24
October 2020 - 10:56 am IST

Download Our Mobile App

Mollywood

a-surprise-for-miya-in-her-husband-house

ന​വ​വ​ധു​വാ​യി ഭ​ര്‍ത്താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ മി​യ​യെ കാ​ത്തി​രു​ന്ന സ​ര്‍പ്രൈ​സ്

Published:19 September 2020

മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട താ​ര​സു​ന്ദ​രി മി​യ ജോ​ര്‍ജ് കൂ​ടി കു​ടും​ബി​നി ആ​യി​രി​ക്കു​ക​യാ​ണ്. മി​യ​യു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍ത്ത​ക​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം വൈ​റ​ലാ​യ​ത്.

മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട താ​ര​സു​ന്ദ​രി മി​യ ജോ​ര്‍ജ് കൂ​ടി കു​ടും​ബി​നി ആ​യി​രി​ക്കു​ക​യാ​ണ്. മി​യ​യു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍ത്ത​ക​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം വൈ​റ​ലാ​യ​ത്. ഒ​ടു​വി​ല്‍ സെ​പ്റ്റം​ബ​ര്‍ പ​ന്ത്ര​ണ്ടി​ന് മി​യ അ​ശ്വി​ന്‍ ഫി​ലി​പ്പി​ന്‍റെ ജീ​വി​ത​സ​ഖി​യാ​യി മാ​റി. കൊ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് ല​ളി​ത​മാ​യി​ട്ടാ​യി​രു​ന്നു താ​ര​വി​വാ​ഹം ന​ട​ന്ന​ത്.
 
എ​റ​ണാ​കു​ള​ത്തെ പ​ള്ളി​യി​ല്‍ വെ​ച്ച് ന​ട​ത്തി​യ വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​സും അ​ന്ന് ത​ന്നെ പു​റ​ത്ത് വ​ന്നി​രു​ന്നു. പി​ന്നാ​ലെ മി​യ​യു​ടെ സ​ഹോ​ദ​രി ജി​നി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് വീ​ട്ടി​ല്‍ ന​ട​ന്ന മ​റ്റ് വി​വാ​ഹ ച​ട​ങ്ങു​ക​ളു​ടെ കൂ​ടി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ അ​ശ്വി​ന്‍റെ വീ​ട്ടി​ലേ​ക്ക് കേ​റു​ന്ന മി​യ​യു​ടെ വീ​ഡി​യോ ആ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.
 
വി​വാ​ഹ​ശേ​ഷം ന​വ​വ​ധു​വി​ന്‍റെ വേ​ഷ​ത്തി​ല്‍ അ​ശ്വി​ന്‍റെ വീ​ട്ടി​ലേ​ക്ക് പ​ടി ക​യ​റി എ​ത്തു​ക​യാ​ണ് മി​യ. ഈ ​വീ​ഡി​യോ​യും മി​യ​യു​ടെ സ​ഹോ​ദ​രി ജി​നി ത​ന്നെ​യാ​യി​രു​ന്നു യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. മ​രു​മ​ക​ളെ വീ​ട്ടി​ലേ​ക്ക് സ്വീ​ക​രി​ക്കു​ന്ന അ​ശ്വി​ന്‍റെ മാ​താ​വും പി​താ​വി​നെ​യു​മെ​ല്ലാം വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​യി കാ​ണാം.
 
ക്രി​ത്യ​സ്ത്യ​ന്‍ ആ​ചാ​ര​പ്ര​ക​ര​മാ​യി​രു​ന്നു മി​യ​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ഭ​ര്‍ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ മി​യ​യെ അ​മ്മാ​യി​യ​മ്മ കു​രി​ശ് വ​ര​ച്ച് ക​ഴു​ത്തി​ല്‍ ഒ​രു നെ​ക്ലേ​സ് അ​ണി​യി​ച്ച് കൊ​ടു​ത്തി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. വീ​ട്ടി​ലെ​ത്തി​യ വ​ധു വ​ര​ന്മാ​ര്‍ക്ക് മ​ധു​രം​വെ​പ്പ് ച​ട​ങ്ങും ന​ട​ത്തി​യി​രു​ന്നു.
   
അ​മ്മാ​യി​യ​മ്മ​യ്ക്ക് അ​ശ്വി​ന്‍ സ​മ്മാ​നം ന​ല്‍കു​ക​യും നേ​രെ തി​രി​ച്ച് മ​രു​മ​ക​ന് മി​യ​യു​ടെ അ​മ്മ സ​മ്മാ​നം കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ മി​യ​യു​ടെ അ​മ്മ മ​ക​ളെ അ​ശ്വി​ന്‍റെ അ​മ്മ​യു​ടെ കൈ​യി​ലേ​ല്‍പ്പി​ക്കു​ന്ന ച​ട​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. ര​സ​ക​ര​മാ​യ കാ​ര്യം മ​ക​ന്‍റെ വി​വാ​ഹ ദി​വ​സ​മാ​യി​രു​ന്നു അ​ശ്വി​ന്‍റെ പി​താ​വി​ന്‍റെ ജ​ന്മ​ദി​ന​വും. വീ​ട്ടി​ല്‍ നി​ന്ന് കേ​ക്ക് മു​റി​ച്ചു​ള്ള ആ​ഘോ​ഷ​വും ന​ട​ത്തി​യി​രു​ന്നു. അ​ന്ന് വൈ​കു​ന്നേ​രം ത​ന്നെ കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും സു​ഹൃ​ത്തു​ക്ക​ള്‍ക്കു​മാ​യി വി​വാ​ഹ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top