News
Archives

Bollywood

kaeena-kapoor-shared-pizza-eating-pic

പി​സ​യു​മാ​യി ക​രീ​ന

Published:18 September 2020

.​അ​ടു​ത്തി​ടെ​യാ​ണ് താ​ന്‍ ര​ണ്ടാ​മ​തും അ​മ്മ​യാ​വാ​ന്‍ പോ​വു​ന്ന കാ​ര്യം ക​രീ​ന പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്.​ഇ​പ്പോ​ഴി​താ ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഒ​രു മു​ട​ക്ക​വു​മി​ല്ലെ​ന്നാ​ണ് ക​രീ​ന പ​റ​യു​ന്ന​ത്.

താ​ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ത​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കാ​റു​ണ്ട്. ക​രീ​ന​യും ത​ന്‍റെെ ഏ​റ്റ​വും പു​തി​യ വി​ശേ​ഷ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ലൂ​ടെ പോ​സ്റ്റ് ചെ​യ്യാ​റു​ണ്ട്.​അ​ടു​ത്തി​ടെ​യാ​ണ് താ​ന്‍ ര​ണ്ടാ​മ​തും അ​മ്മ​യാ​വാ​ന്‍ പോ​വു​ന്ന കാ​ര്യം ക​രീ​ന പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്.​ഇ​പ്പോ​ഴി​താ ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഒ​രു മു​ട​ക്ക​വു​മി​ല്ലെ​ന്നാ​ണ് ക​രീ​ന പ​റ​യു​ന്ന​ത്. അ​ത് വ്യ​ക്ത​മാ​ക്കു​ന്ന ചി​ല ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്‍സ്റ്റാ​ഗ്രാ​മി​ല്‍  പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വാ​യി​ല്‍ കൊ​തി​യൂ​റു​ന്ന ത​ര​ത്തി​ലു​ള്ള വി​ഭ​വ​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും ക​രീ​ന ഉ​ണ്ടാ​ക്കു​ന്ന​ത്. ഏ​റ്റ​വും പു​തി​യ​താ​യി പി​സ ആ​ണ് ത​യ്യാ​റാ​ക്കി​യ​ത്.​എ​ന്‍റെെ പി​സ റെ​ഡി ആ​വു​ന്നു.

പൂ​നി, തേ​ജ​സ് ഇ​നി ഒ​ട്ടും വെ​യി​റ്റ് ചെ​യ്യാ​ന്‍ പ​റ്റു​ന്നി​ല്ല. എ​ന്നും പ​റ​ഞ്ഞ് ഒ​രു ല​വ് ചി​ഹ്ന​വും ചി​ത്ര​ത്തി​ന് ക്യാ​പ്ഷ​നാ​യി കൊ​ടു​ത്തി​രു​ന്ന​ത്. അ​ടു​പ്പി​ല്‍ നി​ന്നും പി​സ ത​യ്യാ​റാ​യി വ​രു​ന്ന ഫോ​ട്ടോ​യും അ​ത് ക​ഴി​ക്കാ​ന്‍ പാ​ക​ത്തി​ന് പ്ലേ​റ്റി​ലെ​ത്തി​യ ചി​ത്ര​വും ക​രീ​ന പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ക​രീ​ന​യു​ടെ മാ​നേ​ജ​ര്‍ പൂ​നം ആ​യി​രു​ന്നു രു​ചി​ക​ര​മാ​യ വി​ഭ​വം ത​യ്യാ​റാ​ക്കി ന​ല്‍കി​യി​രി​ക്കു​ന്ന​ത്.​ക​രീ​ന ഗ​ര്‍ഭ​കാ​ലം ഇ​ങ്ങ​നെ ആ​സ്വ​ദി​ക്കു​ക​യാ​ണെ​ങ്കി​ലും ആ​മി​ര്‍ ഖാ​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന ലാ​ല്‍ സിം​ഗ് ഛദ്ദ ​എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാ​ഴ്ച​ത്തോ​ളം നീ​ളു​ന്ന ചി​ത്രീ​ക​ര​ണം ഇ​നി​യും ബാ​ക്കി​യാ​ണ്.തൈ​മൂ​റി​നെ ഗ​ര്‍ഭി​ണി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്തും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു ക​രീ​ന 


വാർത്തകൾ

Sign up for Newsletter



top