24
October 2020 - 12:22 pm IST

Download Our Mobile App

Bollywood

kareena-birthday-pics

ക​രീ​ന​യു​ടെ പി​റ​ന്നാ​ളാ​ഘോ​ഷം

Published:22 September 2020

ബോ​ളി​വു​ഡി​ന്‍റെ പ്രി​യ​പ്പെ​ട്ട ന​ടി ക​രീ​ന​യു​ടെ 40ാം പി​റ​ന്നാ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം .ന​ടി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു  ക​രീ​ന​യു​ടെ 40ാം പി​റ​ന്നാ​ൾ ആ​ഘോ​ഷം.

ബോ​ളി​വു​ഡി​ന്‍റെ പ്രി​യ​പ്പെ​ട്ട ന​ടി ക​രീ​ന​യു​ടെ 40ാം പി​റ​ന്നാ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം .ന​ടി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു  ക​രീ​ന​യു​ടെ 40ാം പി​റ​ന്നാ​ൾ ആ​ഘോ​ഷം. ഗം​ഭീ​ര പി​റ​ന്നാ​ൾ സ​ർ​പ്രൈ​സ് പാ​ർ​ട്ടി​യാ​ണ് ന​ടി​ക്ക് കു​ടും​ബാം​ഗ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ക​രീ​ന​യു​ടെ രൂ​പം ഡി​സൈ​ൻ ചെ​യ്ത കേ​ക്കാ​ണ് 40ാം പി​റ​ന്നാ​ളി​ന് മു​റി​ച്ച്. അ​തി​മ​നോ​ഹ​ര​മാ​യ കേ​ക്കി​ൽ ക​രീ​ന​യു​ടെ പ്ര​തി​മ കൊ​ത്തി വെ​ച്ചി​രി​ക്കു​ന്ന​ത് പോ​ല നാ​ൽ​പ്പ​ത് എ​ന്നും എ​ഴു​തി​യി​ട്ടു​ണ്ട്. പി​റ​ന്നാ​ൾ കേ​ക്കി​നോ​ടൊ​പ്പം നി​ൽ​ക്കു​ന്ന ക​രീ​ന​യു​ടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഫാ​ൻ പേ​ജു​ക​ളി​ലും വൈ​റ​ലാ​ണ് .

സി​മ്പി​ൾ ലു​ക്കി​ൽ കു​ർ​ത്ത ധ​രി​ച്ചാ​ണ് ന​ടി ചി​ത്ര​ത്തി​നാ​യി പോ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​രീ​ന​യ്ക്ക് ആ​ശം​സ നേ​ർ​ന്ന് ബോ​ളി​വു​ഡും ആ​രാ​ധ​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​ക​രീ​ന​യു​ടെ കു​ടും​ബ ചി​ത്ര​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. ക​രീ​ന​യു​ടെ 40ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ സ​ഹോ​ദ​രി ക​രീ​ഷ്മ ക​പൂ​റും എ​ത്തി​യി​രു​ന്നു. അ​ച്ഛ​ൻ ര​ൺ​ധീ​ർ ക​പൂ​റി​നും അ​മ്മ ബ​ബി​ത​യ്ക്കു​മൊ​പ്പ​മു​ള്ള ബോ​ളി​വു​ഡ് താ​ര​റാ​ണി​മാ​രു​ടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

ഭ​ർ​ത്താ​വ് സെ​യ്ഫ് അ​ലി​ഖാ​നോ​ടൊ​പ്പ​മു​ള​ള മ​റ്റൊ​രു കു​ടും​ബ​ചി​ത്ര​വും ക​രീ​ന പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ താ​ര​റാ​ണി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് മ​ക​ൻ തൈ​മൂ​ർ അ​ലി​ഖാ​ൻ ഇ​ല്ലാ​യി​രു​ന്നു. കു​ഞ്ഞ് തൈ​മൂ​റി​നെ പ്രേ​ക്ഷ​ക​ർ ചോ​ദി​ക്കു​ന്നു​ണ്ട്.​മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി​രു​ന്നു സെ​യ്ഫ് അ​ലി​ഖാ​ന്‍റെ 50ാം പി​റ​ന്നാ​ൾ .കു​ടും​ബ​ത്തി​നോ​ടൊ​പ്പ​മാ​യി​രു​ന്നു ന​ട​നും പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. സെ​യ്ഫി​ന്‍റെ പി​റ​ന്നാ​ളി​നും കു​ഞ്ഞും തൈ​മൂ​ർ ഇ​ല്ലാ​യി​രു​ന്നു. ക​രീ​ന​യും സ​ഹോ​ദ​രി ക​രീ​ഷ്മ​യും സെ​യ്ഫി​ന സ​ഹോ​ദ​രി​യും ഭാ​ർ​ത്താ​വും മാ​ത്ര​മാ​യി​രു​ന്ന ചി​ത്ര​ത്തി​ലു​ണ്ടാ​യ​ത്. സെ​യ്ഫി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ലാ​ണ് ക​രീ​ന വീ​ണ്ടും അ​മ്മ​യാ​കാ​ൻ പോ​കു​ന്ന വി​വ​രം താ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്.


വാർത്തകൾ

Sign up for Newsletter



top