24
October 2020 - 12:29 pm IST

Download Our Mobile App

Market

Coconics

കൊ​ക്കോ​ണി​ക്സ് വി​പ​ണി​യി​ല്‍

Published:21 September 2020

കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ലാ​പ്ടോ​പ് കൊ​ക്കോ​ണി​ക്സ് 15,000 രൂ​പ​യ്ക്ക് വി​പ​ണി​യി​ല്‍. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന് കീ​ഴി​ലു​ള്ള ബ്യൂ​റോ ഒ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍റേ​ഡ്സി​ന്‍റെ (ബി​എ​സ്എ​സ്) അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ കൊ​ക്കോ​ണി​ക്സി​ന്‍റെ ലാ​പ്ടോ​പ് പൊ​തു​വി​പ​ണി​യി​ലെ​ത്തും.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ലാ​പ്ടോ​പ് കൊ​ക്കോ​ണി​ക്സ് 15,000 രൂ​പ​യ്ക്ക് വി​പ​ണി​യി​ല്‍. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന് കീ​ഴി​ലു​ള്ള ബ്യൂ​റോ ഒ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍റേ​ഡ്സി​ന്‍റെ (ബി​എ​സ്എ​സ്) അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ കൊ​ക്കോ​ണി​ക്സി​ന്‍റെ ലാ​പ്ടോ​പ് പൊ​തു​വി​പ​ണി​യി​ലെ​ത്തും. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന് കീ​ഴി​ല്‍ ലാ​പ്ടോ​പ് നി​ര്‍മി​ച്ച് വി​പ​ണി​യി​ലി​റ​ക്കു​ന്ന​ത്.

ബി​ഐ​എ​സ് അം​ഗീ​കാ​ര​ത്തി​നാ​യി ആ​റു​മാ​സം മു​മ്പ് സ​മീ​പി​ച്ചെ​ങ്കി​ലും കൊ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ നീ​ണ്ടു​പോ​യി. അ​ടു​ത്ത ആ​ഴ്ച മു​ത​ല്‍ വ​ലി​യ​തോ​തി​ല്‍ നി​ര്‍മാ​ണം ആ​രം​ഭി​ക്കും. മാ​സം 30,000 ലാ​പ്ടോ​പ് നി​ര്‍മി​ക്കാ​നു​ള്ള ശേ​ഷി തി​രു​വ​ന്ത​പു​രം മ​ണ്‍വി​ള​യി​ലെ യൂ​ണി​റ്റി​നു​ണ്ട്. 25,000 മു​ത​ല്‍ 40,000 രൂ​പ​വ​രെ​യു​ള്ള ആ​റു മോ​ഡ​ല്‍ ആ​മ​സോ​ണ്‍ അ​ട​ക്ക​മു​ള്ള ഓ​ണ്‍ലൈ​ന്‍ വി​പ​ണി​ക​ളി​ല്‍ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. 

പ​ഴ​യ ലാ​പ്‌​ടോ​പ്പു​ക​ള്‍ തി​രി​ച്ചു​വാ​ങ്ങി സം​സ്‌​ക​രി​ക്കു​ന്ന ഇ-​വേ​സ്റ്റ് മാ​നെ​ജ്‌​മെ​ന്‍റ് സം​വി​ധാ​ന​വു​മു​ണ്ട്. സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ മു​ന്‍കൈ​യി​ല്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ല്‍ട്രോ​ണ്‍, യു​എ​സ്ടി ഗ്ലോ​ബ​ല്‍, ഇ​ന്‍റ​ല്‍, കെ​എ​സ്ഐ​ഡി​സി, സ്റ്റാ​ര്‍ട്ട​പ്പാ​യ ആ​ക്സി​ല​റോ​ണ്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍ ചേ​ര്‍ന്നാ​ണ് കൊ​ക്കോ​ണി​ക്സി​നു രൂ​പം ന​ല്‍കി​യ​ത്.


വാർത്തകൾ

Sign up for Newsletter



top