25
October 2020 - 4:57 pm IST

Download Our Mobile App

National

farmer

കാർഷിക  ബിൽ; പ്രതിപക്ഷ പാർട്ടികൾ നാളെ യോഗം ചേരും

Published:22 September 2020

രാജ്യസഭയ്ക്ക് ഒപ്പം ലോകസഭയും ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കുന്ന വിഷയം ചർച്ച ചെയ്യും. യോഗത്തിന് ശേഷം തീരുമാനം കൈക്കൊണ്ട് സ്പീക്കറെ ബഹിഷ്‌കരണം അറിയിക്കും.

ന്യൂഡൽഹി :കാർഷിക ബില്ലിന് എതിരെ സമരം ശക്തമാക്കാൻ പ്രതിപക്ഷം. ബില്ലിന് എതിരെ പ്രതികരിച്ച എംപിമാര്‍ക്ക് നേരെയുള്ള നടപടി പിൻവലിക്കാത്തതിനെ തുടർന്ന് ലോകസഭ കൂടി ബഹിഷ്‌ക്കരിയ്ക്കാൻ ഇടത് പാർട്ടികള്‍ നിർദേശം നല്‍കി. വിഷയം സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ നാളെ യോഗം ചേരും. രാജ്യസഭയ്ക്ക് ഒപ്പം ലോകസഭയും ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കുന്ന വിഷയം ചർച്ച ചെയ്യും. യോഗത്തിന് ശേഷം തീരുമാനം കൈക്കൊണ്ട് സ്പീക്കറെ ബഹിഷ്‌കരണം അറിയിക്കും.


വാർത്തകൾ

Sign up for Newsletter



top