Flash News
Archives

Troll

സിബിഐയെ കാട്ടി വിരട്ടേണ്ടെന്ന് ജയരാജൻ, പണ്ടത്തെ കാര്യം മറന്നോയെന്ന് ട്രോളന്മാർ

Published:07 March 2018

ട്രോളുകളി ൽ നിറഞ്ഞ് നിൽക്കുന്നത് കണ്ണൂരുകാരുടെ  വിപ്ലവസിംഹം പി.ജയരാജനാണ്.

കൊച്ചി; ഷുഹൈബ് വധം സിബിഐക്ക് വിട്ടതോടെ പ്രതിരോധവുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. സിബിഐയെ കാണിച്ച്  സിപിഎമ്മിനെ വിരട്ടാൻ നോക്കേണ്ടെന്നായിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്‍റെ മറുപടി.

എന്താണെങ്കിലും ട്രോളന്മാർക്ക് രണ്ട് ദിവസം ആഘോഷിക്കാനുള്ള വിഭവങ്ങൾ ഹൈക്കോടതി കൊടുത്തിട്ടുണ്ട്. നിരവധി ട്രോളുകളാണ് കേസിനെ സംബന്ധിച്ച് ഇറങ്ങിയിരിക്കുന്നത്. കൂടുതൽ ട്രോളുകളിലും നിറഞ്ഞ് നിൽക്കുന്നത് കണ്ണൂരുകാരുടെ  വിപ്ലവസിംഹം പി.ജയരാജനാണ്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top