30
October 2020 - 7:22 am IST

Download Our Mobile App

Flash News
Archives

Updates

Gift land

കൊ​ച്ചി ഗി​ഫ്റ്റ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ഫെ​ബ്രു​വ​രി​യി​ല്‍ പൂ​ര്‍ത്തി​യാ​കും: മു​ഖ്യ​മ​ന്ത്രി

Published:23 September 2020

കൊ​ച്ചി-​സേ​ലം ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ന്‍റെ സം​യോ​ജി​ത ക്ല​സ്റ്റ​ര്‍ യാ​ഥാ​ര്‍ഥ്യ​മാ​കു​മ്പോ​ള്‍ 10,000 പേ​ര്‍ക്ക് നേ​രി​ട്ട് ജോ​ലി ല​ഭി​ക്കും. 10,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ വ്യ​വ​സാ​യ ഇ​ട​നാ​ഴി​യു​ടെ ഭാ​ഗ​മാ​യ  കേ​ര​ള​ത്തി​ലെ ആ​ദ്യ വ്യ​വ​സാ​യ സി​റ്റി "ഗി​ഫ്റ്റ്' (കൊ​ച്ചി ഗ്ലോ​ബ​ല്‍ ഇ​ന്‍ഡ​സ്ട്രീ​യ​ല്‍ ഫി​നാ​ന്‍സ് ആ​ന്‍ഡ് ട്രേ​ഡ്) പ​ദ്ധ​തി​ക്ക് 220 ഹെ​ക്റ്റ​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഫെ​ബ്രു​വ​രി​യി​ല്‍ ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍ത്തി​യാ​കും. വ്യ​വ​സാ​യ ഇ​ട​നാ​ഴി​ക്കാ​യി 1878 ഏ​ക്ക​ര്‍ ഭൂ​മി പാ​ല​ക്കാ​ട്ടും 500 ഏ​ക്ക​ര്‍ എ​റ​ണാ​കു​ള​ത്തും ഏ​റ്റെ​ടു​ക്കാ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു.  

കൊ​ച്ചി-​സേ​ലം ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ന്‍റെ സം​യോ​ജി​ത ക്ല​സ്റ്റ​ര്‍ യാ​ഥാ​ര്‍ഥ്യ​മാ​കു​മ്പോ​ള്‍ 10,000 പേ​ര്‍ക്ക് നേ​രി​ട്ട് ജോ​ലി ല​ഭി​ക്കും. 10,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കി​ന്‍ഫ്ര​യ്ക്കാ​ണ് പ​ദ്ധ​തി​യു​ടെ ചു​മ​ത​ല. ആ​വ​ശ്യ​മാ​യ പ​ണം കി​ഫ്ബി വ​ഴി ല​ഭ്യ​മാ​ക്കും. 1.2 ല​ക്ഷം പേ​ര്‍ക്ക് നേ​രി​ട്ടും 3.6 ല​ക്ഷം പേ​ര്‍ക്ക് പ​രോ​ക്ഷ​മാ​യും ഗി​ഫ്റ്റി​ലൂ​ടെ തൊ​ഴി​ല്‍ ല​ഭി​ക്കും.


വാർത്തകൾ

Sign up for Newsletter



top