24
October 2020 - 11:14 am IST

Download Our Mobile App

Astrology

latest-malayalam-astrology-21-september

ഇന്നത്തെ നക്ഷത്ര ഫലം (21-09-2020)

Published:21 September 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ആ​രോ ഗ്യം ​തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. ചി​കി​ത്സ​ഫ​ലി​ച്ചു തു​ട​ങ്ങും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും.

ഭ​ര​ണി : ക​ടം കൊ​ടു​ക്ക​രു​ത്. മ​ദ്ധ്യ​സ്ഥ​ത​യ്ക്കു പോ​ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. നി​സ്സാ​ര കാ​ര്യ​ങ്ങ​ള്‍ക്കു പോ​ലും ത​ട​സ്സം അ​നു​ഭ​വ​പ്പെ​ടും.

കാ​ര്‍ത്തി​ക : പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. ച​ര്‍ച്ച ക​ള്‍ക്ക് പൂ​ര്‍ണ്ണ ത​യു​ണ്ടാ​വു​ക​യി​ല്ല. ദേ​ഹാ​സ്വാ​സ്ഥ്യ​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും.

രോ​ഹി​ണി : ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ക​ടം കൊ​ടു​ക്ക​രു​ത്. വാ​ത​പ്ര​മേ​ഹ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും.

മ​ക​യി​രം : ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. വ്യ​വ​സ്ഥ​ക​ള്‍ വ്യ​തി​ച​ലി യ്ക്ക​രു​ത്. അ​വ​സ​ര​വാ​ദം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും.

തി​രു​വാ​തി​ര : വ​സ്തു​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക​നേ​ട്ട​മു​ണ്ടാ​കും. സ​ന്താ​ന​സൌ​ഖ്യ ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. പു​തി​യ പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യും.

പു​ണ​ര്‍തം : പ്ര​വ​ര്‍ത്ത​ന​വൈ​ക​ല്യം പ​രി​ഹ​രി​യ്ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം.

പൂ​യ്യം : ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്ക് സ​ഹ​ക​രി​യ്ക്കും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ വി​ജ​യി യ്ക്കും. ​പു​ത്ര പൌ​ത്രാ​ദി​സൌ​ഖ്യ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

ആ​യി​ല്യം : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ആ​ത്മ​വി​ശ്വാ​സം കു​റ​യും. ച​ര്‍ച്ച​ക​ള്‍ അ ​പൂ​ര്‍ണ്ണ​മാ​കും. വി​ഘ​ട​ന​വാ​ദം ഉ​പേ​ക്ഷി​യ്ക്ക​ണം. വ്യ​വ​സ്ഥ​ക​ള്‍ വ്യ​തി​ച​ലി​യ്ക്ക​രു​ത്.

മ​കം : വി​ദ​ഗ്ദ്ധ​നി​ര്‍ദ്ദേ​ശ​ത്താ​ല്‍ പു​തി​യ സം​രം​ഭം തു​ട​ങ്ങും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്ക് സ​ര്‍വ്വാ​ത്മ​നാ സ​ഹ​ക​രി​യ്ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

പൂ​രം : ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ തു​ട​ങ്ങും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. വ്യ​വ സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

ഉ​ത്രം : വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​യ്ക്കും. സ്വ​ന്തം അ​പ​ര്യാ​പ്ത​ത​ക​ള്‍ അ​ന്യ​രെ കു​റ്റം പ​റ​യ​രു​ത്. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റ​ണം.

അ​ത്തം : പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. ഉ​പ​കാ​രം ചെ​യ്തു കൊ​ടു​ത്ത​വ​ര്‍ വി​പ​രീ​ത​മാ​യി​ത്തീ​രും. വാ​ക്ദാ​ന​ങ്ങ​ള്‍ സൂ​ക്ഷി​യ്ക്ക​ണം.

ചി​ത്ര : വാ​ത​നീ​ര്‍ദ്ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട​രു​ത്. ആ​ത്മ വി​ശ്വാ​സ​വും ഓ​ര്‍മ്മ​ശ​ക്തി​യും കു​റ​യും.

