30
October 2020 - 8:06 am IST

Download Our Mobile App

Flash News
Archives

Cricket

engalnd-australia-cricket-match-review

ഇം​ഗ്ല​ണ്ടി​നെ ത​ക​ര്‍ത്ത് ഓ​സീ​സി​ന് ഏ​ക​ദി​ന പ​ര​മ്പ‌​ര

Published:18 September 2020

ടി20 ​പ​ര​മ്പ​ര കൈ​വി​ട്ട​തി​ന് ഏ​ക​ദി​ന പ​ര​മ്പ​ര നേ​ടി ഇം​ഗ്ല​ണ്ടി​നോ​ട് പ​ക​രം വീ​ട്ടി ഓ​സ്‌​ട്രേ​ലി​യ. മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടി​നെ മൂ​ന്ന് വി​ക്ക​റ്റി​ന് ത​ക​ര്‍ത്താ​ണ് ഓ​സ്‌​ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര 2-1ന് ​സ്വ​ന്ത​മാ​ക്കി​യ​ത്.

മാ​ഞ്ച​സ്റ്റ​ര്‍: ടി20 ​പ​ര​മ്പ​ര കൈ​വി​ട്ട​തി​ന് ഏ​ക​ദി​ന പ​ര​മ്പ​ര നേ​ടി ഇം​ഗ്ല​ണ്ടി​നോ​ട് പ​ക​രം വീ​ട്ടി ഓ​സ്‌​ട്രേ​ലി​യ. മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടി​നെ മൂ​ന്ന് വി​ക്ക​റ്റി​ന് ത​ക​ര്‍ത്താ​ണ് ഓ​സ്‌​ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര 2-1ന് ​സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 302 റ​ണ്‍സെ​ന്ന മി​ക​ച്ച സ്‌​കോ​ര്‍ പ​ടു​ത്തു​യ​ര്‍ത്തി​യ​പ്പോ​ള്‍ ര​ണ്ട് പ​ന്ത് ശേ​ഷി​ക്കെ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി കം​ഗാ​രു​ക്ക​ള്‍ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.
   
മ​ധ്യ​നി​ര​യി​ലെ ഗ്ലെ​ന്‍ മാ​ക്‌​സ് വെ​ല്‍ (108), അ​ല​ക്‌​സ് ക്യാ​രി (106) സെ​ഞ്ച്വ​റി പ്ര​ക​ട​ന​മാ​ണ് ഓ​സീ​സി​ന് വി​ജ​യം സ​മ്മാ​നി​ച്ച​ത്. മൂ​ന്ന് പ​ന്തി​ല്‍ പു​റ​ത്താ​കാ​തെ 11 റ​ണ്‍സു​മാ​യി വാ​ല​റ്റ​ത്ത് നി​ര്‍ണ്ണാ​യ​ക പ്ര​ക​ട​നം ന​ട​ത്തി​യ മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കും ഓ​സീ​സ് ജ​യ​ത്തി​ല്‍ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. 73 റ​ണ്‍സി​നി​ടെ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട ഓ​സ്‌​ട്രേ​ലി​യ​യെ മാ​ക്‌​സ്‌​വെ​ല്ലും ക്യാ​രി​യും ചേ​ര്‍ന്ന് ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മാ​ക്‌​സ്‌​വെ​ല്ലാ​ണ് ക​ളി​യി​ലെ​യും പ​ര​മ്പ​ര​യി​ലെ​യും താ​രം.
   
ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ആ​ദ്യം ബാ​റ്റ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ക്കം ത​ന്നെ ഇം​ഗ്ല​ണ്ട് ഞെ​ട്ടി ഓ​പ്പ​ണ​ര്‍ ജേ​സ​ണ്‍ റോ​യി, ജോ ​റൂ​ട്ട് എ​ന്നി​വ​രെ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​ക്കി മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക് ഞെ​ട്ടി​ച്ചു. എ​ന്നാ​ല്‍ ഒ​രു​വ​ശ​ത്ത് പി​ടി​ച്ചു​നി​ന്ന ജോ​ണി ബെ​യ​ര്‍സ്‌​റ്റോ (112) സെ​ഞ്ച്വ​റി​യോ​ടെ ഇം​ഗ്ല​ണ്ടി​ന് അ​ടി​ത്ത​റ​പാ​കി. 126 പ​ന്തു​ക​ള്‍ നേ​രി​ട്ട് 12 ഫോ​റും ര​ണ്ട് സി​ക്‌​സു​മാ​ണ് ബെ​യ​ര്‍സ്‌​റ്റോ നേ​ടി​യ​ത്. ടോ​പ് ഓ​ഡ​റി​ല്‍ നാ​യ​ക​ന്‍ ഇ​യാ​ന്‍ മോ​ര്‍ഗ​നും (23),ജോ​സ് ബ​ട്‌​ല​റും നി​രാ​ശ​പ്പെ​ടു​ത്തി.

