24
October 2020 - 12:25 pm IST

Download Our Mobile App

Updates

Sbi

വാ​യ്പാ തി​രി​ച്ച​ട​വി​ന് ആ​ശ്വാ​സ ന​ട​പ​ടി​ക​ളു​മാ​യി എ​സ്ബി​ഐ

Published:22 September 2020

പ​ര​മാ​വ​ധി ര​ണ്ട് വ​ര്‍ഷ​ത്തേ​ക്ക് മൊ​റ​ട്ടോ​റി​യം നീ​ട്ടാ​മെ​ന്ന് തി​ങ്ക​ളാ​ഴ്ച എ​സ്ബി​ഐ പ​റ​ഞ്ഞി​രു​ന്നു. എ​സ്ബി​ഐ​യു​ടെ നീ​ക്കം മ​റ്റു ബാ​ങ്കു​ക​ളും പി​ന്തു​ട​ര്‍ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

മും​ബൈ: ഭ​വ​ന, റീ​ട്ടെ​യ്ല്‍ വാ​യ്പ​ക​ള്‍ എ​ടു​ത്ത​വ​ര്‍ക്ക് ആ​ശ്വാ​സ​വു​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ). കൊ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്കാ​ണ് എ​സ്ബി​ഐ​യു​ടെ കൈ​ത്താ​ങ്ങ്. വാ​യ്പാ തി​രി​ച്ച​ട​വി​ന് 24 മാ​സ​ത്തെ മൊ​റ​ട്ടോ​റി​യ​മോ അ​ല്ലെ​ങ്കി​ല്‍ ഇ​തി​നോ​ടു സ​മാ​ന​മാ​യി തി​രി​ച്ച​ട​വി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടു​ക​യും അ​ട​യ്‌​ക്കേ​ണ്ട തു​ക പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

പ​ര​മാ​വ​ധി ര​ണ്ട് വ​ര്‍ഷ​ത്തേ​ക്ക് മൊ​റ​ട്ടോ​റി​യം നീ​ട്ടാ​മെ​ന്ന് തി​ങ്ക​ളാ​ഴ്ച എ​സ്ബി​ഐ പ​റ​ഞ്ഞി​രു​ന്നു. എ​സ്ബി​ഐ​യു​ടെ നീ​ക്കം മ​റ്റു ബാ​ങ്കു​ക​ളും പി​ന്തു​ട​ര്‍ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 2020 മാ​ര്‍ച്ച് 1ന് ​മു​ന്‍പ് ഭ​വ​ന വാ​യ്പ എ​ടു​ത്ത​വ​ര്‍ക്കു മാ​ത്ര​മാ​യി​രി​ക്കും ഇ​ള​വ്. കൊ​വി​ഡ് ലോ​ക്ഡൗ​ണ്‍ വ​രെ കൃ​ത്യ​മാ​യി അ​ട​ച്ച​വ​രെ​യാ​യി​രി​ക്കും ഇ​ള​വി​നു പ​രി​ഗ​ണി​ക്കു​ക. കൊ​വി​ഡ് വ​രു​മാ​ന​ത്തെ ബാ​ധി​ച്ചു​വെ​ന്ന് വാ​യ്പ​യെ​ടു​ത്ത​വ​ര്‍ തെ​ളി​യി​ക്ക​ണം.

കൊ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ റീ​ട്ടെ​യ്ല്‍ വാ​യ്പ​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ന് സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ സം​വി​ധാ​ന​മേ​ര്‍പ്പെ​ടു​ത്തി. https://bank.sbi/ or https://sbi.co.in എ​ന്നീ സൈ​റ്റു​ക​ളി​ലെ പ്ര​ത്യേ​ക സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി, ഉ​പ​യോ​ക്താ​ക്ക​ള്‍ക്കു വാ​യ്പ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ അ​ര്‍ഹ​ത പ​രി​ശോ​ധി​ക്കാം. അ​ര്‍ഹ​ത​യു​ണ്ടെ​ങ്കി​ല്‍ റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ ല​ഭി​ക്കും. അ​തു​മാ​യി 30 ദി​വ​സ​ത്തി​ന​കം ബാ​ങ്ക് ശാ​ഖ​യി​ലെ​ത്തി വാ​യ്പ പു​നഃ​ക്ര​മീ​ക​ര​ണ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​മെ​ന്ന് ബാ​ങ്ക് അ​റി​യി​ച്ചു. തി​രി​ച്ച​ട​വ് സാ​വ​കാ​ശ​വും (മൊ​റ​ട്ടോ​റി​യം) വാ​യ്പ കാ​ലാ​വ​ധി​യും നീ​ട്ടാ​നാ​കും.


വാർത്തകൾ

Sign up for Newsletter



top