24
October 2020 - 11:56 am IST

Download Our Mobile App

Updates

Income

ചെ​ല​വ് കു​തി​ക്കു​ന്നു, വ​രു​മാ​നം പ​കു​തി​യാ​യി

Published:22 September 2020

സി​എ​ജി​യു​ടെ താ​ത്കാ​ലി​ക ക​ണ​ക്കി​ൽ, സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്‍റ ആ​ദ്യ​പാ​ദ​ത്തി​ൽ 8008.6 കോ​ടി രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്‌.  ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ 51 ശ​ത​മാ​ന​മാ​ണ് ഇ​ടി​വ്‌.

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡ്‌ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വ​രു​മാ​നം നേ​ർ പ​കു​തി​യാ​യി കു​റ​ഞ്ഞു. സി​എ​ജി​യു​ടെ താ​ത്കാ​ലി​ക ക​ണ​ക്കി​ൽ, സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ന്‍റ ആ​ദ്യ​പാ​ദ​ത്തി​ൽ 8008.6 കോ​ടി രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്‌.  ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ 51 ശ​ത​മാ​ന​മാ​ണ് ഇ​ടി​വ്‌. മാ​ർ​ച്ച് മു​ത​ൽ മെ​യ്‌ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്‌. അ​തേ​സ​മ​യം, റ​വ​ന്യൂ ചെ​ല​വ്‌ 15 ശ​ത​മാ​നം ഉ​യ​ർ​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അ​പ്ര​തീ​ക്ഷി​ത ചെ​ല​വ്‌ വേ​റെ​യും.

ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ആ​കെ വ​രു​മാ​നം 1,14,636 കോ​ടി​യാ​ണ്‌. എ​ന്നാ​ൽ,  ഇ​ത്‌ 81,180.5 കോ​ടി​യാ​യി കു​റ​യാ​നാ​ണ് സാ​ധ്യ​ത. 33,455.5 കോ​ടി​യു​ടെ കു​റ​വാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്‌. വ​ര​വ്‌- ചെ​ല​വ്‌ വി​ട​വ്‌ 139 ശ​ത​മാ​ന​വും ധ​ന ക​മ്മി വ​ള​ർ​ച്ച 113 ശ​ത​മാ​ന​വു​മാ​ണ്. ഈ ​വ​ർ​ഷം ഇ​തു​വ​രെ​യു​ള്ള ക​ട​മെ​ടു​പ്പ്‌ ബ​ജ​റ്റ്‌ അ​ട​ങ്ക​ലി​ന്‍റെ 112.9 ശ​ത​മാ​ന​മാ​യി. ക​ട​മെ​ടു​ക്കാ​നു​ള്ള പ​രി​ധി സം​സ്ഥാ​ന മൊ​ത്ത ഉ​ത്പാ​ദ​ന​ത്തി​ന്‍റെ മൂ​ന്നു ശ​ത​മാ​ന​ത്തി​ൽ നി​ന്ന്‌ അ​ഞ്ച് ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്‌. 18,087 കോ​ടി രൂ​പ അ​ധി​കം ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ. അ​ധി​കം അ​നു​വ​ദി​ച്ച ര​ണ്ടു ശ​ത​മാ​ന​ത്തി​ൽ ഒ​ന്ന​ര ശ​ത​മാ​ന​ത്തി​ന്‌ ഉ​പാ​ധി​ക​ളു​ണ്ട്‌. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ പാ​ലി​ക്കു​ന്ന​തും പ്ര​യാ​സ​മാണ്.

ജി​എ​സ്ടി കു​ടി​ശി​ഖ ഇ​ന​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന് കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കാ​നു​ള്ള​ത് 7077 കോ​ടി രൂ​പ​യാ​ണ്. ഇ​ത് എ​പ്പോ​ൾ ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല. ജൂ​ലൈ വ​രെ​യു​ള്ള ക​ണ​ക്ക് അ​നു​സ​രി​ച്ചാ​ണി​ത്. ഇ​ത​ട​ക്ക​മു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി സം​സ്ഥാ​നം വാ​യ്‌​പ എ​ടു​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര നി​ർ​ദേ​ശം. 


വാർത്തകൾ

Sign up for Newsletter



top