24
October 2020 - 11:57 am IST

Download Our Mobile App

Mollywood

old-malayalam-actress-meena-s-relative-sharing-one-memory-with-mohanlal

ന​ടി മീ​ന​യു​ടെ വി​യോ​ഗം അ​റി​ഞ്ഞെ​ത്തി​യ മോ​ഹ​ന്‍ലാ​ല്‍ ക​ര​ഞ്ഞു പോ​യി; ഓ​ർ​മ​ക​ളു​മാ​യി സ​ഹോ​ദ​രി​പു​ത്ര​ന്‍

Published:19 September 2020

ക​വി​യൂ​ര്‍ പൊ​ന്ന​മ്മ, കെ​പി​എ​സി ല​ളി​ത എ​ന്നി​വ​ര്‍ക്കൊ​പ്പം അ​മ്മ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ തി​ള​ങ്ങി​യ ന​ടി​യാ​ണ് മീ​ന എ​ന്ന മേ​രി ജോ​സ​ഫ്. മീ​ന എ​ന്ന പേ​ര് പ​റ​യു​മ്പോ​ള്‍ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ലും ന​ടി​യു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ജീ​വി​ക്കു​ന്നു​ണ്ട്.

ക​വി​യൂ​ര്‍ പൊ​ന്ന​മ്മ, കെ​പി​എ​സി ല​ളി​ത എ​ന്നി​വ​ര്‍ക്കൊ​പ്പം അ​മ്മ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ തി​ള​ങ്ങി​യ ന​ടി​യാ​ണ് മീ​ന എ​ന്ന മേ​രി ജോ​സ​ഫ്. മീ​ന എ​ന്ന പേ​ര് പ​റ​യു​മ്പോ​ള്‍ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ലും ന​ടി​യു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ജീ​വി​ക്കു​ന്നു​ണ്ട്. നാ​ല് പ​തി​റ്റാ​ണ്ടോ​ളം അ​ഭി​ന​യ ജീ​വി​തം ന​യി​ച്ച മീ​ന അ​റു​നൂ​റോ​ളം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ന​ടി ഓ​ര്‍മ്മ​യാ​യി​ട്ട് 23 വ​ര്‍ഷ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. 1997 സെ​പ്റ്റം​ബ​ര്‍ പ​തി​നേ​ഴി​നാ​യി​രു​ന്നു 56-ാം വ​യ​സി​ല്‍ ഹൃ​ദ​യാ​ഘ​ത​ത്തെ തു​ട​ര്‍ന്ന് മീ​ന അ​ന്ത​രി​ക്കു​ന്ന​ത്. അ​ഞ്ച​ര​ക്ക​ല്യാ​ണം എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ല്‍ നി​ന്നു​മാ​യി​രു​ന്നു ന​ടി അ​ന്ത​രി​ച്ച​ത്. മീ​ന​യു​ടെ വേ​ര്‍പാ​ടി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് സ​ഹോ​ദ​രി പു​ത്ര​നാ​യ റോ​യി കോ​ശി ജോ​യി. അ​ന്ന് സൗ​ദി​യി​ലാ​യി​രു​ന്ന ത​നി​ക്ക് വ​ല്ല്യ​മ്മ​യെ അ​വ​സാ​ന​മാ​യി കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന കാ​ര്യ​വും വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

"പാ​രീ​സ് ചോ​ക്ലേ​റ്റും ബ്രി​ട്ടാ​നി​യ ബി​സ്‌​ക​റ്റ് പാ​ക്ക​റ്റു​ക​ളു​മാ​യി കാ​ത്തി​രി​ക്കു​ന്ന വ​ല്ല്യ​മ്മ​ച്ചി​യെ​യാ​ണ് എ​ന്‍റെ കു​ട്ടി​ക്കാ​ല ഓ​ര്‍മ​ക​ളി​ലൊ​ക്കെ കാ​ണാ​ന്‍ ക​ഴി​യു​ക. മ​ദ്രാ​സി​ല്‍ നി​ന്നും നാ​ട്ടി​ലേ​ക്കു​ള്ള വ​ല്യ​മ്മ​ച്ചി​യു​ടെ ഓ​രോ വ​ര​വും എ​നി​ക്ക് ഉ​ത്സ​വ​മാ​യി​രു​ന്നു. അ​ന്ന് അം​ബാ​സി​ഡ​റി​ലാ​ണ് വ​ല്ല്യ​മ്മ​ച്ചി മു​തു​കു​ള​ത്തെ ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് വ​രി​ക. ആ ​കാ​റ് വ​രു​മ്പോ​ഴെ അ​റി​യാം, ഞ​ങ്ങ​ളെ അ​മ്മ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു പോ​വാ​നാ​ണെ​ന്ന്. വ​ല്ല്യ​മ്മ​ച്ചി തി​രി​ച്ചു പോ​വും വ​രും. പി​ന്നെ ഞ​ങ്ങ​ള്‍ അ​മ്മ വീ​ട്ടി​ലാ​വും.
 
