30
October 2020 - 6:39 am IST

Download Our Mobile App

Flash News
Archives

Football

manchester-city-started-english-premier-league-with-a-win

ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സി​റ്റി​ ജ​യി​ച്ചു; ഇറ്റലിയിൽ എസി മിലാൻ

Published:23 September 2020

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ല്‍ മു​ന്‍ ചാം​പ്യ​ന്‍മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി മി​ന്നും വി​ജ​യ​ത്തോ​ടെ തു​ട​ങ്ങി. എ​വേ മ​ല്‍സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ള്‍ക്കു വോ​ള്‍ഫ്സി​നെ​യാ​ണ് പെ​പ് ഗ്വാ​ര്‍ഡി​യോ​ള ടീം ​കെ​ട്ടു​കെ​ട്ടി​ച്ച​ത്.

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ല്‍ മു​ന്‍ ചാം​പ്യ​ന്‍മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി മി​ന്നും വി​ജ​യ​ത്തോ​ടെ തു​ട​ങ്ങി. എ​വേ മ​ല്‍സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ള്‍ക്കു വോ​ള്‍ഫ്സി​നെ​യാ​ണ് പെ​പ് ഗ്വാ​ര്‍ഡി​യോ​ള ടീം ​കെ​ട്ടു​കെ​ട്ടി​ച്ച​ത്. മ​റ്റൊ​രു ക​ളി​യി​ല്‍ ആ​സ്റ്റ​ണ്‍ വി​ല്ല 1-0ന് ​ഷെ​ഫീ​ല്‍ഡ് യ​നൈ​റ്റ​ഡി​നെ തോ​ല്‍പ്പി​ച്ചു. അ​തേ​സ​മ​യം, ഇ​റ്റാ​ലി​യ​ന്‍ സെ​രി എ​യി​ല്‍ എ​സി മി​ലാ​ന്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാ​മ​ത്തെ വി​ജ​യം കൊ​യ്തു. 
 
കെ​വി​ന്‍ ഡി​ബ്രു​യ്ന (20ാം മി​നി​റ്റ്), ഫി​ല്‍ ഫോ​ഡെ​ന്‍ (32), ഗ​ബ്രി​യേ​ല്‍ ജെ​സ്യൂ​സ് (90+5) എ​ന്നി​വ​രാ​ണ് വോ​ള്‍ഫ്സി​നെ​തി​രേ സി​റ്റി​യു​ടെ സ്‌​കോ​റ​ര്‍മാ​ര്‍. വോ​ള്‍ഫ്സി​ന്‍റെ ആ​ശ്വാ​സ ഗോ​ള്‍ 78ാം മി​നി​റ്റി​ല്‍ റൗ​ള്‍ ജി​മ​നെ​സി​ന്‍റെ വ​ക​യാ​യി​രു​ന്നു. മൊ​ളി​ന​ക്സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ക​ളി​യി​ല്‍ ഡി​ബ്രു​യ്നാ​യി​രു​ന്നു സി​റ്റി​യു​ടെ ഹീ​റോ. പെ​ന​ല്‍റ്റി​യി​ലൂ​ടെ ടീ​മി​ന്‍റെ അ​ക്കൗ​ണ്ട് തു​റ​ന്ന ബെ​ല്‍ജി​യ​ന്‍ സൂ​പ്പ​ര്‍ താ​രം ശേ​ഷി​ച്ച ര​ണ്ടു ഗോ​ളു​ക​ള്‍ക്കും വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ലി​വ​ര്‍പൂ​ളി​ന് അ​ടി​യ​റ​വ് വ​യ്ക്കേ​ണ്ടി​വ​ന്ന പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ടം ഇ​ത്ത​വ​ണ തി​രി​ച്ചു​പി​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സി​റ്റി ഇ​റ​ങ്ങി​യ​ത്. ആ​ദ്യ ക​ളി​യി​ല്‍ മി​ന്നും ജ​യ​വു​മാ​യി അ​വ​ര്‍ തു​ട​ക്കം ഗം​ഭീ​ര​മാ​ക്കു​ക​യും ചെ​യ്തു. ക​ളി​യി​ലു​ട​നീ​ളം അ​വ​ര്‍ക്കു ത​ന്നെ​യാ​യി​രു​ന്നു മു​ന്‍തൂ​ക്കം. 
 