ചോ​തി : യാ​ത്ര​വേ​ള​യി​ല്‍ പ​ണം ന​ഷ്ട​പ്പെ​ടാ​തെ സൂ​ക്ഷി​യ്ക്ക​ണം. പു​തി​യ പാ​ഠ്യ​പ​ദ്ധ തി​യ്ക്കു ചേ​രും. സാ​മ്പ​ത്തി​ക​നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും.

വി​ശാ​ഖം : പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യും. സു​ര​ക്ഷാ​ന​ട​പ​ടി​ക​ള്‍ സു ​ശ​ക്ത​മാ​ക്കു​വാ​ന്‍ നി​ര്‍ദ്ദേ​ശം ന​ല്‍കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.

അ​നി​ഴം : ക്ലേ​ശ​ക​ര​മാ​യ വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കു​ക​യി​ല്ല. അ​ശു​ഭ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം.

തൃ​ക്കേ​ട്ട : പി​താ​വി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​വൈ​ക​ല്യം പ​രി​ഹ​രി യ്ക്കും. ​വാ​ഹ​നം മാ​റ്റി​വാ​ങ്ങും.

മൂ​ലം : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പ്ര​യോ​ക്താ​ക​ള്‍ക്ക് ഫ​ല മു​ണ്ടാ​കു​ന്ന വി​ധ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​യ്ക്കും. ആ​ത്മ​വി​്വാ​സം വ​ര്‍ദ്ധി​യ്ക്കും.

പൂ​രാ​ടം : അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല പ്ര​ദ​മാ​കും. ച​ര്‍ച്ച​യി​ല്‍ വി​ജ​യി​യ്ക്കും. കു​ടും​ബ​സം​ര​ക്ഷ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.

ഉ​ത്രാ​ടം : പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ആ​രോ​ഗ്യം തൃ​പ്തി​ക​ര മാ ​യി​രി​യ്ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും.

തി​രു​വോ​ണം : പ്ര​വ​ര്‍ത്ത​ന​വി​ജ​യ​ത്താ​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. മാ​ര്‍ഗ്ഗ​ത​ട​സ്സ ങ്ങ​ള്‍ നീ​ങ്ങും. വി ​ജ്ഞാ​നം കൈ​മാ​റു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

അ​വി​ട്ടം : വ​ര​വും നീ​ക്കി​യി​രു​പ്പും വ​ര്‍ദ്ധി​യ്ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണ​മു​ണ്ടാ​കും. ഉ​ത്ത ര​വാ​ദി ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

ച​ത​യം : പി​തൃ​സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍മ്മാ​ണം തു​ട​ങ്ങും. ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്ക് സ​ര്‍വ്വാ​ത്മ നാ ​സ​ഹ​ക​രി​യ്ക്കും. വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തും.

പൂ​രോ​രു​ട്ടാ​തി : മേ​ല​ധി​കാ​രി​യു​ടെ പ്ര​ത്യേ​ക നി​ര്‍ദ്ദേ​ശ​ത്താ​ല്‍ സ​മ​ഗ്ര​പ​ദ്ധ​തി​യ്ക്കു രൂ​പ ക​ല്പ​ന ചെ​യ്യും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും. സ​ന്താ​ന​സം​ര​ക്ഷ​ണ​മു​ണ്ടാ​കും.

ഉ​ത്ര​ട്ടാ​തി : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി വ​ര്‍ദ്ധി​യ്ക്കും. പ്ര​തി​സ​ന്ധി​ത​ര​ണം ചെ​യ്യും.

രേ​വ​തി : സ​മീ​പ​പ്ര​ദേ​ശ​ത്തേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. പു​തി​യ മേ​ല​ധി​കാ​രി​യു​ടെ ആ ​ശ​യ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ണ്ട് പ്ര​വ​ര്‍ത്തി​യ്ക്കും. കൂ​ടു​ത​ല്‍ സൌ​ക​ര്യ​മു​ള്ള ഗൃ​ഹം വാ​ങ്ങും.


വാർത്തകൾ

Sign up for Newsletter



top