30
October 2020 - 8:07 am IST

Download Our Mobile App

Flash News
Archives

Kerala

covid

എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 537 പേര്‍ക്ക്

Published:20 September 2020

28 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 289 പേരാണ് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്. 3823 പേരാണ് ഇപ്പോള്‍ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.

 കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 537 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതില്‍ 516 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗവ്യാപനമുണ്ടായി. 28 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 289 പേരാണ് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്. 3823 പേരാണ് ഇപ്പോള്‍ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.

 


വാർത്തകൾ

Sign up for Newsletter



top