വ​ന്‍ ത​ക​ര്‍ച്ച​യെ ഇം​ഗ്ല​ണ്ട് മു​ന്നി​ല്‍ക്ക​ണ്ടെ​ങ്കി​ലും മ​ധ്യ​നി​ര​യി​ല്‍ അ​ര്‍ധ സെ​ഞ്ച്വ​റി നേ​ടി​യ സാം ​ബി​ല്ലി​ങ്‌​സും (57),ക്രി​സ് വോ​ക്‌​സും (53*) ചേ​ര്‍ന്ന് ഇം​ഗ്ല​ണ്ടി​നെ ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു. 39 പ​ന്തി​ല്‍ 6 ബൗ​ണ്ട​റി ഉ​ള്‍പ്പെ​ടെ​യാ​ണ് വോ​ക്‌​സി​ന്‍റെ അ​ര്‍ധ സെ​ഞ്ച്വ​റി,അ​തേ സ​മ​യം 58 പ​ന്തി​ല്‍ നാ​ല് ഫോ​റും ര​ണ്ട് സി​ക്‌​സു​മാ​ണ് ബി​ല്ലി​ങ്‌​സ് നേ​ടി​യ​ത്. ടോം ​ക​റാ​ന്‍ (19),ആ​ദി​ല്‍ റ​ഷീ​ദ് (11*) എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ മ​റ്റ് സ്‌​കോ​റ​ര്‍മാ​ര്‍.
   
ഓ​സ്‌​ട്രേ​ലി​യ​ക്കു​വേ​ണ്ടി മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കും ആ​ദം സാം​ബ​യും മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി​യ​പ്പോ​ള്‍ പാ​റ്റ് ക​മ്മി​ന്‍സ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഓ​സീ​സി​ന്‍റെ ടോ​പ് ഓ​ഡ​ര്‍ ത​ക​ര്‍ന്ന​ടി​ഞ്ഞു. ഡേ​വി​ഡ് വാ​ര്‍ണ​ര്‍ (24),ആ​രോ​ണ്‍ ഫി​ഞ്ച് (12),മാ​ര്‍ക്ക​സ് സ്റ്റോ​യി​നി​സ് (4),ലാ​ബു​ഷാ​നെ (20),മി​ച്ച​ല്‍ മാ​ര്‍ഷ് (2) എ​ന്നി​വ​രെ​ല്ലാം മി​ക​ച്ച സ്‌​കോ​ര്‍ നേ​ടാ​തെ മ​ട​ങ്ങി​യ​തോ​ടെ ഓ​സ്‌​ട്രേ​ലി​യ വ​ന്‍ പ​രാ​ജ​യ​ത്തെ മു​ന്നി​ല്‍ക്ക​ണ്ടു.

എ​ന്നാ​ല്‍ അ​വ​സ​രോ​ചി​ത സെ​ഞ്ച്വ​റി​ക​ളു​മാ​യി ആ​റാം വി​ക്ക​റ്റി​ല്‍ ഒ​ത്തു​കൂ​ടി​യ മാ​ക്‌​സ്‌​വെ​ല്ലും അ​ല​ക്‌​സ് ക്യാ​രി​യും ഇം​ഗ്ല​ണ്ടി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ​ല്ലാം തെ​റ്റി​ച്ചു. 212 റ​ണ്‍സാ​ണ് ഇ​രു​വ​രും ചേ​ര്‍ന്ന് ഓ​സീ​സ് സ്‌​കോ​ര്‍ബോ​ര്‍ഡി​നോ​ട് ചേ​ര്‍ത്ത​ത്. മാ​ക്‌​സ് വെ​ല്‍ 90 പ​ന്തി​ല്‍ നാ​ല് ഫോ​റും ഏ​ഴ് സി​ക്‌​സും പ​റ​ത്തി​യ​പ്പോ​ള്‍ 114 പ​ന്തി​ല്‍ 7 ഫോ​റും 2 സി​ക്‌​സും ക്യാ​രി​യും നേ​ടി. ഇം​ഗ്ല​ണ്ടി​നു​വേ​ണ്ടി ക്രി​സ് വോ​ക്‌​സ്,ജോ ​റൂ​ട്ട് എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം പ​ങ്കി​ട്ട​പ്പോ​ള്‍ ജോ​ഫ്ര ആ​ര്‍ച്ച​ര്‍ ആ​ദി​ല്‍ റ​ഷീ​ദ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും പ​ങ്കി​ട്ടു.


വാർത്തകൾ

Sign up for Newsletter



top