ര​ണ്ടാം പ​കു​തി​യി​ല്‍ വോ​ള്‍ഫ്സ് ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നെ​ങ്കി​ലും ഇ​ഞ്ചു​റി ടൈ​മി​ന്‍റെ അ​വ​സാ​ന മി​നി​റ്റി​ല്‍ ജെ​സ്യൂ​സി​ന്‍റെ ഗോ​ള്‍ അ​വ​രു​ടെ ക​ഥ ക​ഴി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ലീ​ഗി​ലെ ര​ണ്ടു പാ​ദ​ങ്ങ​ളി​ലും സി​റ്റി​യെ വീ​ഴ്ത്തി​യ വോ​ള്‍ഫ്സി​ന് ഇ​ത്ത​വ​ണ പ​ക്ഷെ ഈ ​മാ​ജി​ക്ക് ആ​വ​ര്‍ത്തി​ക്കാ​നാ​യി​ല്ല. 20ാം മി​നി​റ്റി​ല്‍ ഡി​ബ്രു​യ്ന വോ​ള്‍ഫ്സ് താ​രം റൊ​മെ​യ്ന്‍ സെ​യ്സ് ബോ​ക്സി​ന​ക​ത്ത് ഫൗ​ള്‍ ചെ​യ്ത​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു സി​റ്റി​ക്കു പെ​ന​ല്‍റ്റി അ​നു​വ​ദി​ച്ച​ത്. ഇ​ത് ഡി​ബ്ര്യു​ന അ​നാ​യാ​സം വ​ല​യ്ക്കു​ള്ളി​ലാ​ക്കു​ക​യും ചെ​യ്തു. 
 
32ാം മി​നി​റ്റി​ല്‍ ഫോ​ഡ​നി​ലൂ​ടെ സി​റ്റി ലീ​ഡു​യ​ര്‍ത്തി. ഡി​ബ്രു​യ്ന തു​ട​ങ്ങി​വ​ച്ച നീ​ക്ക​ത്തി​നൊ​ടു​വി​ല്‍ റ​ഹീം സ്റ്റെ​ര്‍ലി​ങ് ന​ല്‍കി​യ പാ​സ് ഫോ​ഡ​ന്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ല്‍ കൂ​ടു​ത​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു വോ​ള്‍ഫ്സി​ന്‍റേ​ത്. 78ാം മി​നി​റ്റി​ല്‍ ജി​മ​നെ​സി​ലൂ​ടെ വോ​ള്‍ഫ്സ് ആ​ദ്യ ഗോ​ള്‍ മ​ട​ക്കി. 
   
എ​ന്നാ​ല്‍ സ​മ​നി​ല ഗോ​ളി​നു​ള്ള അ​വ​രു​ടെ ശ്ര​മ​ങ്ങ​ള്‍ വി​ജ​യം ക​ണ്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ് ഇ​ഞ്ചു​റി​ടൈ​മി​ന്‍റെ അ​വ​സാ​ന മി​നി​റ്റി​ല്‍ ജെ​സ്യൂ​സി​ന്‍റെ ഗോ​ളി​ല്‍ സി​റ്റി വി​ജ​യ​മു​റ​പ്പാ​ക്കി​യ​ത്.   അ​തേ​സ​മ​യം, ഇ​റ്റാ​ലി​യ​ന്‍ ലീ​ഗി​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ ഈ ​സീ​സ​ണ്‍ തു​ട​ങ്ങി​യ മു​ന്‍ ചാം​പ്യ​ന്‍മാ​രാ​യ മി​ലാ​ന്‍ ര​ണ്ടാം റൗ​ണ്ട് മ​ല്‍സ​ര​ത്തി​ല്‍ ബൊ​ളോ​ന​യെ​യാ​ണ് ഏ​ക​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ള്‍ക്കു ത​ക​ര്‍ത്ത​ത്. മി​ലാ​ന്‍റെ ര​ണ്ടു ഗോ​ളു​ക​ളും സ്വീ​ഡി​ഷ് സൂ​പ്പ​ര്‍ താ​രം സ്ലാ​റ്റ​ന്‍ ഇ​ബ്രാ​ഹി​മോ​വി​ച്ചി​ന്‍റെ വ​ക​യാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top