30
October 2020 - 7:42 am IST

Download Our Mobile App

Flash News
Archives

Updates

Amazon

ആ​മ​സോ​ൺ സൈ​റ്റ് ഇ​നി മ​ല​യാ​ള​ത്തി​ലും

Published:23 September 2020

വ​സ്ത്ര​ങ്ങ​ൾ, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഗി​ഫ്റ്റി​ങ് ഇ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കേ​റു​ന്ന ഈ ​സീ​സ​ണി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ആ​മ​സോ​ൺ ഷോ​പ്പി​ങ് സൈ​റ്റ് നാ​ല് ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

ന്യൂ​ഡ​ൽ​ഹി: ഉ​ത്സ​വ സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കൊ​രു​ങ്ങു​ക​യാ​ണ് രാ​ജ്യ​ത്തെ ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​ക​ൾ. വ​സ്ത്ര​ങ്ങ​ൾ, ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഗി​ഫ്റ്റി​ങ് ഇ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കേ​റു​ന്ന ഈ ​സീ​സ​ണി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ആ​മ​സോ​ൺ ഷോ​പ്പി​ങ് സൈ​റ്റ് നാ​ല് ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ 300 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്ക​മെ​ന്നും ആ​മ​സോ​ൺ വ്യ​ക്ത​മാ​ക്കി.

മ​ല​യാ​ളം, ക​ന്ന​ഡ, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ൽ ഇ​പ്പോ​ൾ ആ​മ​സോ​ൺ.​ഇ​ൻ ഷോ​പ്പി​ങ് ആ​പ്പ്, ഡെ​സ്ക്‌​ടോ​പ്പ് സൈ​റ്റു​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​കും. ഇ​ന്ത്യ​യി​ൽ ഇ​തി​ന​കം ത​ന്നെ ഹി​ന്ദി, ഇം​ഗ്ലീ​ഷ് എ​ന്നീ ഭാ​ഷ​ക​ൾ ആ​മ​സോ​ൺ വെ​ബ്സൈ​റ്റും ആ​പ്പും ല​ഭ്യ​മാ​ണ്. കൊ​വി​ഡ് കാ​ല​ത്ത് രാ​ജ്യ​ത്തെ മു​ൻ​നി​ര ന​ഗ​ര​ങ്ങ​ളി​ലെ ആ​ളു​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ ഗ്രാ​മ​ത്തി​ലു​ള്ള​വ​ർ ആ​മ​സോ​ൺ വ​ഴി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളും വാ​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ഇ​പ്പോ​ഴും തു​ട​രു​ന്ന​തി​നാ​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സേ​വ​നം എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​മ​സോ​ൺ വി​വി​ധ ഭാ​ഷ​യി​ൽ അ​തി​ന്‍റെ ആ​പ്പും വെ​ബ്സൈ​റ്റും ല​ഭ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

2018ലാ​ണ് ആ​മ​സോ​ൺ ഷോ​പ്പി​ങ് സൈ​റ്റി​ൽ ഹി​ന്ദി ഭാ​ഷ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന​ത് വ​ലി​യ സ്വീ​കാ​ര​ത്യ നേ​ടി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ക​ന്ന​ഡ, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ത​മി​ഴ് തു​ട​ങ്ങി​യ ഭാ​ഷ​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന് ക​മ്പ​നി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നു​ള്ളി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്, ബീ​ഹാ​ർ, മ​ഹാ​രാ​ഷ്‌​ട്ര, രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്, ഛത്തീ​സ്ഗ​ഡ്, ഝാ​ർ​ഖ​ണ്ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ട​യ​ർ 1, 2, 3 ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ഹി​ന്ദി ഭാ​ഷ​യു​ടെ സ്വീ​കാ​ര്യ​ത 3 മ​ട​ങ്ങ് വ​ർ​ധി​ച്ച​താ​യും ക​മ്പ​നി പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച അ​നു​ഭ​വം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി ആ​മ​സോ​ൺ നി​ര​വ​ധി പു​തി​യ സ​വി​ശേ​ഷ​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​ത്പ​ന്ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം വി​ഡി​യോ​യും ഉ​ൾ​പ്പെ​ടു​ത്തു​ക​യും വോ​യ്‌​സ് ക​മാ​ൻ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഷോ​പ്പി​ങ് ന​ട​ത്താ​ൻ ആ​മ​സോ​ൺ ഷോ​പ്പി​ങ് ആ​പ്ലി​ക്കേ​ഷ​നി​ൽ മാ​ർ​ച്ചി​ൽ അ​ല​ക്‌​സ​യും അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ലോ​ക്ഡൗ​ണി​നു​ശേ​ഷം ട​യ​ർ- II,ട​യ​ർ -III ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ൾ പു​തു​താ​യി ആ​മ​സോ​ണി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ആ​മ​സോ​ണി​ന്‍റെ പ്രൈം ​ഡേ സെ​യി​ൽ ഇ​വ​ന്‍റി​ൽ 2019നേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ൾ പ്രൈം ​അം​ഗ​ത്വ​ത്തി​നാ​യി സൈ​ൻ അ​പ്പ് ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ പു​തി​യ അം​ഗ​ങ്ങ​ളി​ൽ 65 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും 10 ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ൾ​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ്. ഇ​തും​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ക​മ്പ​നി വി​വി​ധ ഭാ​ഷ​യി​ൽ സൈ​റ്റ് ല​ഭ്യ​മാ​ക്കി​യ​ത്.


വാർത്തകൾ

Sign up for Newsletter



top