30
October 2020 - 7:43 am IST

Download Our Mobile App

Flash News
Archives

Market

stock

സെന്‍സെക്‌സ് 134 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Published:18 September 2020

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ് 0.26ശതമാനവും സ്‌മോള്‍ ക്യാപ് 0.32ശതമാനവും നേട്ടമുണ്ടാക്കി.

മുംബൈ: സെന്‍സെക്‌സ് 134 പോയന്റ് നഷ്ടത്തില്‍ 38,845.82ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 11,504.95 വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 1,310 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,430 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല.

ഇന്‍ഡസിന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളായിരുന്നു നഷ്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ് 0.26ശതമാനവും സ്‌മോള്‍ ക്യാപ് 0.32ശതമാനവും നേട്ടമുണ്ടാക്കി.


വാർത്തകൾ

Sign up for Newsletter



top