30
October 2020 - 8:08 am IST

Download Our Mobile App

Flash News
Archives

Kollywood

urvashi-film-remaking-with-aishwarya-rajesh

ഉ​ര്‍വ​ശി ചി​ത്രം റീ​മേ​ക്കി​ന് ഒരു​ങ്ങു​ന്നു, നാ​യി​ക ഐ​ശ്വ​ര്യ രാ​ജേ​ഷ്

Published:22 September 2020

ഉ​ര്‍വ​ശി​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണ് ത​മി​ഴ് സി​നി​മ​യാ​യ 'മു​ന്താ​ണൈ മു​ടി​ച്ചി'​ലെ പ​രി​മ​ള. അ​തേ ക​ഥാ​പാ​ത്ര​മാ​യി വ​രാ​നാ​കു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ഐ​ശ്വ​ര്യ രാ​ജേ​ഷ്.

ഉ​ര്‍വ​ശി​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണ് ത​മി​ഴ് സി​നി​മ​യാ​യ 'മു​ന്താ​ണൈ മു​ടി​ച്ചി'​ലെ പ​രി​മ​ള. അ​തേ ക​ഥാ​പാ​ത്ര​മാ​യി വ​രാ​നാ​കു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ഐ​ശ്വ​ര്യ രാ​ജേ​ഷ്.​മു​പ്പ​ത്തി​യേ​ഴ് വ​ര്‍ഷ​ങ്ങ​ള്‍ക്ക് ശേ​ഷം  ‘മു​ന്താ​ണൈ മു​ടി​ച്ച്’ റീ​മേ​ക്ക് വ​രി​ക​യാ​ണ്. ഐ​ശ്വ​ര്യ രാ​ജേ​ഷ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​രാ​ണ് സം​വി​ധാ​യ​ക​ൻ എ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ദ്യ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​യ ഭാ​ഗ്യ​രാ​ജി​ന്‍റെ ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും. സി​നി​മ​യു​ടെ ക​ഥാ​ഗ​തി​യി​ല്‍ എ​ന്തെ​ങ്കി​ലും മാ​റ്റ​മു​ണ്ടോ​യെ​ന്നും വ്യ​ക്ത​മ​ല്ല. അ​ടു​ത്ത വ​ര്‍ഷം ചി​ത്ര​മെ​ത്തു​മെ​ന്നാ​ണ് ഐ​ശ്വ​ര്യ രാ​ജേ​ഷ് പ​റ​യു​ന്ന​ത് 


വാർത്തകൾ

Sign up for Newsletter



top