24
October 2020 - 12:23 pm IST

Download Our Mobile App

Mollywood

badusha

ഓ ടി  ടി പ്ലാറ്റഫോമിൽ തട്ടിപ്പ് :പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ 

Published:22 September 2020

എന്നാൽ ഇത് നിസാരമല്ല.കഥ, ട്രൈലർ തുടങ്ങിയവ വിലയിരുത്തി മാത്രമേ അവർ ചിത്രങ്ങൾ എടുക്കു.ഏതു പ്ലാറ്റഫോമിലാണ് സിനിമ റിലീസ് ചെയ്യുന്നതിന്  ഉറപ്പ് വരുത്തണം.ഇത് പറയാൻ സിനിമ രംഗത്തു  ബാദുഷക്ക് മാത്രമേ ഉള്ളു എന്നാണ് കമെന്റുകൾ.

മലയാളത്തിലെ മികച്ച പ്രൊഡക്ഷൻ കൺട്രോൾമാരിൽ  ഒരാളാണ് ബാദുഷ.ഇപ്പോഴിതാ ഓ ടി  ടി പ്ലാറ്റഫോമിൽ നടക്കുന്ന  തട്ടിപ്പുകളെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് ബാദുഷ.ഏഷ്യാനെറ്റ്, സൂര്യ എന്നിവർക്കും ഓ ടി ടി പ്ലാറ്റുഫോമുകൾ ഉണ്ട്.എന്നാൽ സാറ്റലൈറ്റ്  എടുത്ത ചിത്രങ്ങളെ അതിൽ റിലീസ് ചെയ്യുകയുള്ളൂ.ഓ ടി ടി യിൽ റിലീസ് ചെയാം എന്ന പറഞ്ഞു നിരവധി ചിത്രങ്ങളുടെ നിർമാണം ഇപ്പോൾ നടക്കുന്നുണ്ട്.

എന്നാൽ ഇത് നിസാരമല്ല.കഥ, ട്രൈലർ തുടങ്ങിയവ വിലയിരുത്തി മാത്രമേ അവർ ചിത്രങ്ങൾ എടുക്കു.ഏതു പ്ലാറ്റഫോമിലാണ് സിനിമ റിലീസ് ചെയ്യുന്നതിന്  ഉറപ്പ് വരുത്തണം.ഇത് പറയാൻ സിനിമ രംഗത്തു  ബാദുഷക്ക് മാത്രമേ ഉള്ളു എന്നാണ് കമെന്റുകൾ.


വാർത്തകൾ

Sign up for Newsletter



top