30
October 2020 - 7:39 am IST

Download Our Mobile App

Flash News
Archives

Astrology

latest-malayalam-astrology-

ഇന്നത്തെ നക്ഷത്ര ഫലം (24-09-2020)

Published:24 September 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: മാ​ന​സി​ക സ​മ​നി​ല തെ​റ്റാ​തി​രി​ക്കാ​ന്‍ ജീ​വി​ത​പ​ങ്കാ​ളി​യു​ടെ സാ​ന്ത്വ​ന​സ​മീ​പ​നം ഉ​പ​ക​രി​ക്കും. അ​മി​ത​വ്യ​യം നി​യ​ന്ത്രി​ക്ക​ണം.

ഭ​ര​ണി: സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​ക​ള്‍ കൂ​ടി ചെ​യ്തു​തീ​ർ​ക്കാ​നി​ട​വ​രും. പ​രാ​മ​ര്‍ശ​ങ്ങ​ള്‍ക്കു വി​ധേ​യ​നാ​കും.

കാ​ര്‍ത്തി​ക: അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​ക്കാ​ന്‍ സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഉ​പേ​ക്ഷി​ക്കും. തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​സ​മ്മ​ര്‍ദം വ​ർ​ധി​ക്കും.

രോ​ഹി​ണി: ഗു​രു​തു​ല്യ​രാ​യ​വ​രു​ടെ ആ​ശീ​ര്‍വാ​ദ​ത്താ​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രാ​ന്‍ ആ​ശ​യ​മു​ദി​ക്കും. പൂ​ര്‍വി​ക​സ്വ​ത്ത് ഭാ​ഗം വ​യ്ക്കാ​ന്‍ ത​യാ​റാ​കും.

മ​ക​യി​രം: പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ൽ​പ്പ​ന ചെ​യ്യും. ദീ​ര്‍ഘ​കാ​ല സു​ര​ക്ഷ​പ​ദ്ധ​തി​യെ​ന്ന നി​ല​യി​ല്‍ ഭൂ​മി​വാ​ങ്ങാ​ന്‍ ത​യാ​റാ​കും.

തി​രു​വാ​തി​ര: വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം ജ​ന്മ​നാ​ട്ടി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ടും. മ​ധ്യ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലു​ക​ളാ​ല്‍ അ​തി​ര്‍ത്തി ത​ര്‍ക്ക​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തും.

പു​ണ​ര്‍തം: ബ​ഹു​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി അ​വ​ധി​യെ​ടു​ക്കും. ചു​മ​ത​ല​ക​ള്‍ വ​ർ​ധി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ മാ​റ്റ​മു​ണ്ടാ​കും.

പൂ​യ്യം: കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ​ഹി​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. വി​ത​ര​ണ​സ​മ്പ്ര​ദാ​യം വി​പു​ലീ​ക​രി​ക്കാ​ന്‍ ഉ​ത്സാ​ഹി​ക​ളാ​യ ജോ​ലി​ക്കാ​രെ നി​യ​മി​ക്കും.

ആ​യി​ല്യം: വി​ദേ​ശ​യാ​ത്ര​യ്ക്ക് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും. ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മി​ല്ലാ​ത്ത​തി​നാ​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രാ​ന്‍ തീ​രു​മാ​നി​ക്കും.

മ​കം: സാ​മ്പ​ത്തി​ക​പ​രാ​ധീ​ന​ത​ക​ള്‍ക്ക് ആ​ശ്വാ​സം തോ​ന്നും. വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പു വാ​ങ്ങി​യ ഭൂ​മി വി​ൽ​ക്കാ​ന്‍ ത​യാ​റാ​കും. സ​ഹോ​ദ​ര​സ​ഹാ​യ​ഗു​ണ​മു​ണ്ടാ​കും.

പൂ​രം: മാ​താ​പി​താ​ക്ക​ളി​ല്‍ വേ​ര്‍പ്പെ​ട്ടു താ​മ​സി​ച്ച് ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രാ​ന്‍ ത​യാ​റാ​കും. വാ​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന ഭൂ​മി​യു​ടെ രേ​ഖ​ക​ള്‍ നി​യ​മ​ജ്ഞ​നെ​ക്കൊ​ണ്ടു പ​രി​ശോ ധി​ക്ക​ണം.

