24
October 2020 - 12:10 pm IST

Download Our Mobile App

Kerala

boat

ബേപ്പൂരിൽ മത്സ്യബന്ധന ബോട്ട് തകർന്നു; 11 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Published:23 September 2020

കുളച്ചലിൽ നിന്ന് പോയ ഡിവൈൻ വോയ്സ് എന്ന ബോട്ടാണ് തകർന്നത്. ഇതിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.

കോഴിക്കോട്: ബേപ്പൂർ പുറംകടലിൽ മത്സ്യബന്ധന ബോട്ട് തകർന്നു. കുളച്ചലിൽ നിന്ന് പോയ ഡിവൈൻ വോയ്സ് എന്ന ബോട്ടാണ് തകർന്നത്. ഇതിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്ന് 27 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. 


വാർത്തകൾ

Sign up for Newsletter



top