പ്ര​മേ​ഹ​ല​ക്ഷ​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ എ​ന്‍റെ അ​മ്മ​യെ മ​ദ്രാ​സി​ലെ റോ​യ​ല്‍ പേ​ട്ട​യി​ലെ ഡ​യ​ബ​റ്റി​ക് റി​സ​ര്‍ച്ച് സെ​ന്‍റ​റി​ല്‍ കൊ​ണ്ടു പോ​യി കാ​ണി​ക്കു​ന്ന​തൊ​ക്കെ വ​ല്ല്യ​മ്മ​ച്ചി​യാ​ണ്. ചെ​ന്നൈ​യി​ലെ ഏ​തെ​ങ്കി​ലും സ്റ്റു​ഡി​യോ​യി​ലാ​ണ് ഷൂ​ട്ടി​ങ് എ​ങ്കി​ല്‍ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ കോ​ട​മ്പ​ക്ക​ത്തെ വീ​ട്ടി​ലേ​ക്ക് വ​രും. വ​ല്ല്യ​മ്മ​ച്ചി വ​രു​മ്പോ​ള്‍ ആ ​കാ​റി​ല്‍ ന​സീ​ര്‍ സാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളും ചി​ല​പ്പോ​ള്‍ ഉ​ണ്ടാ​കും. എ​ല്ലാ​വ​രും ഒ​ന്നി​ച്ചാ​ണ് വ​രി​ക. കോ​ട​മ്പ​ക്ക​ത്തെ വ​ല്ല്യ​മ്മ​ച്ചി​യു​ടെ വീ​ട്ടി​ല്‍ അ​ഞ്ച് പേ​ര്‍ക്കു​ള്ള ഭ​ക്ഷ​ണം എ​പ്പോ​ഴും റെ​ഡി​യാ​യി​രി​ക്കും. അ​ത് താ​ര​ങ്ങ​ള്‍ക്കോ അ​ല​ഞ്ഞ് ന​ട​ക്കു​ന്നു​വ​ര്‍ക്കോ സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്കോ വേ​ണ്ടി​യാ​യി​രു​ന്നു.
 
"വ​ല്ല്യ​മ്മ​ച്ചി മ​രി​ക്കു​മ്പോ​ള്‍ ഞാ​ന്‍ സൗ​ദി​യി​ലാ​യി​രു​ന്നു. ഏ​ഷ്യാ​നെ​റ്റി​ലാ​ണ് ഞാ​ന്‍ മ​ര​ണ വാ​ര്‍ത്ത കാ​ണു​ന്ന​ത്. എ​നി​ക്ക​ന്ന് നാ​ട്ടി​ലെ​ത്തി വ​ല്ല്യ​മ്മ​ച്ചി​യെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ന്‍ പ​റ്റി​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍ട്ടം ചെ​യ്ത് ചെ​ന്നൈ​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ള്‍ അ​വി​ടെ പെും​മ​ഴ​യാ​യി​രു​ന്നു. ചെ​ന്നൈ​യി​ല്‍ വ​ലി​യൊ​രു വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ സ​മ​യ​മാ​യി​രു​ന്നു അ​ത്.
 
വ​ല്ല്യ​മ്മ​ച്ചി​യു​ടെ മ​ര​ണ​വാ​ര്‍ത്ത​യ​റി​ഞ്ഞ് അ​ന്ന് വീ​ട്ടി​ലെ​ത്തി​യ മോ​ഹ​ന്‍ലാ​ല്‍ സ​ങ്ക​ടം സ​ഹി​ക്കാ​നാ​വാ​തെ കാ​ര്‍പോ​ര്‍ച്ചി​ല്‍ നി​ന്നു ക​ര​ഞ്ഞ​തി​നെ കു​റി​ച്ചൊ​ക്കെ അ​മ്മ ഇ​പ്പോ​ഴും പ​റ​യാ​റു​ണ്ട്. മോ​ഹ​ന്‍ലാ​ലു​മാ​യി ന​ല്ല സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു വ​ല്ല്യ​മ്മ​ച്ചി​യ്ക്ക്. ത​മി​ഴ​ക​ത്ത് ക​മ​ല​ഹാ​സ​ന്‍, ജ​യ​ല​ളി​ത എ​ന്നി​വ​രു​മാ​യും ന​ല്ല സൗ​ഹൃ​ദം വ​ല്ല്യ​മ്മ​ച്ചി സൂ​ക്ഷി​ച്ചി​രു​ന്നു.'​എ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​ല്‍ റോ​യി പ​ങ്കു​വ​ച്ചു


വാർത്തകൾ

Sign up for Newsletter



top