ഉ​ത്രം: അ​സാ​ധാ​ര​ണ വ്യ​ക്തി​ത്വ​മു​ള്ള​വ​രു​മാ​യി സൗ​ഹൃ​ദ​ബ​ന്ധ​ത്തി​ലേ​ര്‍പ്പെ​ടും. ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ദേ​വാ​ല​യ​ദ​ര്‍ശ​നം ന​ട​ത്താ​നി​ട​വ​രും.

അ​ത്തം: തൃ​പ്തി​യാ​യ ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്താ​നി​ട​വ​രും. പ്ര​വ​ര്‍ത്ത​ന​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്ന് സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു​ണ്ടാ​കും.

ചി​ത്തി​ര: എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും. ബ​ന്ധു​സ​ഹാ​യ​ത്താ​ല്‍ പു​തി​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും.

ചോ​തി: അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടും. സ​ല്‍ക്ക​ർ​മാ​നു​ഷ്ഠാ​ന​ങ്ങ​ളി​ല്‍ താ​ത്പ​ര്യം വ​ർ​ധി​ക്കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും.

വി​ശാ​ഖം: സു​ഖ​ലോ​ലു​പ​നാ​യ പു​ത്ര​ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​ക്കും.

അ​നി​ഴം: ആ​വ​ശ്യം അ​റി​ഞ്ഞു​പ്ര​വ​ര്‍ത്തി​ക്കു​ന്ന കീ​ഴ്ജീ​വ​ന​ക്കാ​ര​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യും. അ​ര്‍ഹ​മാ​യ അം​ഗീ​കാ​രം രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും.

തൃ​ക്കേ​ട്ട: പ​റ​യു​ന്ന വാ​ക്കു​ക​ളി​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ​ര്‍വ്വാ​ത്മ​നാ സ്വീ​ക​രി​ക്കു​ന്ന​തു​വ​ഴി ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും.

മൂ​ലം: സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും. പ​രി​ശ്ര​മ​ത്തി​ന് പൂ​ര്‍ണ​ഫ​ല​മു​ണ്ടാ​കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ന് അ​ന്തി​മ​രൂ​പ​രേ​ഖ ത​യാ​റാ​ക്കും.

പൂ​രാ​ടം: പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​ക്കാ​ൻ ത​യാ​റാ​കും. ക​ര്‍മ​മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് സാ​മ്പ​ത്തി​ക​പു​രോ​ഗ​തി കൈ​വ​രും.

ഉ​ത്രാ​ടം: ആ​ശ​യ​ങ്ങ​ളോ​ടു പൊ​രു​ത്ത​പ്പെ​ടാ​ത്ത​തി​നാ​ല്‍ കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും പി​ന്മാ​റാ​ന്‍ തീ​രു​മാ​നി​ക്കും. ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ആ​ശ്വാ​സ​ത്തി​ന് വ​ഴി​യൊ​രു​ക്കും.

തി​രു​വോ​ണം: സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്കാ​തെ പ്ര​വ​ര്‍ത്തി​ക്ക​ണം. ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഏ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം.

അ​വി​ട്ടം: പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. കു​ടും​ബ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​നി​ട​വ​രും. സം​സ​ര്‍ഗ​ഗു​ണ​ത്താ​ല്‍ മി​ഥ്യാ​ധാ​ര​ണ​ക​ള്‍ ഒ​ഴി​വാ​കും.

ച​ത​യം: ബ​ഹു​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി അ​വ​ധി​യെ​ടു​ത്ത് ദൂ​ര​യാ​ത്ര പു​റ​പ്പെ​ടും. വി​ട്ടു​വീ​ഴ്ചാ മ​നോ​ഭാ​വ​ത്താ​ല്‍ വ​സ്തു​ത​ര്‍ക്കം പ​രി​ഹ​രി​ക്ക​പ്പെ​ടും.

പൂ​രോ​രു​ട്ടാ​തി: ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് മാ​റി​താ​മ​സി​ക്കാ​ന്‍ ത​യാ​റാ​കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കും.

ഉ​ത്ര​ട്ടാ​തി: പു​ന​രാ​ലോ​ച​ന​യി​ല്‍ പ​ണം മു​ട​ക്കി​യു​ള്ള പ്ര​വ​ര്‍ത്തി​ക​ളി​ല്‍ നി​ന്നും നി​രു​പാ​ധി​കം പി​ന്മാ​റും. അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്താ​നി​ട​വ​രും.

രേ​വ​തി: അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. വ​ഴു​ക്കി​വീ​ഴാ​തെ സൂ​ക്ഷി​ക്ക​ണം.


വാർത്തകൾ

Sign up for Newsletter



top